"ഗവ.യു.പി.സ്കൂൾ പുത്തൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.സ്കൂൾ പുത്തൻകാവ് (മൂലരൂപം കാണുക)
11:54, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
(Caption) |
|||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം 1901-ൽ സ്ഥാപിതമായി. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 1967-ൽ ഇതു യു.പി സ്കൂളായി ഉയർത്തി. 2 ക്രൈസ്തവ സഭകളാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലം സംഭാവന ചെയ്തത്. പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ്. ഈ വിദ്യാലയത്തിന്റെ പഴയകാലം വളരെ പ്രതാപമുള്ളതായിരുന്നു. ഇടക്കാലംകൊണ്ടു ഈ വിദ്യാലയം കുട്ടികളുടെ എണ്ണത്തിൽ പിന്നിൽ ആയിരുന്നു എന്നാൽ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വവിദ്യാര്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പഴയ പ്രതാപത്തിലേക്കു കുതിക്കുകയാണ്. | |||
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ പാമ്പാതീരത്തോട് ചേർന്ന് 121 വർഷമായി പ്രവർത്തിച്ചു വരുന്ന സ്കുൂളാണ് ഗവ. യു. പി. എസ്. പുത്തൻകാവ്. 1901 ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്ന മനത്തിനായി മാർത്തോമസഭയുടെയും ഓർത്തഡോക്സ് സഭയുടെയും ഉടമസ്ഥതയിൽ സ്ഥാപിച്ച വിദ്യാലയമാണിത്.57 സെൻറ് സ്ഥലത്ത് 2 കെട്ടിടങ്ങളിലായാണ് സ്ഥാപനം പ്രവർത്തിച്ചു വരുന്നത്.കാലക്രമത്തിൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ഇപ്പോൾ ഗവ. യു. പി. സ്കൂൾ പുത്തൻകാവ് എന്ന പേരിൽ അറിയപെടുന്നു. ഈ വിദ്യാലയം 1901-ൽ സ്ഥാപിതമായി. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 1967-ൽ ഇതു യു.പി സ്കൂളായി ഉയർത്തി. 2 ക്രൈസ്തവ സഭകളാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലം സംഭാവന ചെയ്തത്. പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ്. ഈ വിദ്യാലയത്തിന്റെ പഴയകാലം വളരെ പ്രതാപമുള്ളതായിരുന്നു. ഇടക്കാലംകൊണ്ടു ഈ വിദ്യാലയം കുട്ടികളുടെ എണ്ണത്തിൽ പിന്നിൽ ആയിരുന്നു എന്നാൽ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വവിദ്യാര്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പഴയ പ്രതാപത്തിലേക്കു കുതിക്കുകയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |