"ജി യു പി എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തിരുവമ്പാടി (മൂലരൂപം കാണുക)
15:44, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022അഞ്ചൽപ്പെട്ടി
Gupstvmpdy (സംവാദം | സംഭാവനകൾ) (കൂടുതൽ വായന) |
Gupstvmpdy (സംവാദം | സംഭാവനകൾ) (അഞ്ചൽപ്പെട്ടി) |
||
വരി 8: | വരി 8: | ||
'''തിരുവമ്പാടി ഗവ. യു.പി.സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ.ഡി ആയിരത്തി തൊള്ളായിരത്തി ആറിൽ ആണ്.കൈതവന എൻ.എസ്.എസ് കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷേത്രത്തിന്റെ വക സ്ഥലത്താണ് സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്''' | '''തിരുവമ്പാടി ഗവ. യു.പി.സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ.ഡി ആയിരത്തി തൊള്ളായിരത്തി ആറിൽ ആണ്.കൈതവന എൻ.എസ്.എസ് കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷേത്രത്തിന്റെ വക സ്ഥലത്താണ് സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്''' | ||
[[ജി യു പി എസ് തിരുവമ്പാടി/ചരിത്രം|കൂടുതൽ വായനയ്ക്ക്]]{{Infobox School | [[ജി യു പി എസ് തിരുവമ്പാടി/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | ||
== അഞ്ചൽപ്പെട്ടി == | |||
'''ആലപ്പുഴ ഉപജില്ലയിലെ പുരാതന സരസ്വതീ വിദ്യാലയമായ ഗവ.യു.പി സ്കൂൾ തിരുവമ്പാടിയുടെ തിരുമുറ്റത്ത് രാജമുദ്രയുടെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന അഞ്ചൽപ്പെട്ടി ഒരു ചരിത്ര സ്മാരകമായി പരിപാലിക്കപ്പെടുന്നു.''' | |||
'''നിരവധി ചരിത്രങ്ങളുറങ്ങുന്ന ആലപ്പുഴ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം ദൂരത്ത്''' | |||
'''സ്ഥിതി ചെയ്യുന്ന പഴവീട് എന്ന കൊച്ചുഗ്രാമത്തിലെ ഏറ്റവും വിശിഷ്ടമായ വിദ്യാഭ്യാസ സ്ഥാപനമായ ഗവ.യു പി എസ് തിരുവമ്പാടിയിലാണ് ആലപ്പുഴ ജില്ലയിലെ ആദ്യ അഞ്ചൽ പെട്ടികളിൽ ഒന്ന് സ്ഥിതി ചെയ്യുന്നത്.''' | |||
'''സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഔദ്യോഗിക പോസ്റ്റൽ സർവ്വീസ് രൂപം കൊള്ളുന്നതിനു മുൻപ് തിരുവിതാംകൂർ,കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിലും പിന്നീട് തിരുകൊച്ചിയിലും നിലനിന്നിരുന്ന തപാൽ സമ്പ്രദായമായിരുന്നു അഞ്ചൽ ആഫീസ്.1729-1758 കാലഘട്ടത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ രാജശാസനകൾ എത്തിക്കാനായി രൂപപ്പെടുത്തിയ സംവിധാനം ആയിരുന്നു ഇത്.ദൈവദൂതൻ എന്നർത്ഥമുള്ള 'എയ്ഞ്ചൽ 'എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് അഞ്ചൽ ഉണ്ടായത്.1951-ൽ ഇന്ത്യൻ കമ്പിത്തപാൽ വകുപ്പിൽ ലയിക്കുന്നതു വരെഅഞ്ചൽസമ്പ്രദായം നിലനിന്നു.ഒരു അഞ്ചൽ ആഫീസിൽ ഒരു അഞ്ചൽ മാസ്റ്ററും അദ്ദേഹത്തിന്റെ താഴെ രണ്ട് ഉദ്യോഗസ്ഥരും നാല് അഞ്ചൽ ശിപായിമാരും ഉണ്ടായിരുന്നു.ഇന്നത്തെ പോസ്റ്റ്മാനെ അന്ന് അഞ്ചൽ ശിപായി എന്നാണ് വിളിച്ചുവന്നത്.അഞ്ചലാഫീസിൽ വരുന്ന കത്തുകൾ ഒരു കട്ടിയുള്ള ചാക്കിൽ കെട്ടിവെക്കുന്നു.ഈ ബാഗിലെ കത്തുകൾ കൊണ്ടുപോകുന്ന ആളിനെ അഞ്ചലോട്ടക്കാരൻ എന്ന് വിളിക്കുന്നു.ഈ അഞ്ചലോട്ടക്കാരന്റെ കൈയ്യിൽ ഒരു കോലും അതിൽ മണികൾ''' | |||
'''കൊരുത്ത ചിലങ്കയും കെട്ടിയിരിക്കും.ബാഗ് തലയിൽ വെച്ച് കോല് താഴെ കുത്തി ചിലങ്കയുടെ ശബ്ദം ഉണ്ടാക്കി റോഡ് വഴി ഓടുന്നു.കൃത്യസമയം കത്തുകൾ എത്തിച്ചില്ലെങ്കിൽ അഞ്ചലോട്ടക്കാരന് കഠിനമായ ശിക്ഷ വിധിച്ചിരുന്നു.ഒരു സ്ഥലത്തു നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് അഞ്ചലോട്ടക്കാരൻ ഓടിയെത്തി കത്തുകൾ കൊടുത്തിരുന്നു.ചില അഞ്ചലോട്ടക്കാരുടെ കാലിലും ചിലങ്ക കെട്ടി ഓടുമായിരുന്നു.ചിലങ്കയുടെ ശബ്ദം കേട്ടാണ് ജനങ്ങൾ അഞ്ചൽ എന്ന് മനസ്സിലാക്കിയിരുന്നത്.മാർഗ്ഗതടസ്സമുണ്ടാക്കാതിരിക്കാനായിരുന്നു ഈ മണികിലുക്കം.ഈ ശബ്ദം കേൾക്കുമ്പോൾ ആളുകളും വണ്ടിക്കാരും ഒഴിഞ്ഞുകൊടുക്കും.അഞ്ചലോട്ടക്കാരന് മാർഗ്ഗതടസ്സമുണ്ടാക്കുന്നത് കുറ്റകരമായിരുന്നു.പഴയ അഞ്ചലാഫീസുകളുടെ വ്യാപാരപരിധി തിരുവിതാംകൂർ മാത്രമായിരുന്നു.തിരുവിതാംകൂറിന് വെളിയിലേക്കുള്ള കത്തിടപാടുകൾക്ക് കേന്ദ്രഗവൺമെന്റ് ഉടമയിലുള്ളപോസ്റ്റൽ സർവ്വീസ് സമാന്തരമായുണ്ടായിരുന്നു.''' | |||
{{Infobox School | |||
|സ്ഥലപ്പേര്=പഴവീട് | |സ്ഥലപ്പേര്=പഴവീട് | ||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ |