Jump to content
സഹായം

"ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(info)
വരി 46: വരി 46:
== ചരിത്രം ==
== ചരിത്രം ==
1885 ൽ കക്കാട്ടുമ്മൽ ഉക്കണ്ടൻ എഴുത്തച്ചൻ പാവുക്കണ്ടി പറമ്പിൽ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാർത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നിയ്ക്കിരയായതിനെ തുടർന്ന്ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
1885 ൽ കക്കാട്ടുമ്മൽ ഉക്കണ്ടൻ എഴുത്തച്ചൻ പാവുക്കണ്ടി പറമ്പിൽ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാർത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നിയ്ക്കിരയായതിനെ തുടർന്ന്ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
1890 ൽ അക്ഷരങ്ങളെ സ്നേഹിച്ച ഉല്പതിഷ്ണുക്കളായ നാട്ടുകാരായ മഹത് വ്യക്തികളുടെ കൂട്ടായ്മയിൽ പഴയ പള്ളിക്കൂടം പയമ്പ്ര എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു.
1905-ബ്രിട്ടീഷ് ഗവൺമെന്റ് നിർമ്മിച്ചുനൽകിയ സ്വന്തമായകെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടർന്നു.
1930-സ്കൂൾ,ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു.അപ്പർ പ്രൈമറി സ്കൂൾ എന്ന് നാമധേയം.
1964-എഴുപത്തിയ‍ഞ്ചു വത്സരങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പയമ്പ്ര ഗവൺമെന്റ് ഹൈസ്കൂൾ യാഥാർത്ഥ്യമാകുന്നു.ആദ്യ ഹെഡ് മാസ്റ്റർ കെ നാരായണമേനോൻ.
1985-കടന്നുപോയ വർഷങ്ങൾ സമ്മാനിച്ച അനുഭവങ്ങളുമായി ഈവിദ്യാലയം ശതാബ്ദിയുടെ നിറവിൽ ആദരണീയനായ കേരള ഗവർണർ ശ്രീ പി.രാമചന്ദ്രൻ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.


2004- ഹയർ സെക്കന്ററി സ്ക്കുളായി ഉയർത്തപ്പെടുന്നു.
[[ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര/ചരിത്രം|കൂടുതൽ വായിക്കുക]]


2006-പി.ടി.എ യുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുന്നു.
        
 
2011- ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ഹൈസ്‌ക്കുൾ വിഭാഗത്തിൽ ആരംഭിക്കുന്നു.
 
2014- ഇംഗ്ലീഷ് മീഡിയം ആദ്യ S S L C ബാച്ച് പുറത്ത് വരുന്നു.
 
2015- സ്‌ക‌ൂളിന്റെ 130-ാം വാർഷികവും, ഹൈസ്‌ക്ക‌ൂളായി ഉയർത്തപ്പെട്ടതിൻെറ 50-ാം വാർഷികവും ആഘോഷിക്കുന്ന‌ു. S P C, Scout and Guide യൂണിറ്റുകൾ ആരംഭിക്കുന്ന‌ു.S S L C പരീക്ഷയിൽ 100% വിജയം            'ഗുരു വന്ദനം'  എന്ന പേരിൽ പൂർവ്വാദ്ധ്യാപക സ്നേഹ സംഗമത്തിന് വേദിയൊരുങ്ങി.
 
2016-ഇന്റർനാഷണൽ സ്കൂൾആയി ഉയർത്തുന്നതിന്റെ ഔപചാരിക പ്രഖ്യാപനം ബഹു:ഗതാഗതവകുപ്പുമന്ത്രി ശ്രീ.എ.കെ ശശീന്ദ്രൻ നിർവഹിക്കുന്നു.
 
       നൂറ്റാണ്ടുകൾ പിന്നിടുന്ന സ്കൂളിന്റെ ചരിത്രത്തിൽ
      സ്മരണീയരായ മഹത് വ്യക്തികൾ ഏറെ....
      സ്കൂളിന്റെ ഉന്നതിക്കുവേണ്ടി
      നൻമയുടെ കൂട്ടായ്മയായി പ്രവർത്തിച്ച നാട്ടുകാർ.......
        വഴിവിളക്കുകളായി മാർഗ്ഗനിർദ്ദേശം നൽകിയ
        സുമനസ്സുകൾ...... ഏവരുടെയും സ്വപ്നം പോലെ
        പയമ്പ്ര ഗവ.ഹയർ സെക്കന്ററി സ്കൂൾ
      പരിമിതികൾക്കിടയിലും തലഉയർത്തിനിൽക്കുന്നു.
      പഠനപ്രവർത്തനങ്ങളിൽ, വിജയശതമാനത്തിൽ,
      കല കായിക രംഗത്തിൽജില്ലയിലെ തന്നെ മികച്ച
        സ്കൂളുകളിൽ ഒന്നായി സൂര്യതേജസ്സോടെ...........


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
emailconfirmed
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1246730" എന്ന താളിൽനിന്ന് ശേഖരിച്ചത്