Jump to content
സഹായം

"സെന്റ് മേരീസ് യു പി എസ് കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: ലിങ്ക് നൽകപ്പെട്ടു
No edit summary
(→‎ചരിത്രം: ലിങ്ക് നൽകപ്പെട്ടു)
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
       1950-കളുടെ തുടക്കത്തിൽ ആണ് കബനിഗിരി, മരക്കടവ് പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിക്കുന്നത്. മരക്കടവ്, സീതാമൌണ്ട് സ്കൂളുകളിൽ നിന്ന് നാലാം ക്ളാസ്സ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുക എന്ന, പ്രദേശവാസികളുടെ തീവ്രമായ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് "സെന്റ് മേരീസ് യു പി  കബനിഗിരി".
       1950-കളുടെ തുടക്കത്തിൽ ആണ് കബനിഗിരി, മരക്കടവ് പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിക്കുന്നത്. മരക്കടവ്, സീതാമൌണ്ട് സ്കൂളുകളിൽ നിന്ന് നാലാം ക്ളാസ്സ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുക എന്ന, പ്രദേശവാസികളുടെ തീവ്രമായ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് "സെന്റ് മേരീസ് യു പി  കബനിഗിരി". [[സെന്റ് മേരീസ് യു പി എസ് കബനിഗിരി/ചരിത്രം|കൂടുതൽ വായിക്കുക]]
      1972 -ൽ പണിക്കഴിപ്പിച്ച ഈ കെട്ടിടം വിദ്യാലയമെന്ന യാഥാർത്ഥ്യമായത്തീരുവാൻ ഇന്നാട്ടുകാർ വളരയേറെ ആഗ്രഹിച്ചിരുന്നു. 1975-ൽ സ്കൂളിൽ പഠന പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും 1976 ജൂൺ 21-നാണ് സെന്റ് മേരീസ് എ.യു.പി സ്കൂൾ ആരംഭിക്കുന്നതിന് കേരള ഗവ. അഗീകാരം നൽകിയത്. മറ്റ് സ്കൂളുകളിൽ പഠിച്ചു കൊണ്ടിരുന്ന പ്രദേശ വാസികളായ കുട്ടികള തിരികെ ചേർത്ത് സ്കൂൾ യഥാർഥത്തിൽ പ്രവർത്തിച്ച് തുടങ്ങിയത് ജൂലൈ 26 മാത്രമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1239546" എന്ന താളിൽനിന്ന് ശേഖരിച്ചത്