Jump to content
സഹായം

"ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}   
}}   


== ചരിത്രം ==
== [[ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/ചരിത്രം|ചരിത്രം]] ==
വേമ്പനാട് കായലിന്റെ ദൃശ്യചാരുത നുകരുന്ന , മലയാളിയെ താരാട്ടുപാടിയുറക്കിയ ഇരയിമ്മൻ തമ്പിയുടെ നാട്, ചേർത്തല താലൂക്കിൽ ചേർത്തല തവണക്കടവ് റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നും 2 കി മാറി സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രം. അറിവിന്റെ അക്ഷരമുറ്റത്തിന് 100 വർഷത്തിന്റെ നിറച്ചാർത്ത്
വേമ്പനാട് കായലിന്റെ ദൃശ്യചാരുത നുകരുന്ന , മലയാളിയെ താരാട്ടുപാടിയുറക്കിയ ഇരയിമ്മൻ തമ്പിയുടെ നാട്, ചേർത്തല താലൂക്കിൽ ചേർത്തല തവണക്കടവ് റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നും 2 കി മാറി സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രം. അറിവിന്റെ അക്ഷരമുറ്റത്തിന് 100 വർഷത്തിന്റെ നിറച്ചാർത്ത് രാജഭരണക്കാലത്ത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അനന്തിരവളെ വാരനാട്ടുള്ള കാട്ടുങ്കൽ കോവിലകത്തെ ഗോദവർമ്മ തിരുമുൽപ്പാട് വിവാഹം കഴിച്ചു. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതിരുന്ന ഗോദവർമ്മ തിരുമുൽപ്പാടിന് ഒരു സ്ക്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം രാജാവ് നൽകി. ഈ അനുവാദം ഉത്തരവായി ലഭിക്കുന്ന കാലത്ത് ഗോദവർമ്മ തിരുമുൽപ്പാട് തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും കോട്ടയത്തു നിന്ന് മറ്റൊരു വിവാഹം കഴിച്ച് അവിടെ താമസമാകുകയും ചെയ്തു.
 
രാജഭരണക്കാലത്ത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അനന്തിരവളെ വാരനാട്ടുള്ള കാട്ടുങ്കൽ കോവിലകത്തെ ഗോദവർമ്മ തിരുമുൽപ്പാട് വിവാഹം കഴിച്ചു. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതിരുന്ന ഗോദവർമ്മ തിരുമുൽപ്പാടിന് ഒരു സ്ക്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം രാജാവ് നൽകി. ഈ അനുവാദം ഉത്തരവായി ലഭിക്കുന്ന കാലത്ത് ഗോദവർമ്മ തിരുമുൽപ്പാട് തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും കോട്ടയത്തു നിന്ന് മറ്റൊരു വിവാഹം കഴിച്ച് അവിടെ താമസമാകുകയും ചെയ്തു.


സ്ക്കൂൾ തുടങ്ങുന്നതിനുള്ള ഉത്തരവ് രാജാവിൽ നിന്നും കൈപ്പറ്റിയത് വാരനാട്ടുള്ള മുരിയനാട്ട് കുടുംബക്കാരാണ്. അവർ അറയ്ക്കൽ പത്മനാഭൻ എന്ന വ്യക്തിയിൽ നിന്നും ലഭിച്ച 26 സെന്റ് സ്ഥലത്ത് സ്ക്കൂൾ ആരംഭിച്ചു. 1922ലാണ് സ്ക്കൂൾ തുടങ്ങിയത്. എൽ.പി.സ്ക്കൂളായിട്ടാണ് ആരംഭിച്ചത്. 1974 ൽ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
സ്ക്കൂൾ തുടങ്ങുന്നതിനുള്ള ഉത്തരവ് രാജാവിൽ നിന്നും കൈപ്പറ്റിയത് വാരനാട്ടുള്ള മുരിയനാട്ട് കുടുംബക്കാരാണ്. അവർ അറയ്ക്കൽ പത്മനാഭൻ എന്ന വ്യക്തിയിൽ നിന്നും ലഭിച്ച 26 സെന്റ് സ്ഥലത്ത് സ്ക്കൂൾ ആരംഭിച്ചു. 1922ലാണ് സ്ക്കൂൾ തുടങ്ങിയത്. എൽ.പി.സ്ക്കൂളായിട്ടാണ് ആരംഭിച്ചത്. 1974 ൽ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1241662" എന്ന താളിൽനിന്ന് ശേഖരിച്ചത്