ഗവ.യു.പി.സ്കൂൾ മഴുക്കീർ (മൂലരൂപം കാണുക)
11:30, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ്. ആവശ്യമായ ക്ലാസ്സ്റൂമുകളും കുട്ടികളുടെ ശൗചാലയങ്ങളും സ്മാർട്ട് ക്ലാസ്സ്റൂമുകളും ഉണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയ൯സ് ലാബ്, കളിസ്ഥലം എന്നിവ ഉണ്ട്. പി ടി എ യുടെ കീഴിലായിരുന്ന പ്രീപ്രൈമറി ഗവൺമെന്റിന്റെ അംഗീകാരം 2012 ൽ ലഭിച്ചു. പ്രീപ്രൈമറി കെട്ടിടം പുതുക്കി പണിതു. ആദ്യകാലത്ത് ഒറ്റ ബിൾഡിംഗിലായിരുന്നു അദ്ധ്യയനം നടത്തിയിരുന്നത്. പിന്നീട് 2003-04 കാലഘട്ടത്തിൽ ശ്രീ രമേശ് ചെന്നിത്തല എം പി യുടെ എംപി ഫണ്ടിൽ നിന്നും പുതിയ കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കുകയുണ്ടായി . കുഞ്ഞുങ്ങൾക്ക് മാനസികോല്ലാസത്തിന് ആവശ്യമായ കളിയുപകരണങ്ങൾ ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഉച്ചഭക്ഷണശാല ഉണ്ട്. | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 83: | വരി 83: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
. പത്മനാഭപിള്ള(അദ്ദേഹത്തിന്റെ കാലത്താണ് ഈ സ്ക്കൂൾ യുപി സ്ക്കൂൾ ആക്കുന്നതിനുള്ള നടപടികൾആരംഭിച്ചത്.) | |||
. തോമസ് | |||
. സുമതിക്കുട്ടിയമ്മ | |||
. അബ്ദുൾ അസീസ് | |||
. ജോർജ് വർഗീസ് | |||
. ആനി കുരുവിള | |||
. ഷാജിഫിലിപ്പ് | |||
# | # | ||
# | # |