Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് മേരീസ് ഇംഗ്ലീഷ് എൽ പി എസ് പുന്നപ്ര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
== ചരിത്രം ==
== ചരിത്രം ==
.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ  .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ '''ആമുഖ ഭാഗം വേണം'''.)
<big>.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ  .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)</big>
 
<big>എല്ലാകാലത്തും കൃഷി ചെയ്യാമെങ്കിലും ശീതകാലത്ത് മുള്ളങ്കി നല്ല വിളവ് നൽകുന്നു. നേരിട്ട്  ശക്തമായ മഴകൊള്ളുന്ന സാഹചര്യത്തിൽ ഒഴികെ മറ്റെല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നതാണ്.</big>
 
<big>സാധാരണ ഉപയോഗിക്കുന്ന പോട്ടിങ് മിക്സ്ചറിനെക്കാൾ നല്ലത് പൂഴി/ചകിരി കമ്പോസ്റ്റ് ന്റെ അംശം അധികമായുള്ളമണ്ണാണ്.  </big>
 
<big>നനവ് ആവശ്യത്തിലധികം ആകാതെ ശ്രദ്ധിക്കണം.</big>
 
<big>വിത്ത് നേരിട്ട് പാകാറാണ് പതിവ്.</big>
 
<big>കഴിവതും മുളച്ച തൈകൾ മാറ്റി നടാതിരിക്കുന്നത് ആണ് നല്ലത്.</big>
 
<big>വളരുന്നത് അനുസരിച്ച് നേർത്ത  ദ്രാവക വളങ്ങൾ നൽകാം.</big>
 
<big>പിന്നീട് രണ്ട് പ്രാവശ്യം എങ്കിലും മണ്ണേറ്റണം.</big>
 
<big>വിളവെടുക്കാൻ പാകമാകുമ്പോൾ മുള്ളങ്കി മണ്ണിൽ നിന്നും ഉയർന്ന് കാണാം.</big>
 
യഥാസമയം വിളവെടുക്കാത്ത പക്ഷം മുള്ളങ്കി കേട് വരുന്നതായും സ്വാദ് കുറയുന്നതായും കാണാം.
 
മുള്ളങ്കിയുടെ സ്വാദ് ഇഷ്ടമാകുന്നില്ല എന്നതാണ് ചിലരുടെ പ്രശ്നം.
 
പലപ്പോഴും നമ്മൾ കടകളിൽ നിന്നും വാങ്ങുന്നതും നമ്മൾ സ്വന്തമായി വിളവെടുത്തതും സ്വാദിൽ വളരെ അന്തരം കാണാം.
 
# വിളവെടുത്ത മുള്ളങ്കി വാടുന്നതിന് മുൻപായി ഉപയോഗിക്കുക.
# മുള്ളങ്കി കിഴങ്ങും ഇലകളും ഒന്നിച്ച് പാചകത്തിന് ഉപയോഗിക്കുക.
# മുള്ളങ്കി തോരൻ/ഉപ്പേരി /വറവ്  തയ്യാറാക്കുമ്പോൾ പൊട്ടുകടല വറുത്തിടുന്നതാണ് നല്ലത്.
# മൂലിപൊറോത്ത ആണ് മറ്റൊരു വിഭവം. ഇത് തയ്യാറാക്കാൻ.
# ചെറുതായി മുറിച്ച മുള്ളങ്കി ഇലയും കിഴങ്ങും ആട്ടയോടൊപ്പം കുറച്ച് മഞ്ഞൾപൊടിയും
# ഉപ്പും ചേർത്ത് കുഴച്ച് സാധാരണ ചപ്പാത്തി പോലെ ചുട്ടെടുക്കുന്നു. എണ്ണപുരട്ടി തയ്യാറാക്കുന്ന മൂലിപൊറോത്ത ചെറു ചൂടോടെ തിന്നാൻ നല്ല  സ്വാദാണ്.
 
{| class="wikitable mw-collapsible"
|+
!1
!AAAAAAAAAAAAAAAAAAA
!SSSSSSSSSSS
!
!CCCCCCCCCCCCCCCCC
|-
|
|
|
|
|[[പ്രമാണം:BP005.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|SPC]]
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|}
<gallery>
പ്രമാണം:BP007.jpg
പ്രമാണം:BP006.jpg
പ്രമാണം:BP003.jpg
പ്രമാണം:BP001.jpg
</gallery>
126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1239777" എന്ന താളിൽനിന്ന് ശേഖരിച്ചത്