Jump to content
സഹായം

"ജി.എൽ..പി.എസ് ഊരകം മേൽമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GLPS Orakam Melmuri}}
{{prettyurl|GLPS Orakam Melmuri}}
വരി 42: വരി 43:
|പെൺകുട്ടികളുടെ എണ്ണം 1-10=119
|പെൺകുട്ടികളുടെ എണ്ണം 1-10=119
|വിദ്യാർത്ഥികളുടെ എണ്ണം 1-10=229
|വിദ്യാർത്ഥികളുടെ എണ്ണം 1-10=229
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 57: വരി 58:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി.കെ. അഷ്‌റഫ്‌  
|പി.ടി.എ. പ്രസിഡണ്ട്=പി.കെ. അഷ്‌റഫ്‌  
|എം.പി.ടി.എ. പ്രസിഡണ്ട്=സൈറാബാനു
|എം.പി.ടി.എ. പ്രസിഡണ്ട്=ജസീന കെ
|സ്കൂൾ ചിത്രം=19830_school_building.jpeg
|സ്കൂൾ ചിത്രം=പ്രമാണം:19830-Schoolbuilding.resized.jpg
|size=350px
|size=350px
|caption=
|caption=
വരി 66: വരി 67:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''മലപ്പുറം ജില്ലയിലെ ഊരകം പ‌ഞ്ചായത്തിൽ കാരാത്തോട് <FONT SIZE=3 color=blue>ഗവൺമെൻറ് മപ്പിള.എൽ പി സ്ക്കൂൾ  ഊരകം മേൽമുറി</FONT>എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഊരകം പഞ്ചായത്ത്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവണ്മെന്റ് എൽ.പി. സ്കൂൾ ഊരകം മേൽമുറി'''.


