"ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം (മൂലരൂപം കാണുക)
15:55, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഗവ.യു.പി.എസ്. വെള്ളറ | ഗവ.യു.പി.എസ്. വെള്ളറ | ||
{{PSchoolFrame/Pages}}ഗവ.യു.പി.എസ്. വെള്ളറ ൧൯൮൦കളിൽ സ്ഥാപിതമായതാണ്. | {{PSchoolFrame/Pages}}ഗവ.യു.പി.എസ്. വെള്ളറ ൧൯൮൦കളിൽ സ്ഥാപിതമായതാണ്. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജില്‍ മൂന്നിലവ് പഞ്ചായത്തിൽ 6 വാർഡിൽ ഇല്ലിക്കല്‍ മലനിരകളുടെ താഴ്വാരത്തിലാണ് ഈ സ്കൂൾ ജീവിതസൗകര്യം വളരെ കുറവുള്ള മലയോരഗ്രാമായ ഈ പ്രദേശത്തു ഏറിയ ഭാഗവും ഗിരിജനങ്ങളാണ് . ഇവരുടെ വിദ്യാഭ്യസത്തിനായ് തദേശവാസിയായ ശ്രീ ടി ജെ ജോഷ്വ തടത്തിപ്ലാക്കൽ സ്കൂളിന് വേണ്ടി സർക്കാരിന് ഒരേ ഏക്കർ 78 സെന്റ് സ്ഥലം ദാനം ചെയ്തു. ഈ സ്ഥലം സറണ്ടർ ചെയ്ത് 1962 ല്‍ സ്കൂൾ കെട്ടിടം നിർമിച്ചു എൽ പി സ്കൂൾ ആരംഭിച്ചു. |