Jump to content
സഹായം

"ഗവ.യു.പി.സ്കൂൾ മഴുക്കീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

750 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
}}  
}}  
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ തിരുവൻണ്ടൂർ പ‍ഞ്ചായത്തിൽ മഴുക്കീർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു.പി.സ്ക്കൂൾ മഴുക്കീർ.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ തിരുവൻണ്ടൂർ പ‍ഞ്ചായത്തിൽ മഴുക്കീർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു.പി.സ്ക്കൂൾ മഴുക്കീർ.
പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ നാലാമത്തേതായ, നകുലന്റെ തേവാരമൂർത്തി ക്ഷേത്രമായ ശ്രീ തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ സ്വാമി ക്ഷേത്രത്താൽ പരിപാവനമായ തിരുവൻവണ്ടൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് '''ഗവ.യൂ.പി.സ്കൂൾ തിരുവൻവണ്ടൂർ'''.
== ചരിത്രം ==
== ചരിത്രം ==
100 വർഷത്തിലേറെ പഴക്കമുളള ഈ സ്കൂളിന്റെ ആദ്യ പേര് വടക്കേക്കര ഗവ.എൽ.പി.സ്കൂൾ എന്നായിരുന്നു.തിരുവൻവണ്ടൂർ പഞ്ചായത്തിലെ പ്രഥമ വിദ്യാലയമായ ഈ സ്കൂളിന്റെ തുടക്കം മഴുക്കീർ സെന്റ്.മേരീസ് ക്നാനായ പളളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലായിരുന്നു.വർഷങ്ങൾക്ക് ശേഷം വെട്ടുകൽ നിർമ്മിതമായ ഒരുചെറിയ കെട്ടിടത്തിലേക്ക് ഇന്നുകാണുന്ന സ്ഥലത്ത് സ്ഥാപിതമായി.<br />

വരി 80: വരി 78:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* കുുട്ടികൾക്ക് സാങ്കേന്തികവിദ്യയിൽ അധിഷ്ഠിതമായ പഠനപ്രവ‍ത്തനങ്ങൾ നടത്തുന്നുണ്ട്. പ്രശ്നോത്തരി മത്സരങ്ങൾ, കലാകായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കാറുണ്ട്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ നടത്താറുണ്ട്. എല്ലാവർഷവും എൽ എസ് എസ് സ്ക്കോളർഷിപ്പ് ഈ സ്ക്കൂളിലെ കുട്ടികൾ നേടാറുണ്ട്. സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിതക്ലബ്, ഹിന്ദി ക്ലബ്, സയ൯സ് ക്ലബ്, ഹെൽത്ത് ക്ലബ്, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഓണം, ക്രിസ്തുമസ് തുടങ്ങിയ എല്ലാ ആഘോഷങ്ങളും നടത്താറുണ്ട്.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
. പത്മനാഭപിള്ള(അദ്ദേഹത്തി‍ന്റെ കാലത്താണ് ഈ സ്ക്കൂൾ യുപി സ്ക്കൂൾ ആക്കുന്നതിനുള്ള നടപടികൾആരംഭിച്ചത്.)
. തോമസ്
. സുമതിക്കുട്ടിയമ്മ
. അബ്ദുൾ അസീസ്
. ജോർജ് വർഗീസ്
. ആനി കുരുവിള
. ഷാജിഫിലിപ്പ്
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
പാഠ്യേതര പ്രവർത്തനങ്ങളുടെ ഫലമായിനേട്ടങ്ങൾ കൈവരിക്കാ൯ സാധിച്ചു.വളരെ കുറച്ച് കുട്ടികൾ ഉണ്ടായിരുന്നടുത്തു നിന്നും ചെങ്ങന്നൂർ സബ്ജില്ലയിലെ എൽ പി , യൂ പി വിഭാഗത്തിൽ എറ്റവും കുട്ടികൾ പഠിക്കുന്ന സ്ക്കകൂൾ എന്ന നിലയിൽ ഉയർത്താ൯ സാധിച്ചു

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1238506" എന്ന താളിൽനിന്ന് ശേഖരിച്ചത്