"അക്ലിയത്ത് എൽ പി സ്കൂൾ, അഴീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അക്ലിയത്ത് എൽ പി സ്കൂൾ, അഴീക്കോട് (മൂലരൂപം കാണുക)
11:38, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ചരിത്രം
വരി 1: | വരി 1: | ||
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അക്ലിയത്ത് എൽ പി സ്കൂൾ.{{Infobox School | {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അക്ലിയത്ത് എൽ പി സ്കൂൾ.{{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=അഴീക്കോട് | ||
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
|റവന്യൂ ജില്ല=കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
വരി 11: | വരി 11: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1870 | |സ്ഥാപിതവർഷം=1870 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=അക്ലിയത്ത് എൽ പി സ്ക്കൂൾ,വൻകുളത്ത് വയൽ,അഴീക്കോട് സൗത്ത്(പി ഒ),670009 | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=അഴീക്കോട് | ||
|പിൻ കോഡ്=670009 | |പിൻ കോഡ്=670009 | ||
|സ്കൂൾ ഫോൺ=0497 2772189 | |സ്കൂൾ ഫോൺ=0497 2772189 | ||
വരി 55: | വരി 55: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=Emblem Akliyath school.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
അറബിക്കടലിന്റെ ഓരം ചേർന്ന് സാഹിത്യ തറവാട്ടിലെ കാരണവരായ സുകുമാർ അഴീക്കോടിന്റെ നാമംകൊണ്ട് അമരമായ അഴീക്കോട് ദേശത്തിലെ വൻകുളത്ത് വയലിനു 500 വർഷം പഴക്കമുള്ള ചരിത്ര പാരമ്പര്യമുണ്ട്.മാടായിക്കോട്ടയുടെ സ്ഥാപകനും ചിറക്കൽ അറക്കൽ രാജവംശവുമായി ബന്ധമുള്ള മുരിക്കാഞ്ചേരി കേളു നായർ നിർമ്മിച്ച കുളവുംഅതിനോടനുബന്ധിച്ചുള്ള വയലുമാണ് ഈ പേരിന് ആധാരം. വിദ്യാഭ്യാസ രംഗത്ത് പിന്നിലായിരുന്ന ഈ പ്രദേശത്തെ സമുദ്ധരിക്കുന്നതിനു വേണ്ടി കൊട്ടാരത്തും പാറയിലെ കുളമുള്ള പറമ്പിൽ സ്ഥാപിക്കപ്പെട്ട കുടിപ്പള്ളിക്കൂടമാണ് പിന്നീട് 1870 -ൽ വൻകുളത്ത് വയലിന്റെ തിരുഹൃദയത്തിൽ പിറവികൊണ്ട അക്ലിയത്ത് എൽ പി സ്ക്കൂൾ. സംസ്കൃത ഭാഷയിലും ജ്യോതിഷത്തിലും അഗാധ പണ്ഡിതനായ ശ്രീ.പെരുമാക്കൽ കേളു എഴുത്തച്ഛൻ 1870 -ൽ സ്ഥാപിച്ചതാണ് അക്ലിയത്ത് എൽ പി സ്ക്കൂൾ.തലമുറകളായി വിദ്യാപ്രചരണം നടത്തിവന്ന പെരുമാക്കൽ കുടുംബത്തിലെ അംഗമായ കേളു എഴുത്തച്ഛൻ അക്കാലത്തെ സർക്കാർ നിയമമനുസരിച്ച് വിദ്യാലയം ഒരു സർക്കാർ അംഗീകൃത സ്ക്കൂളാക്കി മാറ്റി. 1880 -ൽ ഇവിടത്തെ അഞ്ചാം തരത്തിനു അംഗീകാരം ലഭിച്ചു. അക്ലിയത്തപ്പന്റെ ഭക്തനായ കേളു എഴുത്തച്ഛൻ തന്റെ വിദ്യാലയത്തിന് അക്ലിയത്ത് എൽ പി സ്ക്കൂൾ എന്ന് പേരിട്ടു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ചതും വലുതുമായ വിദ്യാലയം ബഹുമതി നേടിയ അക്ലിയത്ത് എൽ പി സ്ക്കൂളിൽ ഇന്ന് പത്ത് ഇംഗ്ലീഷ് മീഡിയം ക്ലാസുകളും അഞ്ച് മലയാളം മീഡിയം ക്ലാസുകളും പ്രീ-പ്രൈമറി ക്ലാസും പ്രവർത്തിച്ചു വരുന്നു. പ്രീ-പ്രൈമറി ഉൾപ്പടെ 20 അധ്യാപകരും 1 ആയയും 2 കുക്കിംഗ് സ്റ്റാഫും സ്ക്കൂളിന്റെ മുതൽക്കൂട്ടാണ്. പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിൽ അതീവ താത്പര്യം പുലർത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. നൃത്ത പരിശീലന ക്ലാസ്, സംഗീത ക്ലാസ്, കരാട്ടെ ക്ലാസ്,യോഗ എന്നിവ അനുബന്ധമായി നടത്തിവരുന്നു. വിദ്യാലയത്തിലെ ഭൗതീക സാഹചര്യങ്ങൾ ഇന്ന് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.പ്രൊജക്ടറോടുകൂടിയ ക്ലാസ്റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി, ഓപ്പൺ സ്റ്റേജ്, കളിസ്ഥലം, 2018-ൽ മുൻ മാനേജർ വിദ്വാൻ ഒ.വി. കമ്മാരൻ നമ്പ്യാരുടെ സ്മരണാർഥം സ്ഥാപിച്ച ആയിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ വായനാമുറി എന്നിവ നമ്മുടെ നേട്ടങ്ങളാണ്. കണ്ണൂർ ജില്ലയിൽ ആദ്യമായി ഗ്യാസ് അടുപ്പ് സംവിധാനത്തോടു കൂടിയ അടുക്കള നമ്മുടെ വിദ്യാലയത്തിന്റെ മേന്മയാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 97: | വരി 94: | ||
| | | | ||
|} | |} | ||
ടി .കെ.ദാമോദരൻ ന൩്യാർ, ടി .കെ. ശാരദ, ടി .കെ. ശ്രീദേവി, ടി. ഹംസു, ടി.പി.അബ്ദുൾ മജീദ്, സി.പി.ലളിത, ടി .കെ ഉല്ലാസ് ബാബു തുടങ്ങീയവർ . | ടി .കെ.ദാമോദരൻ ന൩്യാർ, ടി .കെ. ശാരദ, ടി .കെ. ശ്രീദേവി, ടി. ഹംസു, ടി.പി.അബ്ദുൾ മജീദ്, സി.പി.ലളിത, ടി .കെ ഉല്ലാസ് ബാബു തുടങ്ങീയവർ. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ. ഹരീന്ദ്രൻ, എഴുത്തുകാരി പ്രൊഫ.വസന്തകുമാരി, ലോകപ്രശസ്ത വിദ്യാഭ്യാസ ആപ്പ് ആയ ബെെജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ, മെന്റലിസ്റ്റ് പ്രീത് അഴീക്കോട്, മെഡിക്കൽ വിദ്യാർത്ഥി ആയിരിക്കെ അകാലത്തിൽ പൊലിഞ്ഞുപോയ അഴീക്കോടിന്റെ ചിത്രകാരി വി. ചിഞ്ചുഷ എന്നിവർ ഇവരിൽ ചിലരാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== |