"ജി. യു. പി. എസ്. മൂർക്കനിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. മൂർക്കനിക്കര (മൂലരൂപം കാണുക)
18:43, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച്/*
(ചെ.)No edit summary |
(/*) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=കൊഴുക്കുള്ളി | |പോസ്റ്റോഫീസ്=കൊഴുക്കുള്ളി | ||
|പിൻ കോഡ്=680751 | |പിൻ കോഡ്=680751 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9495130275 | ||
|സ്കൂൾ ഇമെയിൽ=gupsmoorkanikkara@gmail.com | |സ്കൂൾ ഇമെയിൽ=gupsmoorkanikkara@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=126 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=112 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=238 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ശ്രീമതി. | |പ്രധാന അദ്ധ്യാപിക=ശ്രീമതി. സൈന പി ബി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. വിമേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.നിമ്മി നാഥ് | ||
|സ്കൂൾ ചിത്രം=22462_New_School_Building.jpeg | |സ്കൂൾ ചിത്രം=22462_New_School_Building.jpeg | ||
|size=350px | |size=350px | ||
വരി 59: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ,തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ, നടത്തറ ഗ്രാമപഞ്ചായത്തിന്റെ മേൽനോട്ടത്തിൽ മൂർക്കനിക്കരയിൽ കാലങ്ങളായി പ്രവർത്തിച്ചു വരുന്ന ഗവ.യു പി. സ്കൂൾ ആണിത്. | |||
== ചരിത്രം == | == ചരിത്രം == | ||
1917-ല്‍ മൂര്‍ക്കനിക്കര വീമ്പ് റോഡിനു സമീപം വിവേകാനന്ദ വിലാസം എയ്ഡഡ് സ്കൂള്‍ മൂര്ക്കനിക്കയിലെ നല്ലവരായ 4 എഴുത്തച്ഛന്മാരുടെ നേതൃത്വത്തില്‍ ആരംഭിച്ചു. തട്ടാംപറമ്പില്‍ ശങ്കരന് രാവുണ്ണി എഴുത്തച്ഛന് മാനേജ്മെന്റ് ട്രസ്റ്റിയായും ടി നാണു എഴുത്തച്ഛന് പ്രഥമാധ്യാപകനും ആയിരുന്നു. ശിശുക്ലാസ്, ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസുകള്‍ ആദ്യം ആരംഭിച്ചു. | 1917-ല്‍ മൂര്‍ക്കനിക്കര വീമ്പ് റോഡിനു സമീപം വിവേകാനന്ദ വിലാസം എയ്ഡഡ് സ്കൂള്‍ മൂര്ക്കനിക്കയിലെ നല്ലവരായ 4 എഴുത്തച്ഛന്മാരുടെ നേതൃത്വത്തില്‍ ആരംഭിച്ചു. തട്ടാംപറമ്പില്‍ ശങ്കരന് രാവുണ്ണി എഴുത്തച്ഛന് മാനേജ്മെന്റ് ട്രസ്റ്റിയായും ടി നാണു എഴുത്തച്ഛന് പ്രഥമാധ്യാപകനും ആയിരുന്നു. ശിശുക്ലാസ്, ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസുകള്‍ ആദ്യം ആരംഭിച്ചു. | ||
7/05/1935 ന് സ്കൂളിന്റെ അംഗീകാരം സര്‍ക്കാര്‍ റദ്ദാക്കി. നിര്‍ത്തലാക്കിയ സ്കൂളില്‍ ത്തന്നെ വാടക നിയമിച്ച് സര്‍ക്കാര്‍ മലയാളം സ്കൂള്‍ മൂര്‍ക്കനിക്കര എന്ന പേരില്‍ പുനരാരംഭിച്ചു. 1950 ല്‍ സര്‍ക്കാര്‍ സ്കൂള്‍ ഏറ്റെടുത്തു. 14/12/1981 ലെ അക്കൌണ്ടന്റ് ജനറലിന്റെ ഉത്തരവില്‍ പ്രകാരം ഗവ. യു പി സ്കൂള്‍ മൂര്‍ക്കനിക്കര ആയി നടത്തറ ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ഉന്നത പദവിയിലിരിക്കുന്ന പല വിശിഷ്ട വ്യക്തികളും ഈ വിദ്യാലയത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്, സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക | 7/05/1935 ന് സ്കൂളിന്റെ അംഗീകാരം സര്‍ക്കാര്‍ റദ്ദാക്കി. നിര്‍ത്തലാക്കിയ സ്കൂളില്‍ ത്തന്നെ വാടക നിയമിച്ച് സര്‍ക്കാര്‍ മലയാളം സ്കൂള്‍ മൂര്‍ക്കനിക്കര എന്ന പേരില്‍ പുനരാരംഭിച്ചു. 1950 ല്‍ സര്‍ക്കാര്‍ സ്കൂള്‍ ഏറ്റെടുത്തു. 14/12/1981 ലെ അക്കൌണ്ടന്റ് ജനറലിന്റെ ഉത്തരവില്‍ പ്രകാരം ഗവ. യു പി സ്കൂള്‍ മൂര്‍ക്കനിക്കര ആയി നടത്തറ ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ഉന്നത പദവിയിലിരിക്കുന്ന പല വിശിഷ്ട വ്യക്തികളും ഈ വിദ്യാലയത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്, | ||
സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി പി ബി സൈന ടീച്ചറാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആധുനിക രീതിയിൽ പണി കഴിപ്പിച്ച സ്കൂൾ കവാടവും ചുറ്റുമതിലും മൂന്ന് നിലകളിലായി 18 മുറികളിൽ ഓഫീസും ക്ലാസ്സ്മുറികളും ലാബുകളും ക്രമീകരിച്ചിരിക്കുന്നു .ഭിന്നശേഷി സൗഹൃദമായ കെട്ടിടമാണ് സ്കൂളിനുള്ളത്.ഓപ്പൺ ഓഡിറ്റോറിയം ,ജൈവ വൈവിധ്യ ഉദ്യാനം ,പാർക്ക്,വിശാലമായ മൈതാനം ,ആധുനിക സൗകര്യങ്ങളുള്ള ശുചിമുറികൾ എന്നിവ സ്കൂളിനുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
യോഗ പഠനം ,സംഗീതാഭ്യസനം ,കരാട്ടെ പരിശീലനം എന്നിവ ബി ആർ സി യുടെ സഹായത്തോടെ സ്കൂളിൽ മികച്ച രീതിയിൽ നടക്കുന്നു.2023 -24 അധ്യയനവർഷത്തിൽ തൃശൂർ ഈസ്റ്റ് ഉപജില്ലാ കലോത്സവത്തിൽ ഉറുദു സംഘഗാനമത്സരത്തിൽ ഒന്നാം സ്ഥാനം കുട്ടികൾ നേടി.വാങ്മയം ഭാഷാപ്രതിഭയായി ഈ അധ്യയന വർഷത്തിൽ തിരഞ്ഞെടുക്കപ്പെട്ട നേഹൽ ജിജേഷ് സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്തി. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 81: | വരി 83: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.505809,76.277285|zoom=18}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |