Jump to content
സഹായം

"ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GOVT. H. S. S. THUMPAMON NORTH}}
{{Schoolwiki award applicant}}
{{prettyurl|GOVT.H.S.S.THUMPAMON NORTH}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 12: വരി 13:
റവന്യൂ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂൾ കോഡ്=38014|
സ്കൂൾ കോഡ്=38014|
ഹയർ സെക്കന്ററി സ്കൂൾ കോഡ്=3077‌‌|
ഹയർ സെക്കന്ററി സ്കൂൾ കോഡ്=03077‌‌|
സ്ഥാപിതദിവസം=15|
സ്ഥാപിതദിവസം=15|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
വരി 30: വരി 31:
പഠന വിഭാഗങ്ങൾ3=എൽ.പി|
പഠന വിഭാഗങ്ങൾ3=എൽ.പി|
പഠന വിഭാഗങ്ങൾ4=യു.പി‌‌|
പഠന വിഭാഗങ്ങൾ4=യു.പി‌‌|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=87|
ആൺകുട്ടികളുടെ എണ്ണം=134|
പെൺകുട്ടികളുടെ എണ്ണം=63|
പെൺകുട്ടികളുടെ എണ്ണം=133|
വിദ്യാർത്ഥികളുടെ എണ്ണം=150|
വിദ്യാർത്ഥികളുടെ എണ്ണം=267|
അദ്ധ്യാപകരുടെ എണ്ണം=13|
അദ്ധ്യാപകരുടെ എണ്ണം=25|
പ്രിൻസിപ്പൽ=സുമിന ജോർജ് |
പ്രിൻസിപ്പൽ=ഗീത എം കെ|
പ്രധാന അദ്ധ്യാപകൻ= ലക്ഷ്‍മി എം|
പ്രധാന അദ്ധ്യാപകൻ= ശോഭ കെ എസ്|
പി.ടി.ഏ. പ്രസിഡണ്ട്=തോമസ് ജേക്കബ് |
പി.ടി.ഏ. പ്രസിഡണ്ട്=ബിജ‍ു ജി |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=134|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=156|
ഗ്രേഡ്=7 |
ഗ്രേഡ്=7 |
സ്കൂൾ ചിത്രം=38014_1.jpg‎|
സ്കൂൾ ചിത്രം=38014_1.jpg‎|
വരി 46: വരി 47:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ്  വിദ്യാലയമാണ് ''''ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്''''.  "" മുട്ടത്തുകോണം ""എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാര്  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ്  വിദ്യാലയമാണ് ''''ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്''''.  "" മുട്ടത്തുകോണം ""എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാര്  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
തുമ്പമൺ നോർത്ത്‌ ഗവ: ഹൈസ്‌ക്കൂൾ ഇന്നലെ, ഇന്ന്‌  
തുമ്പമൺ നോർത്ത്‌ ഗവ: ഹൈസ്‌ക്കൂൾ ഇന്നലെ, ഇന്ന്‌  


കൊല്ലവർഷം 1087 മകരം മൂന്നാം തീയതി ഒന്ന് മുതൽ മൂന്നുവരെ ക്ലാസ്സ‍ുകളും പ്രധാന അദ്ധ്യാപകനെ കൂടാതെ മൂന്ന്‌” അസിസ്റ്റന്റുമാരുമായി തുടങ്ങിയ തുമ്പമൺ ‘NG സ്‍ക്കൂൾ പിന്നീട് 4 . 5, 6, 7 ക്ലാസ്സ‍ുകളോടുകൂടി ഒരു പൂർണ സ്കൂളായി തീർന്നു . തട്ട മുതൽ ഇലവുംതിട്ടവരെയും പനങ്ങാട്‌ മുതൽ മഞ്ഞിനിക്കര വരെയമുള്ള പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയ """വലിയ പള്ളിക്കൂടം""" വർഷങ്ങളോളം  പതിനേഴോളം പ്രൈമറി സ്കൂളുകളുടെ കേന്ദ്രസ്കൂളായി വർത്തിച്ചു  . കൊ. വ, 1087-ൽ തുമ്പമൺ വടക്കേക്കര നിവാസികശ്‍ ഒരേക്കർ സ്ഥലവും കെട്ടിടവും സർക്കാരിന്‌ നൽകി. അന്നത്തെ മഹൽപ്രവർത്തി ഈ നാടിന്റെ വിദ്യാഭ്യാസാവശ്യം ഏതാണ്ടൊരളവുവരെ നിർവ്വഹിക്കുവാൻ പോരുന്ന ഒരു സ്ഥാപനത്തിന്റെ ഉദയത്തിനും ഉയർച്ചയ്‍ക്കും കാരണമായി, അങ്ങിനെ നെടുനാൾ ഈ നാടിന്റെ ഇതട്ടകററി ഈസരസ്വതി [[ക്ഷേത്രം]]
കൊല്ലവർഷം 1087 മകരം മൂന്നാം തീയതി ഒന്ന് മുതൽ മൂന്നുവരെ ക്ലാസ്സ‍ുകളും പ്രധാന അദ്ധ്യാപകനെ കൂടാതെ മൂന്ന്‌” അസിസ്റ്റന്റുമാരുമായി തുടങ്ങിയ തുമ്പമൺ ‘NG സ്‍ക്കൂൾ പിന്നീട് 4 . 5, 6, 7 ക്ലാസ്സ‍ുകളോടുകൂടി ഒരു പൂർണ സ്കൂളായി തീർന്നു . തട്ട മുതൽ ഇലവുംതിട്ടവരെയും പനങ്ങാട്‌ മുതൽ മഞ്ഞിനിക്കര വരെയമുള്ള പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയ """വലിയ പള്ളിക്കൂടം""" വർഷങ്ങളോളം  പതിനേഴോളം പ്രൈമറി സ്കൂളുകളുടെ കേന്ദ്രസ്കൂളായി വർത്തിച്ചു  . കൊ. വ, 1087-ൽ തുമ്പമൺ വടക്കേക്കര നിവാസികശ്‍ ഒരേക്കർ സ്ഥലവും കെട്ടിടവും സർക്കാരിന്‌ നൽകി. അന്നത്തെ മഹൽപ്രവർത്തി ഈ നാടിന്റെ വിദ്യാഭ്യാസാവശ്യം ഏതാണ്ടൊരളവുവരെ നിർവ്വഹിക്കുവാൻ പോരുന്ന ഒരു സ്ഥാപനത്തിന്റെ ഉദയത്തിനും ഉയർച്ചയ്‍ക്കും കാരണമായി, അങ്ങിനെ നെടുനാൾ ഈ നാടിന്റെ ഇതട്ടകററി ഈസരസ്വതി ക്ഷേത്രം.[[ക‍ൂടുതൽ വായിക്കുക]]
 
തുമ്പമൺ NG സ്കൂൾ  VMസ്കൂളായും MMസ്കൂളായും UP സ്കൂളായും പേരിൽ മാറ്റങ്ങളുണ്ടായതല്ലാതെ അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചില്ല .ദീർഘകാലം മലയാളം മിഡിൽ സ്കൂളായി നിലനിന്നുപോന്ന ഈ സ്ഥാപനം സ്വാതന്ത്ര്യ പ്രാപ്തിയോടുകൂടി സമീപപ്രദേശങ്ങളിൽ ഹൈസ്കൂളുകൾ ആരംഭിക്കപ്പെട്ടപ്പോൾ തന്നെ ഒരുവേള അതിനുമുൻപ്‌ തന്നെ ഹൈസ്കൂൾ ആകേണ്ടതായിരുന്നു
 
അന്നിവിടെനിന്നും പത്തനംതിട്ട ,പന്തളം തുടങ്ങിയ ദൂരദിക്കുകളിൽ പോയി വേണമായിരുന്നു ഹൈസ്കൂൾ  വിദ്യാഭ്യാസം നിർവഹിക്കുവാൻ .ജനകീയ ഭരണ കാലഘട്ടങ്ങളിൽ പലവുരു ശ്രമം നടത്തിയെങ്കിലും ഹൈസ്കൂളായി ഉയർത്തുവാൻ കഴിഞ്ഞില്ല .ഈ പശ്ചാത്തലത്തിൽ രൂപീകരിച്ച തുമ്പമൺ നോർത്ത് upസ്കൂൾ വികസനസമിതിയാണ് അപ്ഗ്രഡേഷൻ പ്രവർത്തനത്തിൽ വിജയിച്ചത് .1981-82, വിദ്യാലയ വർഷത്തിൽ ഹൈസ്കൂളായി ഉയർത്തി ഉത്തരവുണ്ടായി.അപ്ഗ്രഡേഷൻ ഉത്തരവ് ഉണ്ടായ ഉടനെ വിളിച്ചുകൂട്ടിയ പൗരമഹായോഗം പ്രവർത്തനത്തിനുവേണ്ട ഭാരവാഹികളെ നിശ്ചയിച്ചു സർക്കാർ നിർദേശിച്ച വ്യവസ്ഥകൾ പാലിക്കുവാനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റിയെ അധികാരപ്പെടുത്തി .1981-ജൂലൈ 19-ാം  തീയതി കൂടിയ ആ യോഗം ഒരഭൂതപൂർവമായ സംഭവം തന്നെയായിരുന്നു
 
