Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(infobox)
No edit summary
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
1928 ൽ പട്ടങ്ങാട്ട് ,SNDP 73-ാം നമ്പർ ശാഖായോഗത്തിന്റെ അന്നത്തെ 10 ശാഖാംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച 4-ാം ക്ലാസ് വരെയുളള ഈസ്കൂളിന് ശ്രീ.സി.ആർ.കൊച്ചുകുഞ്ഞ് അവർകളാണ് സ്കൂൾ തുടങ്ങാനുളള 10സെന്റ് സ്ഥലം സംഭാവനയായി നൽകിയത്.പ്രാരംഭത്തിൽ 4 അധ്യാപകരും ഒരു PTCM ഉൾപ്പെടെ 5 ജീവനക്കാരായിരുന്നു സ്കൂളിന്, ശാഖാംഗങ്ങളുടെ മാസവരിയിൽ നിന്നും ലഭിക്കുന്ന 5 രൂപയായിരുന്നു സ്കൂൾ പ്രവർത്തനങ്ങൾക്കും ശമ്പളം ഇനത്തിലും ഉപയോഗിച്ചിരുന്നത്. ശാഖാംഗങ്ങളിൽ നിന്നും ലഭിച്ചിരുന്ന തുക ശമ്പളത്തിന് തികയാതെ വന്ന അവസ്ഥ ഉണ്ടായപ്പോൾ ഒരു രൂപ പ്രതിഭലം പറ്റിക്കൊണ്ട് വിദ്യാലയം തിരുവിതാംകൂർ സർക്കാരിന് വിട്ടുകൊടുത്തു.1962 കാലഘട്ടത്തിൽ ശ്രീ.ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്കൂളുകളെ മറ്റ് സ്കൂളുകൾക്കൊപ്പം ഈ സ്കൂളും സർക്കാർ ഏറ്റെടുത്തു.

1928 ൽ പട്ടങ്ങാട്ട് ,SNDP 73-ാം നമ്പർ ശാഖായോഗത്തിന്റെ അന്നത്തെ 10 ശാഖാംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച 4-ാം ക്ലാസ് വരെയുളള ഈസ്കൂളിന് ശ്രീ.സി.ആർ.കൊച്ചുകുഞ്ഞ് അവർകളാണ് സ്കൂൾ തുടങ്ങാനുളള 10സെന്റ് സ്ഥലം സംഭാവനയായി നൽകിയത്. പ്രാരംഭത്തിൽ 4 അധ്യാപകരും ഒരു PTCM ഉൾപ്പെടെ 5 ജീവനക്കാരായിരുന്നു സ്കൂളിന്, ശാഖാംഗങ്ങളുടെ മാസവരിയിൽ നിന്നും ലഭിക്കുന്ന 5 രൂപയായിരുന്നു സ്കൂൾ പ്രവർത്തനങ്ങൾക്കും ശമ്പളം ഇനത്തിലും ഉപയോഗിച്ചിരുന്നത്. ശാഖാംഗങ്ങളിൽ നിന്നും ലഭിച്ചിരുന്ന തുക ശമ്പളത്തിന് തികയാതെ വന്ന അവസ്ഥ ഉണ്ടായപ്പോൾ ഒരു രൂപ പ്രതിഭലം പറ്റിക്കൊണ്ട് വിദ്യാലയം തിരുവിതാംകൂർ സർക്കാരിന് വിട്ടുകൊടുത്തു.1962 കാലഘട്ടത്തിൽ ശ്രീ.ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്കൂളുകളെ മറ്റ് സ്കൂളുകൾക്കൊപ്പം ഈ സ്കൂളും സർക്കാർ ഏറ്റെടുത്തു.

1935 ൽ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി ലഭിച്ചു.അഞ്ചാതരം ആരംഭിച്ചു. സ്കൂൾപ്രവർത്തനത്തിന് തുടക്കം മുതൽ മുൻനിരയിൽ നിന്നവരായിരുന്നു ശ്രീ.ഗോവിന്ദൻ,നീലകണ്ടൻ,കുഞ്ഞോണ്ണ് എന്നീ അധ്യാപകർ.

1935 ൽ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി ലഭിച്ചു.അഞ്ചാതരം ആരംഭിച്ചു. സ്കൂൾപ്രവർത്തനത്തിന് തുടക്കം മുതൽ മുൻനിരയിൽ നിന്നവരായിരുന്നു ശ്രീ.ഗോവിന്ദൻ,നീലകണ്ടൻ,കുഞ്ഞോണ്ണ് എന്നീ അധ്യാപകർ.

വരി 156: വരി 156:

{{#multimaps:9.287102,76.6581733 |zoom=18}}
{{#multimaps:9.287102,76.6581733 |zoom=18}}

<!--visbot  verified-chils->
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1236981" എന്ന താളിൽനിന്ന് ശേഖരിച്ചത്