"ജി യു പി എസ് പിണങ്ങോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് പിണങ്ങോട്/ചരിത്രം (മൂലരൂപം കാണുക)
12:07, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022ജി യു പി എസ് പിണങ്ങോട്/ചരിത്രം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ജി യു പി എസ് പിണങ്ങോട്/ചരിത്രം) |
||
വരി 1: | വരി 1: | ||
ഒരു നാടിനെ വിജ്ഞാന ത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കാനുള്ള ഏക ആശ്രയവും പ്രതീക്ഷയുമായിരുന്ന ഈ വിദ്യാലയത്തിൽ നിന്നും പല തലമുറകളിലായി അനേകം വിദ്യാർത്ഥികൾ അറിവിന്റെ മധുരം നുകർന്നു പടിയിറങ്ങി, സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നു.പരേതനായ പുനത്തിൽ മുഹമ്മദ് ഹാജിയുടെ മകൻ പുനത്തിൽ അബ്ദുറഹിമാൻ വാടക കെട്ടിടവും സ്ഥലവും സ്കൂളിനായി വിട്ടു തരികയും കൂടി ചെയ്തപ്പോൾ ഈ വിദ്യാലയത്തിന് ഒരേക്കർ 40 സെന്റ് സ്ഥലം സ്വന്തമായി.2006 ഇൽ വിദ്യാലയത്തിൻെറ നൂറാം വാർഷികം ഉന്നത ജന പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിപുലമായി ആഘോഷിക്കുകയും. സ്കൂൾ ഗ്രൗണ്ട് നായി 50 സെന്റ് സ്ഥലം വിലകൊടുത്തു വാങ്ങുകയും ചെയ്തു. .2017 ഫെബ്രുവരി മാസത്തിൽ നൂറ്റി പതിനൊന്നാം വാർഷികം ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഉന്നത രാഷ്ട്രീയ വ്യക്തിത്വങ്ങളും സാംസ്കാരിക നായകരും പൂർവ്വ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ഒത്തൊരുമിച്ച വാർഷികാഘോഷ പരിപാടി നാടിന്റെ ഉത്സവമായിരുന്നു. വൈവിധ്യമാർന്ന കലാപരിപാടികളും നൂറ്റിപ്പതിനൊന്നാം വാർഷിക ആഘോഷത്തെ മികവുറ്റതാക്കി.{{PSchoolFrame/Pages}} |