Jump to content
സഹായം

"എച്ച്.എസ്.മണ്ണടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

384 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
ആമുഖം
No edit summary
(ആമുഖം)
വരി 1: വരി 1:
{{VHSchoolFrame/Header}}
{{VHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

വരി 51: വരി 51:

പത്തനംതിട്ട...ജില്ലയിലെ ...കൊട്ടാരക്കര. വിദ്യാഭ്യാസ ജില്ലയിൽ .ശാസ്താംകോട്ട ഉപജില്ലയിലെ .മണ്ണടി സ്ഥലത്തുള്ള ഒരു  എയ്ഡഡ് / അംഗീകൃത വിദ്യാലയമാണ് '''.'''
== ചരിത്രം ==
== ചരിത്രം ==
1ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ വേലുത്തമ്പിദളവയുടെ സ്മാരകം നിലനിൽ‍ക്കുന്നതുമായ മണ്ണടിയുടെ പവിത്രമായ മണ്ണിൽസ്ഥിതിചെയ്യുന്ന സരസ്വതി ‍ക്ഷേത്രമാണ് ഞങ്ങളുടെ കലാലയം.പണ്ടുകാലത്ത് ഇവിടെ വനപ്രദേശമായിരുന്നു. ഇവിടെ പുല്ലുവെട്ടാൻ വന്ന ഒരു സ്ത്രീ കല്ലിൽവെട്ടുകയും അതിൽ നിന്നും രക്തം വരികയും ചെയ്തു .അതു മറയ്കാൻവേണ്ടി മണ്ണ് വാരിഅടിച്ചു. അങ്ങനെയാണ് മണ്ണടി എന്ന പേര് ഈ സ്ഥലത്തിന് ഉണ്ടായതെന്നാണ് ഐതീഹ്യം. പാണ്ഢവരുടെ വനവാസക്കാലത്ത് അരക്കില്ലത്തിൽ നിന്നും രക്ഷനേടുന്നതിനുള്ള ഗുഹാമാർഗം മണ്ണടിയിൽകൂടി ആയിരുന്നു.ഇത് അരവകച്ചാണി എന്നപേരിൽ അറിയപ്പെടുന്നു.1978൯ ശ്രീ കളീലുവിള കെ.ആ൪ ക്യഷ്ണപിള്ള അവർകൾ സ്ഥാപിച്ചതാണ് എച്ച്. എസ് മണ്ണടി എന്ന ഈ സ്ഥാപനം.  

23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254081" എന്ന താളിൽനിന്ന് ശേഖരിച്ചത്