Jump to content
സഹായം

"വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{prettyurl|Vrindavan HS Vlathankara}}
{{prettyurl|Vrindavan HS Vlathankara}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 17: വരി 18:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1949
|സ്ഥാപിതവർഷം=1949
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=വൃന്ദാവൻ ഹൈസ്കൂൾ വ്ളാത്താങ്കര , വ്ളാത്താങ്കര പി ഒ
|പോസ്റ്റോഫീസ്=വ്ളാത്താങ്കര
|പോസ്റ്റോഫീസ്=വ്ളാത്താങ്കര
|പിൻ കോഡ്=695134
|പിൻ കോഡ്=695134
വരി 39: വരി 40:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=254
|ആൺകുട്ടികളുടെ എണ്ണം 1-10=250
|പെൺകുട്ടികളുടെ എണ്ണം 1-10=191
|പെൺകുട്ടികളുടെ എണ്ണം 1-10=203
|വിദ്യാർത്ഥികളുടെ എണ്ണം 1-10=445
|വിദ്യാർത്ഥികളുടെ എണ്ണം 1-10=453
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 55:
|പ്രധാന അദ്ധ്യാപിക=അനിത കുമാരി. എസ്
|പ്രധാന അദ്ധ്യാപിക=അനിത കുമാരി. എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജി. എസ്
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് കുമാർ ബി
|എം.പി.ടി.എ. പ്രസിഡണ്ട്=പാപ്പാ
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത എസ് എസ്
|സ്കൂൾ ചിത്രം=Vrindavan_HS_Vlathankara.jpg|
|സ്കൂൾ ചിത്രം=Vrindavan_HS_Vlathankara.jpg|
|size=350px
|size=350px
വരി 70: വരി 71:
   
== ''' വാഹനസൗകര്യം ''' ==
  കുട്ടികൾക്ക് സ്ക്കൂളിൽ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്.
'''
2018-19 ലെ പ്രവർത്തനങ്ങൾ'''
'''2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവംജൂൺ 1'''
2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവംജൂൺ 1 ന് ആഘോഷപൂർവ്വം നടത്തുകയുണ്ടായി. നവാഗതരായ 105 കുട്ടികളെ ചന്ദനക്കുറി തൊട്ട് മെഴുകുതിരികൾ നൽകി ഹൃദ്യമായി സ്വീകരിച്ചു. തുടർന്ന് പി.റ്റി.എ പ്രസിഡന്റ് ശ്രീ.S ഷാജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ. K ആൻസലൻ MLA ഉദ്ഘാടനം നിർവഹിച്ചു . പാറശ്ശാല ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതിV R സലൂജ പുതുതായി വന്ന കുട്ടികൾക്ക്  എന്റെ സത്യാന്വേഷണ കഥകൾ
എന്ന പുസ്തകം നൽകി ക്ലാസുകളിലേക്കു  അയച്ചു
== ''' SCERT യുടെ നേരിട്ടുള്ള പിന്തുണ ''' ==
== ''' SCERT യുടെ നേരിട്ടുള്ള പിന്തുണ ''' ==

വരി 94: വരി 85:

വീടും വിദ്യാലയവും തമ്മിലുള്ള വിവര വിനിമയത്തിന്റെ ഭാഗമായി വൃന്ദാവൻ ഹൈസ്കൂളിൽ എസ്.എം.എസ് അലെർട്ടിന് തുടക്കമായി. അക്കാദമിക പ്രവർത്തനങ്ങൾ, സ്കൂൾ ബസിന്റെ സമയക്രമം,പി.ടി.എ മീറ്റിംഗുകൾ, ജന്മദിന ആശംസകൾ തുടങ്ങിയ വിവരങ്ങൾ യഥാസമയം രക്ഷാകർത്താക്കളിൽ എത്തിക്കുന്ന ഷോർട്ട് മെസേജ് സംവിധാനത്തിന്റെ ഉത്ഘാടനം ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രൻ, മാനേജർ മോഹൻലാൽ, രക്ഷാകർത്താക്കൾ,അധ്യാപകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ വട്ടവിള ഷാജി നിർവ്വഹിച്ചു.

== പാഠ്യേതര പ്രവർത്തനങ്ങൾ == 
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
*  സ്കൗട്ട് & ഗൈഡ്സ്.
*  റെഡ് ക്രോസ്സ്
*  പഠനവിനോദയാത്ര
*  ക്ലാസ് മാഗസിൻ
തുടങ്ങി നിരവധി  പാഠ്യേതര പ്രവർത്തനങ്ങൾ  വളരെസജീവമായിപ്രവ൪ത്തിക്കുന്നു
'''റെഡ് ക്രോസ്സ്
'''
    നെയ്യാറ്റിൻകര :വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ ജൂനിയർ റെഡ്ക്രോസിന്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണം നടത്തി .ഹെഡ്മിസ്ട്രസ് ശ്രീമതി ഗീതാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാറശ്ശാല സഞ്ചു ആശുപത്രി മാനേജിംഗ് ഡയറക്ടർ ശ്രീ എ .ബി .സുമിത്രൻ ഉത്ഘാടനം ചെയ്തു .
ശ്രീ ആർ എം അനിൽകുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി
==  ''' കൗൺസിലിംഗ്'''  ==
ചൈൾഡ്ലൈനിന്റെ നേതൃത്വത്തിൽ കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനുവേണ്ട ക്ലാസുകൾ  നൽകുകയുണ്ടായി. കുട്ടികളുടെ വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വർദ്ധിച്ചുവരുന്ന സ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ് വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.

== ''' ശാസ്ത്രമേള ,കലോൽസവം ,കായികമേള  ''' ==
== ''' ശാസ്ത്രമേള ,കലോൽസവം ,കായികമേള  ''' ==
വരി 122: വരി 95:
==  '''വിവിധ ക്ളബുകൾ'''  ==
==  '''വിവിധ ക്ളബുകൾ'''  ==

* ഐ. ടി. ക്ലബ്ബ്
* ലിറ്റിൽകൈറ്റസ്
 
* ശാസ്ത്ര ക്ലബ്ബ്
* ശാസ്ത്ര ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്        
* സോഷ്യൽ സയൻസ് ക്ലബ്ബ്
* പ്രവർത്തി പരിചയ  ക്ലബ്ബ്
* പ്രവർത്തി പരിചയ  ക്ലബ്ബ്
* സയൻസ് ക്ളബ്
* സയൻസ് ക്ളബ്
* ഇകോ ക്ളബ്
* ഇകോ ക്ളബ്
* ഗാന്ധിദർശൻ  
* ഗാന്ധിദർശൻ
*ഹെൽത്ത് ക്ളബ്  
*ഹെൽത്ത് ക്ളബ്
തുടങ്ങി നിരവധി ക്ളബ്ബുകൾ വളരെസജീവമായിപ്രവ൪ത്തിക്കുന്നു
തുടങ്ങി നിരവധി ക്ളബ്ബുകൾ വളരെസജീവമായിപ്രവ൪ത്തിക്കുന്നു

വരി 138: വരി 112:
  '''വിദ്യാരംഗം കലാ സാഹിത്യ വേദി'''  
  '''വിദ്യാരംഗം കലാ സാഹിത്യ വേദി'''  

