|
|
വരി 5: |
വരി 5: |
| '''[[{{PAGENAME}}/ ഗണിത ക്ലബ്ബ് 2021-2022|ഗണിത ക്ലബ്ബ് 2021-2022]]''' | | '''[[{{PAGENAME}}/ ഗണിത ക്ലബ്ബ് 2021-2022|ഗണിത ക്ലബ്ബ് 2021-2022]]''' |
|
| |
|
|
| | '''[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2021-2022|സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2021-2022]]''' |
| [06/01, 5:59 pm] Jameela Tcr: സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ | |
|
| |
|
| ജൂൺ
| |
| ജൂൺ എട്ട് ലോക സമുദ്ര ദിനത്തെ കുറിച്ച് അവബോധം നൽകുന്ന ഒരു പോസ്റ്റർ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.
| |
| ജൂൺ26
| |
| ലഹരി വിരുദ്ധ ദിനം
| |
| ലഹരി വിരുദ്ധ പ്രതിജ്ഞ ക്ലാസ് അസംബ്ലിയിൽ അവതരിപ്പിച്ചു.
| |
| ലഹരി വിരുദ്ധ ഗാനം അവതരിപ്പിച്ചു.
| |
| ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി.
| |
| ജൂലൈ11
| |
| ജനസംഖ്യ ദിനം
| |
| ജനസംഖ്യാ ദിനത്തിൽ ക്ലാസ് അസംബ്ലിയിൽ പ്രസംഗം അവതരിപ്പിച്ചു.
| |
| ഓഗസ്റ്റ്6
| |
| ഹിരോഷിമാ ദിനം
| |
| യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കി.
| |
| ഹിരോഷിമ നാഗസാക്കി ദിനത്തെക്കുറിച്ച് വീഡിയോ പ്രസന്റേഷൻ നടത്തി.
| |
| ഓഗസ്റ്റ് 15
| |
| സ്വാതന്ത്ര്യ ദിനം
| |
| സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി. ചരിത്രപഥങ്ങളിലൂടെ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് വിവരശേഖരണം നടത്തി ഏതെങ്കിലും ഒരു നേതാവിനെ കുറിച്ച് 3 മിനിറ്റിൽ കവിയാത്ത വീഡിയോ കുട്ടികൾ തയ്യാറാക്കി.
| |
| സെപ്തംബർ
| |
| സാമൂഹ്യശാസ്ത്രമേള സെപ്റ്റംബർ 20 മുതൽ 27 വരെ നടന്നു. വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ പ്രസംഗം ക്വിസ് എന്നീ മത്സരങ്ങൾ നടത്തി .
| |
| സാമൂഹ്യശാസ്ത്ര മേളയോടനുബന്ധിച്ച് പ്രാദേശിക ചരിത്ര രചന മത്സരം നടത്തി.
| |
| ഒക്ടോബർ 2
| |
| ഗാന്ധിജയന്തി ഗാന്ധിജയന്തിദിനത്തിൽ ഗാന്ധിജിയുടെ ജീവചരിത്രം ഗാന്ധിജിയുടെ വിശേഷണങ്ങൾ ഗാന്ധി കഥ ഗാന്ധി പാട്ട് അപരഗാന്ധിമാർ ഗാന്ധിവചനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പതിപ്പ് കുട്ടികൾതയ്യാറാക്കി.
| |
| നവംബർ 26 | | നവംബർ 26 |
| ഭരണഘടനാ ദിനം ഭരണഘടന ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ പ്രസംഗം നടത്തി. | | ഭരണഘടനാ ദിനം ഭരണഘടന ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ പ്രസംഗം നടത്തി. |