"പി.എം.എസ്.എഎൽ.പി.എസ്. പാങ്ങ് കടന്നമുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.എസ്.എഎൽ.പി.എസ്. പാങ്ങ് കടന്നമുട്ടി (മൂലരൂപം കാണുക)
12:31, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=18611_School_logo.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 66: | വരി 66: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == സ്‌കൂൾ ചരിത്രം == | ||
പാങ്ങ്...... പഴമക്കാർ പറയുന്നത് പോലെ 72 മൂലകളുടെയും 72 ചോലകളുടെയും കേന്ദ്രം. ചുറ്റും മലകളും നടുവിൽ നെൽപാടങ്ങളെ വിഭജിച്ച് കൊണ്ട് കടന്ന് പോകുന്ന കോട്ടക്കൽ തോടിന്റെ കൈവഴിയായ തോടും. തെങ്ങിൻ തോപ്പുകളും ചെറുകുന്നുകളും നിറഞ്ഞ് നിൽക്കുന്ന പ്രകൃതി രമണീയമായ ഈ പ്രദേശം എസ്.കെ പൊറ്റക്കാടിന്റെ സാഹിത്യ സൃഷ്ടിയിൽ പോലും കേറി കൂടിയിട്ടുണ്ട്. | പാങ്ങ്...... പഴമക്കാർ പറയുന്നത് പോലെ 72 മൂലകളുടെയും 72 ചോലകളുടെയും കേന്ദ്രം. ചുറ്റും മലകളും നടുവിൽ നെൽപാടങ്ങളെ വിഭജിച്ച് കൊണ്ട് കടന്ന് പോകുന്ന കോട്ടക്കൽ തോടിന്റെ കൈവഴിയായ തോടും. തെങ്ങിൻ തോപ്പുകളും ചെറുകുന്നുകളും നിറഞ്ഞ് നിൽക്കുന്ന പ്രകൃതി രമണീയമായ ഈ പ്രദേശം എസ്.കെ പൊറ്റക്കാടിന്റെ സാഹിത്യ സൃഷ്ടിയിൽ പോലും കേറി കൂടിയിട്ടുണ്ട്. | ||
മലപ്പുറം ജില്ലയിലെ ഉൾനാടൻ ഗ്രാമമായ പാങ്ങിന്റെ പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടന്നാമുട്ടി എന്ന പ്രദേശം നാല് പതിറ്റാണ്ടുകൾക്ക് മുൻപ് സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു ഗ്രാമമായിരുന്നു. ഈ പ്രദേശത്തുകാർക്ക് വിദ്യാഭ്യാസം ലഭ്യമാകണമെങ്കിൽ വളരെ ദൂരം പോകേണ്ടിയിരുന്നു. തോടും പാടവും കടന്ന് മറ്റു സ്കൂളിലേക്ക് എത്തിപെടാനും മാർഗമില്ലായിരുന്നു. ഈ കാരണത്താൽ സ്കൂളുകളിലേക്ക് കുട്ടികളെ വിടാൻ ആരും തയ്യാറായിരുന്നില്ല. അങ്ങനയുള്ള ഒരു സാഹചര്യത്തിലായിരുന്നു ഈ ഗ്രാമത്തിൽ ഒരു സ്കൂൾ വേണമെന്ന ആവശ്യം ശക്തമായത്. | മലപ്പുറം ജില്ലയിലെ ഉൾനാടൻ ഗ്രാമമായ പാങ്ങിന്റെ പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടന്നാമുട്ടി എന്ന പ്രദേശം നാല് പതിറ്റാണ്ടുകൾക്ക് മുൻപ് സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു ഗ്രാമമായിരുന്നു. ഈ പ്രദേശത്തുകാർക്ക് വിദ്യാഭ്യാസം ലഭ്യമാകണമെങ്കിൽ വളരെ ദൂരം പോകേണ്ടിയിരുന്നു. തോടും പാടവും കടന്ന് മറ്റു സ്കൂളിലേക്ക് എത്തിപെടാനും മാർഗമില്ലായിരുന്നു. ഈ കാരണത്താൽ സ്കൂളുകളിലേക്ക് കുട്ടികളെ വിടാൻ ആരും തയ്യാറായിരുന്നില്ല. അങ്ങനയുള്ള ഒരു സാഹചര്യത്തിലായിരുന്നു ഈ ഗ്രാമത്തിൽ ഒരു സ്കൂൾ വേണമെന്ന ആവശ്യം ശക്തമായത്. | ||