==ചരിത്രം ==
==ചരിത്രം ==
ഊരകം യാറം പടിക്ക് സമീപമുള്ള മരത്തൊടുവിൽ പ്രവർത്തിച്ചിരുന്ന ഓത്തുപള്ളിക്കൂടം പിന്നീട് 1924-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ “ ബോർഡ് ഹിന്ദു എലിമെന്ററി സ്കൂൾ" എന്ന പേരിൽ സ്ഥാപിതമായി. പിന്നീടത് കെ.സി. രാരു പണിക്കരുടെ ചോലശ്ശേരി പറമ്പിലേക്ക് മാറ്റി. ഇതിനോട് ചേർന്ന് 1965ൽ അതേ നീളത്തിലും
ഊരകം യാറംപടിക്ക് സമീപമുള്ള മരത്തൊടുവിൽ പ്രവർത്തിച്ചിരുന്ന ഓത്തുപള്ളിക്കൂടം പിന്നീട് 1924-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ “ ബോർഡ് ഹിന്ദു എലിമെന്ററി സ്കൂൾ" എന്ന പേരിൽ സ്ഥാപിതമായി. പിന്നീടത് കെ.സി. രാരു പണിക്കരുടെ ചോലശ്ശേരി പറമ്പിലേക്ക് മാറ്റി. ഇതിനോട് ചേർന്ന് 1965ൽ അതേ നീളത്തിലും
വീതിയിലുമുള്ള ഒരു ഓലഷെഡ്ഡും കെട്ടി. ഈ സരസ്വതി ക്ഷേത്രത്തിൽ 90 കുട്ടികൾക്ക് ഇരുന്ന് പഠിക്കാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത പ്രദേശത്തൊന്നും വേറെ സ്കൂളുകൾ ഇല്ലാത്തതു കാരണം രക്ഷാകർതൃ സമിതിയുടെ പരിശ്രമാർത്ഥം 90 കുട്ടികൾക്ക് കൂടി ഇരിക്കാനുള്ള ഒരു ഓലഷെഡ് പണിത് കൊല്ലങ്ങളോളം കെട്ടി മേഞ്ഞു കൊണ്ടിരുന്നു. ഇത്രയും സ്ഥല പരിമിതിക്കുള്ളിൽ 352 കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. 111/4 സെന്റ് സ്ഥലത്തുള്ള വാടക കെട്ടിടവും രക്ഷാകർതൃ സമിതിയുടെ ഓല ഷെഡും നിൽക്കുന്നതിനാൽ  ഉച്ചഭക്ഷണം പാകം ചെയ്യേണ്ട സ്ഥലം കഴിച്ചാൽ ഒരു ക്ലാസ്മുറിയ്ക്കു വേണ്ട സ്ഥലം മാത്രമേ അവശേഷിക്കുന്നുള്ളൂ. പിന്നീട് ആ ഓലഷെഡ് ഓടുമേയുകയും കുറച്ചു കാലം കഴിഞ്ഞപ്പോൽ തൊട്ടടുത്തായി മറ്റൊരു ഓല ഷെഡു കൂടി നിർമിച്ചു. ഈ രണ്ടു ഷെഡുകളിലായി 1 മുതൽ 5 വരെ ക്ലാസുകളാണുണ്ടായിരുന്നത്. 1977ൽ അഞ്ചാം ക്ലാസ് ഇവിടെ നിന്നും എടുത്തുമാറ്റി. 1987-88 വർഷത്തിൽ ഈ വിദ്യാലയത്തെ പ്രയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.ഈ കെട്ടിടങ്ങൾ സർക്കാരിന്റെതാണെങ്കിലും സ്ഥലം സ്വകാര്യ വ്യക്തിയുടെതായിരുന്നു. അതിനാൽ കെട്ടിടങ്ങൾ നിർമ്മിക്കാൻ സാധ്യമല്ലാത്തതിനാൽ നാട്ടുകാരുടെ നിരന്തരആവശ്യപ്രകാരം 1996-ൽ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രിയും ഈ വിദ്യാലയത്തിലെപൂർവ്വ വിദ്യാർത്ഥിയുമായ ബഹു. പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ പ്രയത്നഫലമായി16-02-1996ന് Gം No: 636196 പ്രകാരം ഭൂമി പൊന്നും വിലക്ക് എടുക്കാൻ ഗവണ്മെന്റിൽ നിന്നും ഉത്തരവുണ്ടായി. അതിനു ശേഷം ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വരികയും വിദ്യാഭ്യാസത്തിലെ ചില വകുപ്പുകൾ പഞ്ചായത്തിന് കൈമാറുകയും ചെയ്തപ്പോൾ ചില സാങ്കേതിക കാരണങ്ങളാൽ ഭൂമി അക്വയർ ചെയ്യാൻ സാധിച്ചില്ല. പിന്നീട് നടത്തിയ ചില ധർണകളുടെയും, നിവേദനത്തിന്റെയും അടിസ്ഥാനത്തിൽ അക്വിസിഷൻ പണി പൂർത്തിയാക്കുകയുണ്ടായി. ബഹുമാനപ്പെട്ട മുൻ ഡിവിഷൻ മെമ്പറും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ
വീതിയിലുമുള്ള ഒരു ഓലഷെഡ്ഡും കെട്ടി. ഈ സരസ്വതി ക്ഷേത്രത്തിൽ 90 കുട്ടികൾക്ക് ഇരുന്ന് പഠിക്കാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത പ്രദേശത്തൊന്നും വേറെ സ്കൂളുകൾ ഇല്ലാത്തതു കാരണം രക്ഷാകർതൃ സമിതിയുടെ പരിശ്രമാർത്ഥം 90 കുട്ടികൾക്ക് കൂടി ഇരിക്കാനുള്ള ഒരു ഓലഷെഡ് പണിത് കൊല്ലങ്ങളോളം കെട്ടി മേഞ്ഞു കൊണ്ടിരുന്നു.
പ്രസിഡന്റുമായ അഡ്വ: കെ.പി. മറിയുമ്മ അവറുകളുടെ ശ്രമഫലമായാണ് ഇതു വിലക്കുവാങ്ങാൻ സാധിച്ചത്.
 
വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനത്തിനു ആവശ്യമായ കെട്ടിടം നിർമ്മിക്കുന്നതിന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡിവിഷൻ മെമ്പറുമായ അഡ്വ: കെ. പി.മറിയുമ്മയുടെയും ഊരകം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജന: പാങ്ങാട്ട് യൂസുഫ് ഹാജിയുടെയും പരിശ്രമ ഫലമായി 1999 - 2000, 2000 - 2001 വർഷങ്ങളിലെ ജനകീയാസൂത്രണ ഫണ്ടുപയോഗിച്ച് സ്കൂളിലെ ഇന്ന് കാണുന്ന കെട്ടിടം നിർമ്മിച്ചു.
[[ജി.എൽ..പി.എസ് ഊരകം മേൽമുറി/ചരിത്രം|കൂടുതൽ വായിക്കുവാൻ]]


'
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
ഈ സ്കൂളിൽ വിദ്യാർത്ഥികളുടെ സർവതോന്മുഖ പുരോഗതിക്കായി ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
 
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]]
[[ജി.എൽ..പി.എസ് ഊരകം മേൽമുറി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]]
 
#[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* [[ജി.എൽ..പി.എസ് ഊരകം മേൽമുറി/ദിനാചാരണങ്ങൾ|ദിനാചാരണങ്ങൾ]]
* [[ജി.എൽ..പി.എസ് ഊരകം മേൽമുറി/പഠനയാത്ര|പഠനയാത്ര]]
* [[ജി.എൽ..പി.എസ് ഊരകം മേൽമുറി/കലോത്സവം|കലോത്സവം]]
 
[[ജി.എൽ..പി.എസ് ഊരകം മേൽമുറി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ജി.എൽ..പി.എസ് ഊരകം മേൽമുറി/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ==
 
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
|1
|എൻ. ഉസ്മാൻ
|1983
|1987
|-
|2
|കെ. ചാച്ചു
|1987
|1990
|-
|3
|വി. കെ. പത്മാവതി
|1990
|1992
|-
|4
|കെ. കെ. കാർത്ത്യായനി
|1992
|1999
|-
|5
|സി. എം. മേരി
|1999
|2002
|-
|6
|എം. പി. ഹസ്സൻ കോയ
|2002
|2004
|-
|7
|വേലായുധൻ. പി
|2004
|2005
|-
|8
|കെ. കെ. രാജൻ
|2005
|2015
|-
|9
|ഇബ്രാഹിം പനമ്പുഴ
|2015
|2021
|-
|10
|പ്രതിഭ. സി. കെ
|2021
| -
|}
 
== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' ==
*കേരള സംസ്ഥാന മുൻ വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി.


== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
== '''ചിത്രശാല''' ==
*കേരള സംസ്ഥാന മുൻവ്യവസായ വകുപ്പു മന്ത്രീ .പി.കെ. കുഞ്ഞാലിക്കുട്ടി
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.എൽ..പി.എസ് ഊരകം മേൽമുറി/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]


==വഴികാട്ടി==
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*മലപ്പുറം-വേങ്ങര SH-ൽ കാരാത്തോട്.
*പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും വേങ്ങര വഴി ബസ് / ഓട്ടോ മാർഗം എത്താം. (21 കിലോമീറ്റർ )
*മലപ്പുറതിൽ നിന്നും 8കി.മി,വേങ്ങര യിൽനിന്നും 5കി.മി
*സ്റ്റേറ്റ് ഹൈവേയിൽ വേങ്ങര ബസ്റ്റാന്റിൽ നിന്ന് മലപ്പുറം ഭാഗത്തേക്ക്‌ 4 കിലോമീറ്റർ.
*മലപ്പുറം ബസ്റ്റാന്റിൽ നിന്ന് വേങ്ങര ഭാഗത്തേക്ക്‌ 9 കിലോമീറ്റർ.
*
----
----
{{#multimaps: 11°3'47.12"N, 76°0'48.89"E |zoom=18 }}
{{Slippymap|lat= 11°3'47.12"N|lon= 76°0'48.89"E |zoom=16|width=800|height=400|marker=yes}}
-
-
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254230...2534227" എന്ന താളിൽനിന്ന് ശേഖരിച്ചത്