ഹ്രസ്വമായ ഒരു കാലയളവിൽ തന്നെ സർക്കാരിന്റെ നിർദ്ദേശാനുസരണം വരാന്തയോടുകൂടിയ 20x20x15,അളവിൽ 3 മുറികളുള്ള കെട്ടിടം എല്ലാ പണിക്കുറവുകളും തീർത്ത് 1982, മാർച്ച് 31 നകം തന്നെ pwd, അധികൃതരുടെ സർട്ടിഫിക്കറ്റ് സഹിതം സർക്കാരിന് സമർപ്പിച്ചു .സ്കൂൾ ആവശ്യത്തിനായി രണ്ടേക്കാർ സ്ഥലം സമ്പാദിച്ച് ഉടമവകാശരേഖകൾ യഥാസമയം കൈമാറി സർക്കാരിൽ നിക്ഷിപ്തമാക്കാനും കഴിഞ്ഞു .വസ്തു തന്നു സഹായിച്ച ഇടപ്പള്ളിമണ്ണിൽ ശ്രീ ഇ .ഐ  ചെറിയനോടുള്ള കടപ്പാട് കുറച്ചൊന്നുമല്ല
 
ഹൈസ്കൂൾ എന്ന ചിരകാല സ്വപ്നം യാഥാർഥ്യമാക്കാൻ ഇച്ഛാശക്തി മാത്രം പോരല്ലോ .കെട്ടിടവും വസ്തുവും ഉണ്ടാക്കുവാനാവശ്യമായ പണം നാട്ടുകാർ ,പൊതുസ്ഥാപനങ്ങൾ ,അഭ്യ‍ുദയകാംക്ഷികൾ എന്നിവരിൽ നിന്നും സമാഹരിക്കുവാൻ സാധിച്ചു .സാമുഹ്യ പുരോഗതിക്കു നേതൃത്വം നൽകാനും പ്രചോദനം പകരാനും ആവശ്യത്തിനു നേരെ ശക്തമായി പ്രതികരിക്കാനും കഴിവുള്ളവരുണ്ടെന്നു നാട് തെളിയിച്ചു 
 
1901 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1912ൽ ഇതൊരു  മിഡിൽ സ്കൂളായും 1984-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ Vasudevan Sirന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 75: വരി 66:
കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനായി തൃശൂർ സ്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ ഒരു നാടക പരിശീലന കളരി സംഘടിപ്പിച്ചു .സ്കൂളിലെ പൂർവ വിദ്യാർത്ഥി ആയിരുന്ന സോജൻ പരിശീലകനായിരുന്നു  
കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനായി തൃശൂർ സ്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ ഒരു നാടക പരിശീലന കളരി സംഘടിപ്പിച്ചു .സ്കൂളിലെ പൂർവ വിദ്യാർത്ഥി ആയിരുന്ന സോജൻ പരിശീലകനായിരുന്നു  
===സ്കോളർഷിപ്പുകൾ ===
===സ്കോളർഷിപ്പുകൾ ===
വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന LSS,USS,NMMS,NTSE, പരീക്ഷകളിൽ എല്ലാവർഷവും കുട്ടികളെ പങ്കടെടുപ്പിക്കുകകയും    സ്കോളർഷിപ്പിന് അർഹത നേടുകയും ചെയ്യുന്നു .2019-൨൦൨൦ അധ്യയനവർഷം 3 കുട്ടികൾ NMMS സ്കോളർഷിപ് നേടി .USSസ്കോളർഷിപ് ഒരു കുട്ടിക്ക് ലഭിച്ചു .
വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന LSS,USS,NMMS,NTSE, പരീക്ഷകളിൽ എല്ലാവർഷവും കുട്ടികളെ പങ്കടെടുപ്പിക്കുകകയും    സ്കോളർഷിപ്പിന് അർഹത നേടുകയും ചെയ്യുന്നു .2019-2020 അധ്യയനവർഷം 3 കുട്ടികൾ NMMS സ്കോളർഷിപ് നേടി .USSസ്കോളർഷിപ് ഒരു കുട്ടിക്ക് ലഭിച്ചു .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 90: വരി 81:
== പി.റ്റി.എ==
== പി.റ്റി.എ==
പി.റ്റി.എ കമ്മറ്റിയിൽ 13 അംഗങ്ങൾ ഉണ്ട്. സ്ക്കൂൾപ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ്, 3 അധ്യാപകർ എന്നിവർ അംഗങ്ങളാണ്. മറ്റംഗങ്ങൾ  
പി.റ്റി.എ കമ്മറ്റിയിൽ 13 അംഗങ്ങൾ ഉണ്ട്. സ്ക്കൂൾപ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ്, 3 അധ്യാപകർ എന്നിവർ അംഗങ്ങളാണ്. മറ്റംഗങ്ങൾ  
*തോമസ് ജേക്കബ്
*ബിജ‍ു ജി
*അച്ചൻകുഞ്ഞ്
*അച്ചൻകുഞ്ഞ്
*വസന്ത എൻ
*
*ശശികല സജികുമാർ
*
*കല എം
*എ.എസ് ശിവദാസ്
*സുജിത
*
*സുജാത കെ എസ്
*ഷ‍ുക്ക‍ൂർ പി എ
*സജികുമാർ ജി
*വിജി ജോജി
*സുനു രതീഷ്
*ര‍ഞ്ജിനി വർഗീസ്
*ശാരി രതീഷ്
*അജയകുമാർ
*ഡോളി വിൻസെന്റ്
*റോഷ്നി തോമസ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
'''<u>ഹൈസ്‍ക‍ൂൾ മുൻ പ്രധാനാദ്ധ്യാപകർ</u>'''
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 143: വരി 140:
|2021
|2021
|-
|-
|}
'''<u>ഹയർസെക്കന്ററി പ്രിൻസിപ്പൽമാ‍ർ</u>'''
{| class="wikitable"
!1
!K G Rajan
!18/07/2005
|-
|2
|Bini Beegam
|29/03/2010
|-
|3
|Thomas George
|11/09/2014
|-
|4
|Ganga R T
|24/06/2019
|-
|5
|Sumina K George
|1/06/2020
|}
|}


വരി 158: വരി 177:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|ഗീത.വി
|ശോഭ കെ എസ്
| ഹെഡ്മിസ്ട്രസ്  
| ഹെഡ്മിസ്ട്രസ്  
|-
|-
|ശോഭ കെ എസ്
|ലേഖ ബി
|എച്ച്.എസ്.എ ഫിസിക്കൽ സയൻസ്   
|എച്ച്.എസ്.എ ഫിസിക്കൽ സയൻസ്   
|-
|-
|പദ്‍മ.പി.സി
|രാജലക്ഷ്മി ആർ
|എച്ച്.എസ്.എ നാച്ചുറൽ സയൻസ്
|-
|ശ്രീലത  ആർ
|എച്ച്.എസ്.എ ഹിന്ദി  
|എച്ച്.എസ്.എ ഹിന്ദി  
|-
|-
വരി 176: വരി 192:
|എച്ച്.എസ്.എ സോഷ്യൽ സയൻസ്  
|എച്ച്.എസ്.എ സോഷ്യൽ സയൻസ്  
|-
|-
|ഷാജി തോമസ്
|ഗംഗ.ആ‍ർ
|പി ഡി ടീച്ചർ
|എച്ച്.എസ്.എ മലയാളം
|-
|ജീജ ഇടിക്കുള
|പി ഡി ടീച്ചർ
|-
|-
|പി വി സ്മിതാദേവി
|പി വി സ്മിതാദേവി
വരി 186: വരി 199:
|-
|-
|അന‍ുജ ആർ  
|അന‍ുജ ആർ  
|UPST
|-
|അമ്പിളി.എൽ
|UPST
|UPST
|-
|-
വരി 191: വരി 207:
|LPST
|LPST
|-
|-
|അനിൽകുമാർ എം
|ചിത്ര സി  ലക്ഷ്‍മൺ
|LPST  
|LPST  
|-
|-
|അനിൽകുമാർ
|LPST
|-
|അനുപമ പി കെ
|UPST
|}
|}
==സ്‍ക്ക‍ൂൾ ഗാലറി==
==സ്‍ക്ക‍ൂൾ ഗാലറി==
*[[{{PAGENAME}}/സ്‍ക്ക‍ൂൾ ഫോട്ടോസ്|സ്‍ക്ക‍ൂൾ ഫോട്ടോസ്]]
<gallery mode="packed">
file:38014-1.jpg|Karatte
file:38014-3.jpg|പരിസ്ഥിതി ദിനം
file:38014-6.jpg|Lab
file:38014-5.jpg|Hitech
 
file:38014_news.jpg|തനതിടം പ്രോജക്ട്
file:38014_pic1.jpg|വർണവിസ്മയം
file:38014_pic2.jpg|
</gallery>
 
==വ‌ഴികാട്ടി==
==വ‌ഴികാട്ടി==
കുളനടയിൽ നിന്നും ഏകദേശം 7 കി.മീ.കിഴക്ക്  മുറിപ്പാറജംഗ്ഷനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു.
കുളനടയിൽ നിന്നും ഏകദേശം 7 കി.മീ.കിഴക്ക്  മുറിപ്പാറജംഗ്ഷനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps: 9.23122,76.71838 | zoom=13 }}
{{#multimaps: 9.23122,76.71838 | zoom=13 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1232834...2039671" എന്ന താളിൽനിന്ന് ശേഖരിച്ചത്