Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.യു. പി. എസ്. നല്ലേപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{prettyurl| G. U. P. S. Nallepplilly}}
 
== ഭൗതിക സൗകര്യങ്ങൾ ==
 
== ചരിത്രം ==
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=നല്ലേപ്പിള്ളി
|സ്ഥലപ്പേര്=നല്ലേപ്പിള്ളി
വരി 14: വരി 10:
|വിക്കിഡാറ്റ ക്യു ഐഡി=Q64690747
|വിക്കിഡാറ്റ ക്യു ഐഡി=Q64690747
|യുഡൈസ് കോഡ്=32060400604
|യുഡൈസ് കോഡ്=32060400604
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=21
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=09
|സ്ഥാപിതവർഷം=1890
|സ്ഥാപിതവർഷം=1890
|സ്കൂൾ വിലാസം= നല്ലേപ്പിള്ളി
|സ്കൂൾ വിലാസം= നല്ലേപ്പിള്ളി
വരി 65: വരി 61:
|box_width=380px
|box_width=380px
}}  
}}  
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ നല്ലേപ്പിള്ളി സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.യു. പി. എസ്. നല്ലേപ്പിള്ളി
== ചരിത്രം ==
കൊച്ചി  സംസ്ഥാത്ത‍് 1890 സെപ്റ്റംബർ  21  നായിരുന്നു ഈ വിദ്യാലയം സ്ഥാപിതമായത് .അന്നത്തെ  പേര് ആംഗ്ലോ വെർണാക്കുലർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ  എന്നായിരുന്നു .ഓലമേഞ്ഞ  ഷെഡിലായിരുന്നു  തുടക്കം . ആദ്യത്തെ ഹെഡ്മാസ്റ്റർ വൈദ്യനാഥ അയ്യർ  ആയിരുന്നു . മാനേജർ ദക്ഷിണാമൂർത്തി അയ്യർ .ഇൻഫെന്ററി  ക്ലാസ്സുമുതൽ ഇംഗ്ലീഷിലായിരുന്നു അധ്യയനം .തുടർന്ന്  മലയാളം ,തമിഴ്  എന്നീ ഭാഷകളും  അവസാനമായി സംസ്‌കൃതഭാഷയും  പഠനമാധ്യമങ്ങളായി . [[ജി.യു. പി. എസ്. നല്ലേപ്പിള്ളി/ചരിത്രം|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 76: വരി 77:
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


'''മാധവൻ '''
'''ടി .എഫ് .ജെ. വിൻസെന്റ് '''
'''വി .സി . മാത്യു '''
'''ഗണപതി '''
'''പെരിയസ്വാമി '''
'''നാരായണി '''
'''വിശു '''
'''സുഗത '''
'''പി . ബാബുരാജ്'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
സുന്നാസാഹിബ് (തമിഴ് വാഗ്‌മിയും പാർലമെന്റ് അംഗവുമായിരുന്നു )
 
വി .എസ് .കല്യാണരാമൻ  (ഐ.പി.എസ് ) ഇന്ത്യൻ പോസ്റ്റൽ  സർവീസ്
 
മോഹൻ മാനാംകുറ്റി (സിനിമ സംവിധായകൻ ) 
 
കെ.എ. ശിവരാമ ഭാരതി  (ചിറ്റൂർ എം.ൽ.എ , പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ) 
 
എൻ .വി.കൃഷ്ണൻ (ഐ.എ.എസ് ) 
 
എൻ.എസ് .ഭൈരവൻ (കേരളം വാട്ടർ ആതോറിറ്റി ചെയർമാൻ) 
 
ടി.മാധവമേനോൻ (കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ )     
== നേട്ടങ്ങൾ ==
 
== മികവുകൾ പത്രവാർത്തകളിലൂടെ  ==
== അധിക വിവരങ്ങൾ ==


{{#multimaps:10.728545335771633, 76.7795355841325|zoom=18}}
== വഴികാട്ടി ==
{{Slippymap|lat=10.728545335771633|lon= 76.7795355841325|zoom=18|width=full|height=400|marker=yes}}


  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.


*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം  
*മാർഗ്ഗം - 1 പാലക്കാട് ടൗണിൽ നിന്നും ചിറ്റൂർ റോഡ് വഴി  കല്ലൂട്ടിയാൽ - കമ്പളിച്ചുങ്കം റോഡിൽ 18 കിലോമീറ്റർ  സഞ്ചരിച്ചാൽ സ്കൂളിലെത്താം


*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം - 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും NH 966 വഴി  പാലക്കാട് -ചിറ്റൂർ റോഡിൽ 22 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം


*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
*മാർഗ്ഗം - 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ നിന്ന്  പാലക്കാട് -പൊള്ളാച്ചി റോഡ് വഴി കല്ലൂട്ടിയാൽ - കമ്പളിച്ചുങ്കം റോഡിൽ 16 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . ഇത്  ചിറ്റൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു




<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1249748...2531150" എന്ന താളിൽനിന്ന് ശേഖരിച്ചത്