"ഹോളിഫാമിലി എൽ. പി. എസ്. ചേത്തക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളിഫാമിലി എൽ. പി. എസ്. ചേത്തക്കൽ (മൂലരൂപം കാണുക)
15:26, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022Basic School details
(Basic School details) |
(Basic School details) |
||
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് കാത്തോലിക്ക മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഹോളി ഫാമിലി എൽ . പി . സ്കൂൾ . വാകത്താനം പ്രദേശത്തിന്റെ ചരിത്രം ഈ സ്കൂളുമായി ഇടകലർന്നു കിടക്കുന്നു . സ്കൂൾ സ്ഥാപിതമായത് മുതൽ ഈ നാടിന്റെ വെളിച്ചമായി നിലനിൽക്കുന്ന സ്കൂളിൽ, കല , സാംസ്കാരിക മേഖലകളിൽ പ്രശസ്തരായ നിരവധിപേർ പഠിച്ചിട്ടുണ്ട് .വിദ്യാഭ്യാസത്തോടൊപ്പം സർഗ്ഗപരമായ കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്നതിൽ ഈ വിദ്യാലയം എന്നും മുന്നിൽ നിൽക്കുന്നു . കുട്ടികളെ നല്ല പൗരന്മാരാക്കി മാറ്റുന്നതിൽ ഈ വിദ്യാലയം മുഖ്യ പങ്കു വഹിക്കുന്നു. | |||
ഗ്രാമീണ മേഖലയായ ഈ പ്രദേശത്തുനിന്ന് വിദ്യാഭ്യാസം നേടിയ ഒട്ടുമിക്ക വ്യക്തികളും പ്രവാസികളാണ് . വാകത്താനം പ്രദേശത്തെ പ്രമുഖ കുടുംബമായ ആനത്താനം കുടുംബം വിദ്യാലയം പണിയുന്നതിന് വേണ്ടി ഹോളി ഫാമിലി പള്ളിക്കു വിട്ടുകൊടുത്ത സ്ഥലത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . അതിനാൽ തന്നെ ആനത്താനം സ്കൂൾ എന്ന പേരിലും ഈ സ്ഥാപനം അറിയപ്പെടുന്നു . | |||
വിദേശികളായ കാത്തോലിക്ക മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം | |||
വിജയപുരം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോളി ഫാമിലി ഏൽ. പി . സ്കൂൾ 1951 ജൂലൈ നാലാം തീയതി സ്ഥാപിതമായി .രൂപതാധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ പിതാവാണ് സ്കൂളിന്റെ രക്ഷാധികാരി . 01 മുതൽ 05 വരെ ക്ലാസ്സുകളുള്ള ഈ വിദ്യാലയം ഈ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു .ഹൈടെക് രീതിയിലുള്ള പഠനംമാണ് ഹോളി ഫാമിലി ഏൽ. പി സ്കൂൾ വിഭാവനം ചെയ്യുന്നത് .നിലവിൽ സ്കൂളിന്റെ കോർപ്പറേറ്റ് മാനേജർ റെവ . ഫാദർ ആന്റണി പാട്ടപ്പറമ്പിൽ ആണ് . | |||
വിജയപുരം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോളി ഫാമിലി ഏൽ. പി . സ്കൂൾ 1951 ജൂലൈ നാലാം തീയതി സ്ഥാപിതമായി .രൂപതാധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ പിതാവാണ് സ്കൂളിന്റെ രക്ഷാധികാരി .ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് കാത്തോലിക്ക മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഹോളി ഫാമിലി എൽ . പി . സ്കൂൾ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഇന്നത്തെ കാലത്തെ വിദ്യഭ്യാസത്തിനു ഉതകുന്ന രീതിയിലുള്ള അത്യധുനിക സൗകര്യങ്ങൾ എല്ലാം തികഞ്ഞ ഹോളി ഫാമിലി എൽ . പി . സ്കൂൾ, കാലത്തെ അതിജീവിച്ചു മുന്നോട്ട്ടു പോകുന്നു . 5 ക്ലാസ് മുറികളും , ഹൈടെക് ക്ലാസ് മുറിയും , ലൈബ്രറി കമ്പ്യൂട്ടർ സൗകര്യങ്ങൾ ചേർന്ന സ്കൂളിൽ 2021-2022 വര്ഷം 101 കുട്ടികൾ പഠിക്കുന്നു | |||
