Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. എൽ പി സ്കൂൾ, കുതിരകെട്ടുംതടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം     ==
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. 1917 ൽ സ്ഥാപിതമായി. സ്‌കൂൾ നിൽക്കുന്ന സ്ഥാലം പ്രാദേശികമായി അറിയപ്പെടുന്നത് കുതിരകെട്ടും തടം എന്നാണ്. ഈ പേരിന്റെ പിന്നിലെ ചരിത്രം സ്‌കൂളിനടുത്തുള്ള പള്ളിമുക്കം  ദേവി ക്ഷേത്രത്തിലേക്ക് എടുപ്പ് കുതിരയെ കെട്ടി  കൊണ്ടുപോകുന്നത് കൊണ്ടാണ്. ഒന്ന് മുതൽ അഞ്ചു വരെ ക്ളാസുകളിലായി പതിനാറു പതിനേഴു ഡിവിഷനുകൾ വരെ ഉണ്ടായിരുന്നു ഒരു കാലത്ത്. പ്രാദേശികമായി മറ്റു വിദ്യാലയങ്ങൾ ഒന്നുമില്ലാതിരുന്ന സാഹചര്യത്തിൽ കൊയ്പ്പള്ളി മഠത്തിലെയും മീനത്തേതിൽ കുടുംബാംഗങ്ങളുടെയും വക സ്ഥലം സ്‌കൂളിനായി വിട്ടു നൽകുകയായിരുന്നു എന്ന് പറയപ്പെടുന്നു. നാൽപ്പത്തിയഞ്ച് സെന്റ്‌ സ്ഥലത്താണ് ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്തു ഓല മേഞ്ഞ രണ്ടു കെട്ടിടമായിരുന്നു. പിന്നീടത് ഓട് മേഞ്ഞു ഇന്ന് കാണുന്ന കെട്ടിടമായി. സൗകര്യങ്ങൾ തീരെ കുറവായിരുന്ന സ്‌കൂളിന്, എസ് എസ് എ, പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞു. സ്‌കൂൾ മുറ്റം ഇന്റർലോക് ചെയ്തും മെച്ചപ്പെട്ട അസംബ്‌ളി ഹാൾ നിർമ്മിക്കുകയും ചെയ്തു. പൊതു ജനങ്ങളുടെയും പി ടി എ യുടെയും  രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരുടെയും ഒത്തൊരുമയോടുള്ള പ്രവർത്തന ഫലമായി ഈ വിദ്യാലയം സർക്കാർ വിദ്യാലയങ്ങളുടെ ഇടയിൽ മുൻ നിരയിൽ എത്തിനിൽക്കുന്നു.

വരി 95: വരി 95:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

*  [[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച.]]
*  [[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച.]]

വിദ്യാരംഗം കലാസാഹിത്യ വേദി പോലെയുള്ള ക്ലബ് പ്രവർത്തങ്ങളിലൂടെ കുട്ടികളുടെ സർഗ്ഗ ശേഷിയെ പരിപോഷിപ്പിക്കുവാൻ കഴിയുന്നു.

വരി 139: വരി 139:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->

{{#multimaps:9.214650741668994, 76.63043754139144|zoom=18}}

<!--visbot  verified-chils->-->
<!--visbot  verified-chils->
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1252968" എന്ന താളിൽനിന്ന് ശേഖരിച്ചത്