Jump to content
സഹായം

"ശാലേം യു.പി.സ്കൂൾ വെണ്മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(caption)
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==


== മുളക്കുഴ - വെൺമണി വില്ലേജുകളുടെ സംഗമസ്ഥാനമായ കൊഴുവല്ലൂർ ഗ്രാമത്തിന്റെ പ്രകൃതിരമണീയമായ കുന്നിൻപുറത്തു ദേശത്തിന്റെ തിലകക്കുറി യായി ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു.ഈ വിദ്യാലയം നിൽക്കുന്ന സ്ഥാനത്ത് ഒരു വഴിയമ്പലവും (സത്രം ) ചുമടുതാങ്ങിയും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഗതാഗതസൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലത്ത് ദീർഘയാത്രികർക്കും സമീപചന്തകളിൽ കാർഷികോല്പന്നങ്ങൾ കൊണ്ടുപോകുന്നവർക്കും ഒരു വിശ്രമസങ്കേതമായിരുന്നു. ഈ മുക്കിന് 'വഴിയമ്പലം മുക്കെ'ന്നും, പിന്നീട് സ്ഥാപിച്ച ഈ വിദ്യാലയത്തിന് 'വഴിയമ്പലപള്ളിക്കൂടം ' എന്നും പേരുണ്ടായിരുന്നു. പിന്നീട് ഈ പേര് അപ്രത്യക്ഷമായി; വെൺമണി ശാലേം സ്കൂൾ എന്ന് ഇന്നറിയപ്പെടുന്നു. വെൺമണിയുടെ ഹൃദയഭാഗത്തുനിന്ന് ഉയർന്നു നിൽക്കുന്ന ഈ മലയിൽ വന്നു താമസിച്ച് സ്ഥാപിച്ച ഒരു സ്കൂളായതിനാൽ ഇത് ഇപ്പോഴും വെൺമണി ശാലേം സ്കൂൾ എന്ന് അറിയപ്പെടുന്നു. ==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*കിണർ
*കിണർ
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1237908" എന്ന താളിൽനിന്ന് ശേഖരിച്ചത്