Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
'''[[{{PAGENAME}}/ശാസ്ത്ര ക്ലബ്ബ്  2021-2022|ശാസ്ത്ര ക്ലബ്ബ്  2021-2022]]'''
'''[[{{PAGENAME}}/ശാസ്ത്ര ക്ലബ്ബ്  2021-2022|ശാസ്ത്ര ക്ലബ്ബ്  2021-2022]]'''


'''[[{{PAGENAME}}/  ഗണിത ക്ലബ്ബ് 2021-2022|ഗണിത ക്ലബ്ബ് 2021-2022]]'''


[06/01, 12:58 pm] Jameela Tcr: 2021-22 അദ്ധ്യയന വർഷത്തിലെ ഗണിത ക്ലബ്ബ് ഉദ്ഘാടനം *ജൂൺ* ആദ്യത്തെ ആഴ്ച നടന്നു. തുടർന്നുള്ള ആഴ്ചകളിൽ ഗണിത കുറിപ്പ്, പുസ്തക പരിചയം, പാസ് കൽദിനാഘോഷം എന്നീ പരിപാടികൾ നടന്നു. ജൂൺ അവസാനത്തെ ആഴ്ച നാട്ടുകണക്കും ഗണിതവും എന്ന വിഷയത്തിൽ മണികണ്ഠൻ ഞാങ്ങാട്ടിരിയുടെ class നടന്നു.
   
*ജൂലൈയിൽ* ഇഷ്ടം ഗണിതം - ഗണിതത്തിന്റെ വിജയ വീഥികളിലൂടെ എന്ന പ്രവർത്തനം നടന്നു.
*ആഗസ്റ്റിൽ* സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് Badge നിർമ്മാണം Flag നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നു. *September* 5ന് അദ്ധ്യാപക ദിനത്തിൽ മുൻ HM ആയിരുന്ന കൃഷ്ണ കുമാരൻ മാസ്റ്ററുടെ അനുസ്മരണത്തോടനുബന്ധിച്ച്  *കൃഷ്ണാർപ്പണം* എന്ന  പരിപാടി സംഘടിപ്പിച്ചു. സെപ്റ്റംബർ 17മുതൽ 22 വരെ  സ്കൂൾതല ഗണിതമേള നടത്തി.
 
*ഡിസംബറിൽ*  National Mathematics day യോട് അനുബന്ധിച്ച് ജ്യോമെട്രിക് ചാർട്ട് പ്രദർശനം,സ്കൂൾതല ഗണിതക്വിസ് മത്സരം ഇവ നടത്തി. USS selection test നടത്തി.
[06/01, 5:59 pm] Jameela Tcr: സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ
[06/01, 5:59 pm] Jameela Tcr: സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ


4,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256477" എന്ന താളിൽനിന്ന് ശേഖരിച്ചത്