"കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ (മൂലരൂപം കാണുക)
15:20, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
സാമൂഹ്യമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോട്ടായിരുന്ന മലബാർ മേഖലയിൽ മംഗലാപുരം പോലുള്ള വ്യാവസായിക നഗരത്തിൽ ഓടു വ്യവസായവുമായി ബന്ധമുണ്ടായിരുന്ന കല്ല്യാശ്ശേരി - കീച്ചേരിയിലെ ശ്രീ രാമൻ നായരുടെ മനസ്സിൽ അവിടങ്ങളിലുള്ള വിദ്യാഭ്യാസ ഉയർച്ചകൾ കണ്ടപ്പോൾ മനസ്സിലുണർന്ന ഒരു ആശയമാണു.13 വിദ്യാരത്ഥികളും ഒരു അദ്ധ്യാപകനുമായി 1931 ഏപ്രിൽ ഒന്നിനു ശ്രീ പി ഒ എം കുഞ്ഞിരാമൻ നന്വ്യാരുടെ വീട്ടുവരാന്തയിൽ തുടങ്ങിയ കല്ലായശ്ശേരി എയ്ഡഡ് ഗേൾസ് സ്കൂൾ എന്ന ഒരു സരസ്വതീ ക്ഷേത്രം.ഏകദേശം രണ്ടു മാസത്തിനു ശേഷം ക്ലാസ്സുകൾ ഇവിടെ നിന്നും മാനേജരുടെ വീട്ടിലെ രണ്ടു മുറികളിലേക്ക് മാറ്റി.1932 മുതൽ ഇന്നു കാണുന്ന സ്ക്കൂൾ സമുച്ചയത്തിലെ പഴയ ബ്ലോക്കിലേക്കുവന്നു.പിന്നീട് പുതിയ ബ്ലോക്കുകൾ നിർമ്മിക്കുകയും 1950 മുതൽ ഇത് കല്ല്യാശ്ശേരി സൗത്ത് എൽ. പി സ്ക്കൂൾ ആയും 1964 ൽ കല്ല്യാശ്ശേരി സൗത്ത് യു.പി സ്ക്കൂൾ ആയും ഉയർത്തപ്പെട്ടു.പല തവണ സബ് ജില്ലാ ബാല കലോൽസവം,പ്രവൃത്തി പരിചയ-ശാസ്ത്ര മേള,സ്കൗട്ട് ആൻറ് ഗൈഡ് പരിശീലന ക്യാന്വുകൾ,വിജ്നാനോൽസവങ്ങൾ തുടങ്ങി പല മേളകൾക്കും വേദിയൊരുക്കാൻ ഈ സ്ക്കൂളിന്ന് സാധിച്ചിട്ടുണ്ട്.പഠന നിലവാരത്തിനൊപ്പം പഠ്യതര വിഷയങ്ങളിലും നിരവധി പ്രവർത്തനങ്ങൾ കാഴ്ച വെച്ച ഈ സ്ക്കൂൾ പാപ്പിനിശ്ശേരി ഉപജില്ലയിലെ മാത്രമല്ല മലബാറിലെത്തന്നെ മറ്റ് സ്ക്കൂളുകൾക്ക് മാതൃകയായി വളർന്ന് 1974 ൽ മാതൃകാ വിദ്യാലയം എന്നപദവി നേടുകയുണ്ടായി. | സാമൂഹ്യമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോട്ടായിരുന്ന മലബാർ മേഖലയിൽ മംഗലാപുരം പോലുള്ള വ്യാവസായിക നഗരത്തിൽ ഓടു വ്യവസായവുമായി ബന്ധമുണ്ടായിരുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF കല്ല്യാശ്ശേരി] - കീച്ചേരിയിലെ ശ്രീ രാമൻ നായരുടെ മനസ്സിൽ അവിടങ്ങളിലുള്ള വിദ്യാഭ്യാസ ഉയർച്ചകൾ കണ്ടപ്പോൾ മനസ്സിലുണർന്ന ഒരു ആശയമാണു.13 വിദ്യാരത്ഥികളും ഒരു അദ്ധ്യാപകനുമായി 1931 ഏപ്രിൽ ഒന്നിനു ശ്രീ പി ഒ എം കുഞ്ഞിരാമൻ നന്വ്യാരുടെ വീട്ടുവരാന്തയിൽ തുടങ്ങിയ കല്ലായശ്ശേരി എയ്ഡഡ് ഗേൾസ് സ്കൂൾ എന്ന ഒരു സരസ്വതീ ക്ഷേത്രം.ഏകദേശം രണ്ടു മാസത്തിനു ശേഷം ക്ലാസ്സുകൾ ഇവിടെ നിന്നും മാനേജരുടെ വീട്ടിലെ രണ്ടു മുറികളിലേക്ക് മാറ്റി.1932 മുതൽ ഇന്നു കാണുന്ന സ്ക്കൂൾ സമുച്ചയത്തിലെ പഴയ ബ്ലോക്കിലേക്കുവന്നു.പിന്നീട് പുതിയ ബ്ലോക്കുകൾ നിർമ്മിക്കുകയും 1950 മുതൽ ഇത് കല്ല്യാശ്ശേരി സൗത്ത് എൽ. പി സ്ക്കൂൾ ആയും 1964 ൽ കല്ല്യാശ്ശേരി സൗത്ത് യു.പി സ്ക്കൂൾ ആയും ഉയർത്തപ്പെട്ടു.പല തവണ സബ് ജില്ലാ ബാല കലോൽസവം,പ്രവൃത്തി പരിചയ-ശാസ്ത്ര മേള,സ്കൗട്ട് ആൻറ് ഗൈഡ് പരിശീലന ക്യാന്വുകൾ,വിജ്നാനോൽസവങ്ങൾ തുടങ്ങി പല മേളകൾക്കും വേദിയൊരുക്കാൻ ഈ സ്ക്കൂളിന്ന് സാധിച്ചിട്ടുണ്ട്.പഠന നിലവാരത്തിനൊപ്പം പഠ്യതര വിഷയങ്ങളിലും നിരവധി പ്രവർത്തനങ്ങൾ കാഴ്ച വെച്ച ഈ സ്ക്കൂൾ പാപ്പിനിശ്ശേരി ഉപജില്ലയിലെ മാത്രമല്ല മലബാറിലെത്തന്നെ മറ്റ് സ്ക്കൂളുകൾക്ക് മാതൃകയായി വളർന്ന് 1974 ൽ മാതൃകാ വിദ്യാലയം എന്നപദവി നേടുകയുണ്ടായി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |