Jump to content
സഹായം

"പുളിയനമ്പ്രം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
പാനൂർ മൂൻസിപ്പാലിറ്റിയിലെ 30ാ വാർഡിലാണ് പുളിയനമ്പ്രം എൽ പി  സ്കൂൾ സ്ഥിതി ചെയ്യുന്നത്....[[പുളിയനമ്പ്രം എൽ പി എസ്/ചരിത്രം|>>>>>>>>>>>>>]] വാർഡിലെ ഏക എയ്ഡഡ് വിദ്യാലയമാണ്.പുളിയനമ്പ്രം എൽ പി സ്കൂൾ1910ലാണ് സ്ഥാപിതമായത്..അന്ന് സ്കുൂ ൾ  മാനേജരും ഹെഡ്മാസ്റ്റരും  ശ്രീ പുഴക്കര ക്യഷ്ണൻ മാസ്റ്റർ ആയിരുന്നു.അദ്ദേഹത്തിന്റെമരണശേഷം മാനേജ്മെന്റ് ശ്രീനാരക്കൽ എൻ കെ ബാലക്യഷ്ണൻ ‌‌‌അ‌‌‌‌‌‌‌‌ടിയോടി ഏറ്റെടുക്കുകയും അധ്യാപകനായി ജോലി ചെയ്യുകയും ചെയ്തു.ഈ വിദ്യാലയം ആദ്യം സ്ഥിതി ചെയ്തിരുന്നത് ഇപ്പോഴത്തെ പുളിയനമ്പ്രം മുസ്ലീം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ മേലെ പറമ്പിലായിരുന്നു.പിന്നീട് ഇപ്പോഴുള്ള സ്കൂൾ ബിൽഡിംങ്ങ് എടുക്കുകയും സ്കൂൾ അവിടേക്ക് മാറ്റുകയും ചെയ്തു. ഈ വിദ്യാലയത്തിൽ പിന്നീട് വികസനങ്ങൾ നടന്നു വന്നു.വിദ്യാലത്തിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുകയും പ‍്ഞ്ചായത്ത് വകയായി കിണർ നിർമ്മിക്കുകയും ചെയ്തു.ഇപ്പോഴത്തെ മനേജർ ശ്രീമതി പി സി കോമളവല്ലി പ്രീ പ്രൈമറി ബിൽഡിംങ്ങൂം മൂത്രപ്പുരയും കക്കൂസും നിർമ്മിച്ചു തരികയും ചെയതു.പഠനപ്രവർത്തനത്തിൽ ഇന്ന് ഈ വിദ്യാലയം ശ്രദ്ധേയമാണ്. പഞ്ചായത്ത് തലത്തിലുള്ള യുറീക്ക പരീക്ഷയും എൽ എസ് എസ് പരീക്ഷയ്ക്കും ഈ വിദ്യാലയത്തിലെ കുു്ട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്..
പാനൂർ മൂൻസിപ്പാലിറ്റിയിലെ 30ാ വാർഡിലാണ് പുളിയനമ്പ്രം എൽ പി  സ്കൂൾ സ്ഥിതി ചെയ്യുന്നത്....[[പുളിയനമ്പ്രം എൽ പി എസ്/ചരിത്രം|>>>>>>>>>>>>>]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1232377" എന്ന താളിൽനിന്ന് ശേഖരിച്ചത്