Jump to content
സഹായം

"GMLPS KODUVALLY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

71 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:

== ചരിത്രം ==
== ചരിത്രം ==
       കോഴിക്കോട് ജില്ലയിൽ  കൊടുവള്ളി വില്ലേജിൽ പഴയകാലത്ത് വ്യാഴാഴ്ച ചന്തയുടെ പേരിലും വർത്തമാന കാലത് സുവർണ്ണ നകരിയായും  പ്രസിദ്ധമായ കൊടുവള്ളി പട്ടണ ഹൃദയഭാഗത്തിൽ 1926 ൽ 8 കുട്ടികൾ പഠിക്കുന്ന ഒരു വനിതാ പള്ളിക്കൂടമായാണ് വിദ്യാലയത്തിന്റെ തുടക്കം .അക്ഷരങ്ങളോട് അകലം പാലിച്ച
       കോഴിക്കോട് ജില്ലയിൽ  കൊടുവള്ളി വില്ലേജിൽ പഴയകാലത്ത് വ്യാഴാഴ്ച ചന്തയുടെ പേരിലും വർത്തമാന കാലത് സുവർണ്ണ നകരിയായും  പ്രസിദ്ധമായ കൊടുവള്ളി പട്ടണ ഹൃദയഭാഗത്തിൽ 1926 ൽ 8 കുട്ടികൾ പഠിക്കുന്ന ഒരു വനിതാ പള്ളിക്കൂടമായാണ് വിദ്യാലയത്തിന്റെ തുടക്കം .
പഴയ കാലത്ത് ഏകദേശം 3 കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങൾക്ക് വിദ്യയുടെ വെളിച്ചം നൽകിയും സമൂഹ സാംസ്‌കാരിക  പ്രവർത്തനങ്ങളുടെ കേന്ദ്രമായും പ്രവർത്തിച്ച പ്രൗഢമായ ഭൂതകാല ചരിത്രമാണ് ഈ വിദ്യാലയ  ചരിത്രം  . പങ്കാളിത്ത  മികവുകളുടെ  ഒരു മാതൃക സ്ഥാപനമാണ്  ഇന്ന് കൊടുവള്ളി ഉപജില്ലയുടെ ആസ്ഥാന വിദ്യാലയം കൂടിയായ ജി എം ൽ പി സ്കൂൾ കൊടുവള്ളി.

നാട്ടുകാരുടെ പ്രയത്ന ഫലമായി 2005 ൽ രണ്ടേമുക്കാൽ സ്ഥലം ഉടമ സർക്കാരിന് വിട്ടുനൽകിയ ശേഷം പൊതു സമൂഹത്തിന്റെ സാമ്പത്തികവും സർഗ്ഗാത്മകവുമായ ഇടപെടലിലും പങ്കാളിത്തത്തിലും സംസ്ഥാനത്ത് അറിയപ്പെടുന്ന ഒരു വിദ്യാലയമായിമാറി . വേറിട്ട ചിന്തകളും കൂട്ടായ പ്രയത്നവും വിജയത്തിലേക്കുള്ള വഴിതുറന്നു . നന്മയുടെയും മികവുകളുടെയും കേന്ദ്രമായി അത് മാറി. ആധുനിക ഡിജിറ്റൽ സൗകര്യങ്ങളും  ജൈവവൈവിധ്യ ഉദ്യാനവും ബഹുനില ശുചിമുറികളും ചുമരുകൾ ചിത്രങ്ങൾകൊണ്ട് മനോഹരമാക്കിയ ശിശു സൗഹൃദ അന്തരീക്ഷവും സ്ഥാപനത്തിന്റെ നേട്ടമാണ്  . പൊതു വിദ്യാലയങ്ങൾ നേരിടുന്ന വെല്ലുവിളികളെ മികച്ച പ്രവർത്തനങ്ങളിലൂടെ അതിജീവിച്ചു മാതൃകയായ ഒരു വിദ്യാലയമാണിത് . ഒരു ക്ലീൻ ഗ്രീൻ ഡിജിറ്റൽ ആർട് ക്യാംപസായി ഇന്ന് വിദ്യാലയം അറിയപ്പെടുന്നു.  

64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1253345" എന്ന താളിൽനിന്ന് ശേഖരിച്ചത്