വൃന്ദാവൻ ഹൈസ്കൂളിൽ വായനാ വാര പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണു.പി.എൻ .പണിക്കരുടെ ചരമദിനത്തിൽ ആരംഭിച്ച ഒരാഴ്ച നീണ്ടു നിന്ന വായനാ വാര പ്രവർത്തനങ്ങൾക്ക് വൃന്ദാവൻ ഹൈസ്കൂളിൽ തിരശ്ശീല വീണു .വായനാ വാരത്തോടനുബന്ധിച്ച് *എനിക്ക് ഒരു ജോലി* എന്ന പേരിൽ സ്കൂൾ വിദ്യാർത്ഥികളിൽ പി.എസ് .സി ,മത്സര പരീക്ഷകളിലേക്കായുള്ള തയ്യാറെടുപ്പിന്റെ ഉത്ഘാടനം പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ .ഗിരീഷ് പരുത്തി മഠം ഉത്ഘാടനം ചെയ്തു .വിദ്യാർത്ഥികൾക്കായി കഥ ,കവിത ,ലേഖനം ,യാത്രക്കുറിപ്പ് ,പത്രവാർത്ത തയ്യാറാക്കൽ ,എന്നീ വിഷയങ്ങളിൽ വിവിധ ശില്പശാലകൾ നടന്നു .യാത്രക്കുറിപ്പ് തയ്യാറാക്കുന്നതിനെക്കുറിച്ചും പ്രകൃതിയെ അറിയേണ്ടതിനെക്കുറിച്ചും ചെങ്കൽ വലിയകുളത്ത് വച്ച് നടന്ന ശില്പശാല ശ്രീ .സനൽ കുളത്തിങ്കൽ ഉത്ഘാടനം ചെയ്തു .വിവിധ ശില്പശാലകളിൽ നിന്ന് രൂപം കൊണ്ട പതിപ്പുകളുടെ പ്രകാശനം സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുകയുണ്ടായി .വിവിധ രചനാ മത്സരങ്ങളിൽ വിജയികളായവർക്ക് പാറശ്ശാല സഞ്ചു ആശുപത്രി മാനേജിംഗ് ഡയറക്ടർ ശ്രീ .എ .ബി സുമിത്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു.സ്കൂൾ തല വായനാ വാര പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി.ഗീതാ രാeജന്ദ്രൻ ,അദ്ധ്യാപകരായ ശ്രീ .ആർ .എം അനിൽകുമാർ ,ശ്രീ .ഗംഗാധരൻ കെ.പി ,ശ്രീമതി .മിനി കെ.എസ് ,ശ്രീമതി പ്രീയ എസ് മണി എന്നിവർ നേതൃത്വം നൽകി .

'''സയൻസ് ക്ളബ്'''   
'''സയൻസ് ക്ളബ്'''   
വരി 212: വരി 186:
15 Smt A.Leela Bai
15 Smt A.Leela Bai
16 Smt Geetha Rajendran
16 Smt Geetha Rajendran
17 Smt Vrinda Rajendran

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

[[പ്രമാണം:IMG_20180721_142229.jpeg|ലഘുചിത്രം|കോമളം അന്ന്|കണ്ണി=Special:FilePath/IMG_20180721_142229.jpeg]]
[[പ്രമാണം:IMG_20180721_142229.jpeg|ലഘുചിത്രം|കോമളം അന്ന്|കണ്ണി=Special:FilePath/IMG_20180721_142229.jpeg]]
വരി 220: വരി 194:

== '''മികവുകൾ''' ==
== '''മികവുകൾ''' ==
<font color="green"> <b><big>കഴിഞ്ഞ  അദ്ധ്യയന വർഷങ്ങളിൽ നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ  എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായത്</big></b>.</font>
<font color="black"> <b><big>കഴിഞ്ഞ  അദ്ധ്യയന വർഷങ്ങളിൽ നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ  എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായത്</big></b>.</font>

വരി 228: വരി 202:
  == പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ==
  == പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ==
[[പ്രമാണം:.JPG|ലഘുചിത്രം| പൊതുവിദ്യാഭ്യാസ യജ്ഞം |കണ്ണി=Special:FilePath/.JPG]]
[[പ്രമാണം:.JPG|ലഘുചിത്രം| പൊതുവിദ്യാഭ്യാസ യജ്ഞം |കണ്ണി=Special:FilePath/.JPG]]
==വഴികാട്ടി==
{{Slippymap|lat= 8.45227|lon=77.00785|zoom=16|width=800|height=400|marker=yes}} ,
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*..........................................................       
* ............................................
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256450...2537810" എന്ന താളിൽനിന്ന് ശേഖരിച്ചത്