"ജി. യു. പി. എസ്. മൂർക്കനിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. മൂർക്കനിക്കര (മൂലരൂപം കാണുക)
18:27, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച്→ഭൗതികസൗകര്യങ്ങൾ
(ചെ.) (→ചരിത്രം: പ്രധാനാധ്യാപികയുടെ പേര് തിരുത്തി) |
|||
വരി 68: | വരി 68: | ||
1917-ല് മൂര്ക്കനിക്കര വീമ്പ് റോഡിനു സമീപം വിവേകാനന്ദ വിലാസം എയ്ഡഡ് സ്കൂള് മൂര്ക്കനിക്കയിലെ നല്ലവരായ 4 എഴുത്തച്ഛന്മാരുടെ നേതൃത്വത്തില് ആരംഭിച്ചു. തട്ടാംപറമ്പില് ശങ്കരന് രാവുണ്ണി എഴുത്തച്ഛന് മാനേജ്മെന്റ് ട്രസ്റ്റിയായും ടി നാണു എഴുത്തച്ഛന് പ്രഥമാധ്യാപകനും ആയിരുന്നു. ശിശുക്ലാസ്, ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസുകള് ആദ്യം ആരംഭിച്ചു. | 1917-ല് മൂര്ക്കനിക്കര വീമ്പ് റോഡിനു സമീപം വിവേകാനന്ദ വിലാസം എയ്ഡഡ് സ്കൂള് മൂര്ക്കനിക്കയിലെ നല്ലവരായ 4 എഴുത്തച്ഛന്മാരുടെ നേതൃത്വത്തില് ആരംഭിച്ചു. തട്ടാംപറമ്പില് ശങ്കരന് രാവുണ്ണി എഴുത്തച്ഛന് മാനേജ്മെന്റ് ട്രസ്റ്റിയായും ടി നാണു എഴുത്തച്ഛന് പ്രഥമാധ്യാപകനും ആയിരുന്നു. ശിശുക്ലാസ്, ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസുകള് ആദ്യം ആരംഭിച്ചു. | ||
7/05/1935 ന് സ്കൂളിന്റെ അംഗീകാരം സര്ക്കാര് റദ്ദാക്കി. നിര്ത്തലാക്കിയ സ്കൂളില് ത്തന്നെ വാടക നിയമിച്ച് സര്ക്കാര് മലയാളം സ്കൂള് മൂര്ക്കനിക്കര എന്ന പേരില് പുനരാരംഭിച്ചു. 1950 ല് സര്ക്കാര് സ്കൂള് ഏറ്റെടുത്തു. 14/12/1981 ലെ അക്കൌണ്ടന്റ് ജനറലിന്റെ ഉത്തരവില് പ്രകാരം ഗവ. യു പി സ്കൂള് മൂര്ക്കനിക്കര ആയി നടത്തറ ഗ്രാമ പഞ്ചായത്തില് സ്ഥിതി ചെയ്യുന്നു. ഉന്നത പദവിയിലിരിക്കുന്ന പല വിശിഷ്ട വ്യക്തികളും ഈ വിദ്യാലയത്തില് പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്, സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി പി ബി സൈന ടീച്ചറാണ്. | 7/05/1935 ന് സ്കൂളിന്റെ അംഗീകാരം സര്ക്കാര് റദ്ദാക്കി. നിര്ത്തലാക്കിയ സ്കൂളില് ത്തന്നെ വാടക നിയമിച്ച് സര്ക്കാര് മലയാളം സ്കൂള് മൂര്ക്കനിക്കര എന്ന പേരില് പുനരാരംഭിച്ചു. 1950 ല് സര്ക്കാര് സ്കൂള് ഏറ്റെടുത്തു. 14/12/1981 ലെ അക്കൌണ്ടന്റ് ജനറലിന്റെ ഉത്തരവില് പ്രകാരം ഗവ. യു പി സ്കൂള് മൂര്ക്കനിക്കര ആയി നടത്തറ ഗ്രാമ പഞ്ചായത്തില് സ്ഥിതി ചെയ്യുന്നു. ഉന്നത പദവിയിലിരിക്കുന്ന പല വിശിഷ്ട വ്യക്തികളും ഈ വിദ്യാലയത്തില് പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്, | ||
സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി പി ബി സൈന ടീച്ചറാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആധുനിക രീതിയിൽ പണി കഴിപ്പിച്ച സ്കൂൾ കവാടവും ചുറ്റുമതിലും മൂന്ന് നിലകളിലായി 18 മുറികളിൽ ഓഫീസും ക്ലാസ്സ്മുറികളും ലാബുകളും ക്രമീകരിച്ചിരിക്കുന്നു .ഭിന്നശേഷി സൗഹൃദമായ കെട്ടിടമാണ് സ്കൂളിനുള്ളത്.ഓപ്പൺ ഓഡിറ്റോറിയം ,ജൈവ വൈവിധ്യ ഉദ്യാനം ,പാർക്ക്,വിശാലമായ മൈതാനം ,ആധുനിക സൗകര്യങ്ങളുള്ള ശുചിമുറികൾ എന്നിവ സ്കൂളിനുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
യോഗ പഠനം ,സംഗീതാഭ്യസനം ,കരാട്ടെ പരിശീലനം എന്നിവ ബി ആർ സി യുടെ സഹായത്തോടെ സ്കൂളിൽ മികച്ച രീതിയിൽ നടക്കുന്നു.2023 -24 അധ്യയനവർഷത്തിൽ തൃശൂർ ഈസ്റ്റ് ഉപജില്ലാ കലോത്സവത്തിൽ ഉറുദു സംഘഗാനമത്സരത്തിൽ ഒന്നാം സ്ഥാനം കുട്ടികൾ നേടി.വാങ്മയം ഭാഷാപ്രതിഭയായി ഈ അധ്യയന വർഷത്തിൽ തിരഞ്ഞെടുക്കപ്പെട്ട നേഹൽ ജിജേഷ് സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്തി. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |