Jump to content
സഹായം

"എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}
{{Infobox School
{{PSchoolFrame/Header}}
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പാലപ്പെട്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്.പാലപ്പെട്ടി സൗത്ത
സ്വാതന്ത്രത്തിനു മുന്നേ 1945 ൽ ഒരു നാടിൻറെ വെളിച്ചം പകരം എത്തിയ മദ്രസയാടാകുന്ന പള്ളിക്കൂടം പിന്നീട് ആധുനിക സൗകര്യങ്ങളോടെ മികച്ച പ്രൈമറി വിദ്യാലയമായി മാറി .തീരാ ദേശ വികസനത്തിന്റെ പാതയിലേക്കെത്തിച്ചു കൊണ്ട് കാപ്പിരിക്കാട് നിവാസികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുന്നതിൽ വിദ്യാലയത്തിന്റെ പങ്കു വളരെ വലുതാണ് .{{Infobox School
|സ്ഥലപ്പേര്= പാലപ്പെട്ടി
|സ്ഥലപ്പേര്= പാലപ്പെട്ടി
|വിദ്യാഭ്യാസ ജില്ല=തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
വരി 12: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1946
|സ്ഥാപിതവർഷം=1946
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം= പാലപ്പെട്ടി
|പോസ്റ്റോഫീസ്=പാലപ്പെട്ടി
|പോസ്റ്റോഫീസ്=പാലപ്പെട്ടി
|പിൻ കോഡ്=679579
|പിൻ കോഡ്=679579
വരി 51: വരി 53:
|പ്രധാന അദ്ധ്യാപിക=സീനത്ത് പുന്നിലത്ത്
|പ്രധാന അദ്ധ്യാപിക=സീനത്ത് പുന്നിലത്ത്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുബഷിർ
|പി.ടി.എ. പ്രസിഡണ്ട്=നാസർ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രതികല
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രതികല
|സ്കൂൾ ചിത്രം=19521_1.jpg‎ ‎|
|സ്കൂൾ ചിത്രം=19521_1.jpg‎ ‎|
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=19521-logo.jpeg|
|logo_size=50px
|logo_size=50px
}}
}}
== ആമുഖം ==
പെരുംപടപ്പ് പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ടിപ്പു സുൽത്താൻ റോഡിൻറെ പടിഞ്ഞാറുഭാഗത്തു കാപ്പിരിക്കാട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1945-ൽ ആരംഭിച്ച ഈ വിദ്യാലയം 2001-ൽ തഖ്‌വ യതീംഖാന ഏറ്റെടുത്തു .ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി  ഏഴു ഡിവിഷനുകളുണ്ട് .ഒന്ന് മുതൽ നാലു വരെ 147-കുട്ടികൾ ,പ്രിപ്രൈമറിയിൽ 60- കുട്ടികളും ,പ്രീപ്രൈമറി ഉൾപ്പെടെ 9-അധ്യാപകരുമാണ് സ്കൂളിൽ ഉള്ളത്
== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്: 1946
സ്വാതന്ത്രത്തിനു മുന്നേ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കുടിപ്പള്ളിക്കൂടമായിരുന്ന മദ്രസ മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തിൽ  വിദ്യാലയം എന്നാ സങ്കൽപ്പത്തിലേക്കു വഴി മാറുകയും രാമച്ചകൃഷിയും മത്സ്യബന്ധനവും ജീവിതമാർഗമാക്കിയ ഒരു സമൂഹത്തെ വിദ്യയുടെ വെളിച്ചത്തിലേയ്ക്കു കൈപ്പിടിച്ചുയർത്തി .
 
ഓല ഷെഡിൽ നിന്നും തുടങ്ങിയ പള്ളിക്കൂടം നവംബർ  നു തൗഫീഖ് ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു .പിന്നീട് നൂതന മാറ്റങ്ങളുടെ കാലഘട്ടമായിരുന്നു .
 
കോൺഗ്രീറ്റ് രണ്ടു നില കെട്ടിടവും ,കളിസ്ഥലം ,പാർക്ക് എന്നിവ ഉൾപ്പെടുത്തി മനോഹരമായ സ്കൂൾ അന്തരീഷം ഉണ്ടാക്കി .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടു നിലകളിലായി മനോഹരമായ കെട്ടിടം സ്കൂളിനുണ്ട് .മനോഹരമായ ചിത്ര ചുമരുകൾ കുട്ടികളുടെ പഠനത്തിന്റെ താല്പര്യങ്ങൾ വർധിക്കുന്നു
സ്കൂൾ കെട്ടിടം
കമ്പ്യൂട്ടർ ലാബ്
പ്ലേ ഗ്രൗണ്ട്
പൂന്തോട്ടം - വിവിധ വർണങ്ങൾ ഉള്ള പൂക്കൾ കൊണ്ട് മനോഹരമായ പൂന്തോട്ടം ആരെയും ആകർഷിക്കുന്നതാണ്.തേൻ നുകരാൻ എത്തുന്ന പൂമ്പാറ്റകൾ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നു
ജൈവ വൈവിധ്യ ഉദ്യാനം
പച്ചക്കറിതോട്ടം


== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പ്രധാനധ്യാപികയുടെ പേര്
! colspan="2" |കാലഘട്ടം
|-
|1
|ജയലക്ഷ്‍മി
|1983
|2018
|-
|2
|വനജ
|1991
|2018
|-
|3
|ലിസി
|1984
|2014
|-
|4
|മാഗി
|1986
|2015
|-
|5
|സുഹറ
|1979
|2014
|-
|6
|സലീല
|1981
|2014
|-
|7
|സിദ്ദിഖ്
|1980
|2005
|-
|8
|കുഞ്ഞാമു
|1969
|2000
|-
|9
|രുക്മിണി 
|1977
|2001
|-
|10
|കുഞ്ഞിപ്പോക്കർ
|1978
|1991
|}
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഗണിതം മധുരം
* എന്റെ വിദ്യാലയം
* കുട്ടിപ്പട്ടാളം
* എന്റെ ഭാഷ
* വിഷരഹിത പച്ചക്കറി
* ചിത്രശലഭം
 
== ചിത്രശാല ==
 
[[എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്/ചിത്രശാല|കൂടുതൽ ചിത്രങ്ങൾക്ക് ക്ലിക്ക് ചെയ്യുക....]]
 
പ്രവേശനോൽസവ വീഡിയോ കാണാൻ [https://youtu.be/6ny1KiyN2BQ ഇവിടെ ക്ലിക്ക] ചെയ്യുക
==വഴികാട്ടി==
==വഴികാട്ടി==
മലപ്പുറം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തി പങ്കിടുന്ന പെരിയമ്പലത്തിനടുത്തുള്ള കാപ്പിരിക്കാട് എന്ന കൊച്ചു ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
പാലപ്പെട്ടി ബസ് സ്റ്റോപ്പിൽ നിന്ന് 2 കിലോമീറ്റര് മാത്രമാണ് സ്കൂളിലേക്കുള്ള ദുരം
{{Slippymap|lat= 10.72316398|lon=75.97077779|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1239037...2532900" എന്ന താളിൽനിന്ന് ശേഖരിച്ചത്