വരി 75: | വരി 77: | ||
2015ൽ "മാർക്കബിൾ മങ്കട"സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മങ്കട എം.എൽ.എ ടി.എ അഹമ്മദ് കബിറിന്റെ ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റൂം സ്കൂളിനു യഥാർത്ഥത്യമാക്കി.2013 ൽ സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചതോടെ ഒന്നാം ക്ലാസിൽ കുട്ടികളുടെ പ്രവേശനത്തിലും വർദ്ധനവുണ്ടായി. | 2015ൽ "മാർക്കബിൾ മങ്കട"സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മങ്കട എം.എൽ.എ ടി.എ അഹമ്മദ് കബിറിന്റെ ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റൂം സ്കൂളിനു യഥാർത്ഥത്യമാക്കി.2013 ൽ സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചതോടെ ഒന്നാം ക്ലാസിൽ കുട്ടികളുടെ പ്രവേശനത്തിലും വർദ്ധനവുണ്ടായി. | ||
കെ.സി മുഹമ്മദ് മൗലവി, കണക്കയിൽ അബു (കുഞ്ഞിപ്പ ) ,കണക്കയിൽ അബ്ബാസലി എന്നിവർ സ്കൂളിന്റെ മാനേജർ ചുമതല വഹിച്ചിട്ടുണ്ട്.നിലവിൽ കണക്കയിൽ മുഹമ്മദ് ബഷീറാണ് സ്കൂളിന്റെ മാനേജർ .നാല് പതിറ്റാണ്ട് കൊണ്ട് അനേകായിരങ്ങൾക്ക് അറിവ് പകർന്ന് നൽകി നാടിന് നിറ വെളിച്ചം പകരുകയാണ് ഈ വിദ്യാലയം. സ്കൂളിന്റെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ വിവര സങ്കേതിക വിദ്യയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തി സോഷ്യൽ മീഡിയകൾ വഴി ജനങ്ങളിലെത്തിക്കുന്നത് പൊതുജന ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. കർമനിരധരായ അധ്യാപകരുടെ നിസ്വാർത്ഥ സേവനം ഈ വിദ്യാലയത്തിന് എന്നും മുതൽകൂട്ടായിണ്ട്.......... | കെ.സി മുഹമ്മദ് മൗലവി, കണക്കയിൽ അബു (കുഞ്ഞിപ്പ ) ,കണക്കയിൽ അബ്ബാസലി എന്നിവർ സ്കൂളിന്റെ മാനേജർ ചുമതല വഹിച്ചിട്ടുണ്ട്.നിലവിൽ കണക്കയിൽ മുഹമ്മദ് ബഷീറാണ് സ്കൂളിന്റെ മാനേജർ .നാല് പതിറ്റാണ്ട് കൊണ്ട് അനേകായിരങ്ങൾക്ക് അറിവ് പകർന്ന് നൽകി നാടിന് നിറ വെളിച്ചം പകരുകയാണ് ഈ വിദ്യാലയം. സ്കൂളിന്റെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ വിവര സങ്കേതിക വിദ്യയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തി സോഷ്യൽ മീഡിയകൾ വഴി ജനങ്ങളിലെത്തിക്കുന്നത് പൊതുജന ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. കർമനിരധരായ അധ്യാപകരുടെ നിസ്വാർത്ഥ സേവനം ഈ വിദ്യാലയത്തിന് എന്നും മുതൽകൂട്ടായിണ്ട്.......... | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |