"ജി.എൽ..പി.എസ് എടക്കാപറമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ് എടക്കാപറമ്പ/ചരിത്രം (മൂലരൂപം കാണുക)
12:50, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മലപ്പുറം ജില്ലയിൽ വേങ്ങര ഉപജില്ലയിൽ കണ്ണമംഗലം എടക്കാപറമ്പ് പ്രദേശത്ത് 1957ൽ സ്ഥാപി | ||
തമായ ഒരു സർക്കാർ വിദ്യാലയമാണ് എടക്കാപറമ്പ് ജി എൽ പി സ്കൂൾ. ഏകാധ്യാപക വിദ്യാലയമായാണ് | |||
തുടക്കം. വിദ്യാഭ്യാസപരമായും വികസനപരമായും പിന്നോക്കം നിൽക്കുന്ന കണ്ണമംഗലം പ്രദേശത്തിന് പുരോ | |||
ഗതിയിലേക്കെത്തുവാൻ ഈ കലാലയം വഴികാട്ടിയായി. നാടിന്റെയും നാട്ടുകാരുടെയും ഉയർച്ചക്കുവേണ്ടി സേ | |||
വനങ്ങൾ ചെയ്യുവാൻ ധാരാളം വ്യക്തിത്വങ്ങൾ മുന്നോട്ടുവന്നു. 1957ൽ വിദ്യാലയം തുടങ്ങുവാൻ സിറാജുൽ ഇ | |||
സ്ലാം മ ദ്രസ്സ കെട്ടിടം വിട്ടുകൊടുത്തു. 1976ലാണ് സ്കൂളിന് കെട്ടിടം പണിതത്. അത് വരെ 20 വർഷം പൂർണ്ണ | |||
മായും 17 വർഷം ഭാഗികമായും മദ്രസയിലാണ് സ്കൂൾ പ്രവർത്തിച്ചത്. ഐക്യത്തോടെയുള്ള പ്രവർത്തനത്തി | |||
ന് അരീക്കൻ മമ്മുട്ടിഹാജി,ഇ കെ കാദർഹാജി,ഇ കെ മൊയ്തീൻകുട്ടി മാസ്റ്റർ,വേലായുധൻ കുട്ടി നായർ കള | |||
ത്തിൽ,അരീക്കാട്ട് കുഞ്ഞാലിഹാജി,കോയിസ്സൻ ഖാദർ ശരീഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അധ്യാപക | |||
രും രക്ഷിതാക്കളും നാട്ടുകാരും പ്രവർത്തിച്ചു. | |||
PTA,ജനപ്രതിനിധികൾ,അധ്യാപകർ,രക്ഷിതാക്കൾ,നാട്ടുകാർ,പഞ്ചായത്ത്,വിദ്യാഭ്യാസവകുപ്പ്,വാർത്താമാ | |||
ധ്യമങ്ങൾ എന്നീ ഏജൻസികളുടെ സഹായസഹകരണത്തോടെ ഒട്ടേറെ പ്രവർത്തനങ്ങൾ ജനപങ്കാളിത്ത | |||
ത്തോടെ നടപ്പിലാക്കി. ഇതിനുള്ള അംഗീകാരമായി വേങ്ങര സബ് ജില്ലയിലെ ഏറ്റവും മികച്ച LP സ്കൂളിനു | |||
ള്ള അവാർഡ് 1998 എടക്കാപറമ്പ് GLPS കരസ്ഥമാക്കി. | |||
സ്കൂൾ ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ50-ാം വാർഷികാഘോഷം 2007 ജനുവരി 26മു | |||
തൽ ഫെബ്രുവരി 25 വരെ വിപുലമായി ആഘോഷിച്ചു. | |||
വേങ്ങര സബ് ജില്ലാ കലാമേളയിൽ നിരവധി തവണ GLPS എടക്കാപറമ്പിന് ഓവർ | |||
ആൾ കിരീടം ലഭിച്ചിട്ടുണ്ട്. |