Jump to content
സഹായം

"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകളുടെ  നേതൃത്വത്തിൽ വൈവിധ്യമാർന്ന ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു. കാരുണ്യബക്കറ്റ്, മെഡിസിൻ ശേഖരണം, കോളനികളിൽ ജാഗ്രതാസമിതി രൂപീകരണം, പ്രാദേശിക പി.ടി.എ,കോളനി പി.ടിഎ, ഊർജ സംരക്ഷണം, ചികിൽസാ സഹായം, പഠനനേട്ടത്തോടൊപ്പം വരുമാനം, സ്നേഹ സമ്മാനം, ക്ലാസ് ലൈബ്രറി, ജൈവ പച്ചക്കറി കൃഷി, ക്ലീൻ കാമ്പസ്, ഹരിത വിദ്യാലയം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു.. കേവലം സമ്മാനം നേടുക എന്നതിലപ്പുറം കുട്ടികളിൽ നന്മയുടെ വിത്തു പാകാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. പിന്നോക്ക വിഭാഗക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ നല്ല പാഠം പ്രവർത്തനം സഹായകമായി.കുട്ടികൾക്കും സമൂഹത്തിനും ഗുണകരമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ജില്ലാതലത്തിൽ ശ്രദ്ധേയമായ പുരസ്കാരങ്ങളും പ്രശസ്തിപത്രവും, ക്യാഷ് അവാർഡുകളും  ലഭിക്കുകയുണ്ടായി . സഹജീവികളോട് കരുണകാണിക്കുക എന്നത് വിലയേറിയ മൂല്യമാണെന്ന ബോധം കുട്ടികളിലെത്തിക്കാൻ ദ്വാരക സ്കൂളിൻറെ വേറിട്ട പ്രവർത്തനങ്ങൾമൂലം സാധ്യമാവുന്നു.
{{PSchoolFrame/Pages}}
=== '''വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ''' ===
വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകളുടെ  നേതൃത്വത്തിൽ വൈവിധ്യമാർന്ന ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു. കാരുണ്യബക്കറ്റ്, മെഡിസിൻ ശേഖരണം, കോളനികളിൽ ജാഗ്രതാസമിതി രൂപീകരണം, പ്രാദേശിക പി.ടി.എ,കോളനി പി.ടിഎ, ഊർജ സംരക്ഷണം, ചികിൽസാ സഹായം, പഠനനേട്ടത്തോടൊപ്പം വരുമാനം, സ്നേഹ സമ്മാനം, ക്ലാസ് ലൈബ്രറി, ജൈവ പച്ചക്കറി കൃഷി, ക്ലീൻ കാമ്പസ്, ഹരിത വിദ്യാലയം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു.. കേവലം സമ്മാനം നേടുക എന്നതിലപ്പുറം കുട്ടികളിൽ നന്മയുടെ വിത്തു പാകാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. പിന്നോക്ക വിഭാഗക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ നല്ല പാഠം പ്രവർത്തനം സഹായകമായി.കുട്ടികൾക്കും സമൂഹത്തിനും ഗുണകരമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ജില്ലാതലത്തിൽ ശ്രദ്ധേയമായ പുരസ്കാരങ്ങളും പ്രശസ്തിപത്രവും, ക്യാഷ് അവാർഡുകളും  ലഭിക്കുകയുണ്ടായി . സഹജീവികളോട് കരുണകാണിക്കുക എന്നത് വിലയേറിയ മൂല്യമാണെന്ന ബോധം കുട്ടികളിലെത്തിക്കാൻ ദ്വാരക സ്കൂളിൻറെ വേറിട്ട പ്രവർത്തനങ്ങൾമൂലം സാധ്യമാവുന്നു.

