"ജി എൽ പി എസ് ആണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് ആണ്ടൂർ (മൂലരൂപം കാണുക)
20:54, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022മാറ്റം വരുത്തി
Glpsandoor (സംവാദം | സംഭാവനകൾ) (സ്കൂൾ ചിത്രം) |
Glpsandoor (സംവാദം | സംഭാവനകൾ) (മാറ്റം വരുത്തി) |
||
വരി 62: | വരി 62: | ||
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ആണ്ടൂര് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ആണ്ടൂർ. ഇവിടെ 41 ആൺ കുട്ടികളും 39 പെൺകുട്ടികളും അടക്കം ആകെ 80 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ആണ്ടൂര് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ആണ്ടൂർ. ഇവിടെ 41 ആൺ കുട്ടികളും 39 പെൺകുട്ടികളും അടക്കം ആകെ 80 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
1955 ൽ സ്ഥാപിതമായി വയനാട്ടിൽ വിദ്യാഭ്യാസത്തിന് ഏറെ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ആണ്ടൂരിൽ ശ്രീകോട്ടൂർ ഗൗഡർ കച്ചവടത്തിനായി കെട്ടിയുണ്ടാക്കിയ താൽക്കാലികഷെഡിലാണ് സ്കൂൾ ആരംഭിച്ചത് . | 1955 ൽ സ്ഥാപിതമായി വയനാട്ടിൽ വിദ്യാഭ്യാസത്തിന് ഏറെ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ആണ്ടൂരിൽ ശ്രീകോട്ടൂർ ഗൗഡർ കച്ചവടത്തിനായി കെട്ടിയുണ്ടാക്കിയ താൽക്കാലികഷെഡിലാണ് സ്കൂൾ ആരംഭിച്ചത് . | ||
ഭൗതികസൗകര്യങ്ങൾ | |||
ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി 70-ൽ പരം കുട്ടികളും വിവിധ വിഷയങ്ങൾക്കായി 5 അദ്ധ്യാപകരും ഉണ്ട് . നിലവിൽ ആവശ്യമായ ക്ലാസ് മുറികൾ, ഹാൾ, സ്കൂൾ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ടോയ്ലറ്റുകൾ, കളിസ്ഥലം എന്നിവ ഉണ്ട്. | ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി 70-ൽ പരം കുട്ടികളും വിവിധ വിഷയങ്ങൾക്കായി 5 അദ്ധ്യാപകരും ഉണ്ട് . നിലവിൽ ആവശ്യമായ ക്ലാസ് മുറികൾ, ഹാൾ, സ്കൂൾ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ടോയ്ലറ്റുകൾ, കളിസ്ഥലം എന്നിവ ഉണ്ട്. |