"എ. എൽ. പി. എസ്. മോരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എൽ. പി. എസ്. മോരിക്കര (മൂലരൂപം കാണുക)
21:42, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചരിത്രം
വരി 65: | വരി 65: | ||
==ചരിത്രം== | ==ചരിത്രം== | ||
ഹരിതാഭമായ വയലുകളും | ഹരിതാഭമായ വയലുകളും പച്ചപ്പ് നിറഞ്ഞ കാവുകളും ക്ഷേത്രങ്ങളും തോടുകളും പുഴയും പുളകം ചാർത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം - അതാണ് മോരിക്കര. ഈ പ്രദേശം കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രമ പഞ്ചായത്തിലെ പതൊന്പതാം വാർഡിൽ സ്ഥിതി ചെയ്യുന്നു. | ||
സ്കൂളിൻറെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇവിടുത്തെ പരേതനായ മങ്കേടത്ത് കുട്ടൻ എന്നവർ കൊടോളി പറമ്പിൽ സ്ധാപിച്ച ഒരു നാട്ടെഴുത്തു പള്ളിക്കുടമായിരുന്നു ഇന്നത്തെ മോരിക്കര എ.എൽ.പി സ്കൂൾ . പഴമക്കാർ ഇന്നും ഇതിനെ കൊടോളി സ്കൂൾ എന്നു വിളിച്ചുവരുന്നു. | സ്കൂളിൻറെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇവിടുത്തെ പരേതനായ മങ്കേടത്ത് കുട്ടൻ എന്നവർ കൊടോളി പറമ്പിൽ സ്ധാപിച്ച ഒരു നാട്ടെഴുത്തു പള്ളിക്കുടമായിരുന്നു ഇന്നത്തെ മോരിക്കര എ.എൽ.പി സ്കൂൾ . പഴമക്കാർ ഇന്നും ഇതിനെ കൊടോളി സ്കൂൾ എന്നു വിളിച്ചുവരുന്നു. |