എസ്.സി എസ്.റ്റി വിഭാഗത്തിൽപെടുന്ന എല്ലാ കുട്ടികൾക്കും, മുസ്ലിം, ഒബിസി, മൈനോരിറ്റി വിഭാഗത്തിൽ പെടുന്ന അർഹരായ വിദ്യാർത്ഥികൾക്കും,  ഭിന്നശേഷിയുള്ള കുട്ടികൾക്കും സർക്കാരിൽനിന്നും ലഭിക്കുന്ന മുറയ്ക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നു. മാതാവോ പിതാവോ മരണപ്പെട്ട കുട്ടികൾക്കുള്ള സ്നേഹപൂർവ്വം സ്‌കോളർഷിപ്പും മുടങ്ങാതെ നൽകിവരുന്നു., കൂടാതെ എല്ലാ കുട്ടികൾക്കും സൗജന്യ യൂനിഫോം തുണിയും വിതരണം ചെയ്യുന്നു. പ്രഭാതഭക്ഷണം, ഉച്ച ഭക്ഷണം, പാൽ, മുട്ട എന്നിവ അർഹരായ എല്ലാ കുട്ടികൾക്കും യഥാസമയം നൽകി വരുന്നു. കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം ആരോഗ്യക്ലബിന്റെ നേതൃത്വത്തിൽ എല്ലാദിവസവും വിതരണം ചെയ്യുന്നു. കുട്ടികൾക്കായുള്ള അയേൺ ഗുളിക വിതരണം, പ്രഥമ ശുശ്രൂഷ, പ്രധിരോധ കുത്തിവെപ്പ് തുടങ്ങിയവ ആരോഗ്യ ക്ലബ്ബിന്റെ  നേതൃത്വത്തിൽ നൽകിവരുന്നു. ആരോഗ്യവകുപ്പിന്റെ നേത്യത്വത്തിൽ ആരോഗ്യസെമിനാറുകളും ,കുട്ടികളുടെ വൈകല്യങ്ങളെ തിരിച്ചറിഞ്ഞ് യഥാസമയം ചികിൽസയ്ക്ക് വിധേയരാക്കാൻ മെഡിക്കൽ ക്യാമ്പുകളും യഥാസമയങ്ങളിൽ നടത്തിവരുന്നു.

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ റിപ്പോർട്ട്''' ==

* [[എ യു പി എസ് ദ്വാരക/ നേർക്കാഴ്ച|നേർക്കാഴ്ച]]
* [[എ യു പി എസ് ദ്വാരക/ നേർക്കാഴ്ച|നേർക്കാഴ്ച]]
വരി 20: വരി 22:
* [[എ യു പി എസ് ദ്വാരക/ ഈ വർഷം നടന്ന വിവിധ വകുപ്പ് തല പ്രവർത്തനങ്ങൾ|ഈ വർഷം നടന്ന വിവിധ വകുപ്പ് തല പ്രവർത്തനങ്ങൾ]]
* [[എ യു പി എസ് ദ്വാരക/ ഈ വർഷം നടന്ന വിവിധ വകുപ്പ് തല പ്രവർത്തനങ്ങൾ|ഈ വർഷം നടന്ന വിവിധ വകുപ്പ് തല പ്രവർത്തനങ്ങൾ]]
* [[എ യു പി എസ് ദ്വാരക/ സ്കൂൾ അസംബ്ലി|സ്കൂൾ അസംബ്ലി]]
* [[എ യു പി എസ് ദ്വാരക/ സ്കൂൾ അസംബ്ലി|സ്കൂൾ അസംബ്ലി]]
* [[എ യു പി എസ് ദ്വാരക/ പഠനവീട്|പഠനവീട്.]]
* [[എ യു പി എസ് ദ്വാരക/ പഠനവീട്|പഠനവീട്.]]
* [[എ യു പി എസ് ദ്വാരക/ നല്ലപാഠം ഓണാഘോഷം|നല്ലപാഠം ഓണാഘോഷം.]]
* [[എ യു പി എസ് ദ്വാരക/ നല്ലപാഠം ഓണാഘോഷം|നല്ലപാഠം ഓണാഘോഷം.]]
വരി 82: വരി 83:
</gallery>
</gallery>

=='''2021-22 അധ്യായന വർഷത്തിലെ ചുമതലകൾ'''==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+2021-22 വർഷത്തിലെ സ്റ്റാഫ്-വിശദവിവരങ്ങൾ
|+
=== 2021-22 വർഷത്തിലെ സ്റ്റാഫ്-വിശദവിവരങ്ങൾ ===
!
!
!CHARGE
!CHARGE
വരി 297: വരി 298:
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
=== അധ്യാപകർ ചുമതലകൾ                                                                         ===
===അധ്യാപകർ ചുമതലകൾ===
'''
'''
!'''ചുമതല'''
!'''ചുമതല'''
294

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256002" എന്ന താളിൽനിന്ന് ശേഖരിച്ചത്