06 ലാപ്‌ടോപ്പുകളും 04 എൽ സി ഡി പ്രോജെക്ടറുകളും സ്കൂളിന് സ്വന്തം ആയിട്ടുണ്ട് . ജലക്ഷാമം നേരിടുന്ന പ്രദേശം ആയതിനാൽ വെള്ളത്തിനായി കിണറും 10000 ലിറ്ററിന്റെ മഴവെള്ള സംഭരണിയും നിലവിലുണ്ട് .വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരം ഉള്ള ഈ കാലത്ത് ഐ സി ടി കഴിവുകൾ വികസിപ്പിക്കുവാൻ എൽ പി തലം മുതൽ പ്രത്യേക പരിശീലനം നൽകി വരുന്നു ക്ലാസ് മുറികൾ ടൈൽസ് പതിച്ചതും ചുവരുകൾ ചിത്രങ്ങൾ ആലേഖനം ചെയ്യപ്പെട്ടതുമാണ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠനപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന സ്കൂളിൽ ഓരോ അധ്യയന വർഷവും നിരവധി പ്രവർത്തങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു . കുട്ടികളെ സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരന്മാരാക്കി മാറ്റുന്നതിനുതകുന്ന രീതിയിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനൊപ്പം വിവിധ ദിനാചരണങ്ങൾ നടത്തി കുട്ടികളെ ഇതിൽ പങ്കാളികളാകുന്നു. കലാ കായിക പ്രവർത്തിപരിചയ പരിശീലനം വിദഗ്ധരെ കൊണ്ട് നൽകി വരുന്നു. | |||
2021 ടെക് 22 ആം തീയതി ദേശീയ ഗണിതദിനം വളരെ ആഘോഷ പൂർവം നടന്നു . കോവിടാനന്തര പ്രശ്നങ്ങളാൽ വലയുന്ന കുട്ടികൾക്കായി അതിജീവനം പരിപാടി നടത്തി .ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം നടന്ന ഈ പരിപാടികളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു . മരങ്ങളുടെ പ്രാധാന്യത്തെ കുറിച് ബോധവൽക്കരിക്കുന്നതിനായി പ്രത്യേക പരിപാടിയായി "മരം ഒരു വരം " എന്ന തീം എടുക്കുകയും സ്കൂൾ ക്യാമ്പസ്സിനുള്ളിലെ മരങ്ങളുടെ പേരുകളും ശാസ്ത്രീയ നാമങ്ങളും എഴുതി സ്ഥാപിച്ചു . | |||
==മികവുകൾ== | ==മികവുകൾ== | ||
ജില്ലാ ഉപജില്ലാ മത്സരങ്ങളിൽ ഓവർ ഓൾ ചാംപ്യൻഷിപ് പലകുറി കരസ്ഥമാകുവാൻ സ്കൂളിന് സാധിച്ചു . വിജയപുരം സ്കൂളിലെ ഏറ്റവും നല്ല പ്രൈമറി വിദ്യാലയത്തിനുള്ള ബെസ്ററ് സ്കൂൾ അവാർഡ് പലതവണ സ്‌ക്‌ഹോളിനു ലഭിച്ചു . | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
Antony Sir 04.06.1951 - 31.03.1976. | |||
Champachan Sir 01.04.1976- 31.03.1989 | |||
K.O. Aleykutty 01.04.1989- 31.05,1990 | |||
M.C. Chacko 01.06.1990 - 31.03.1992 | |||
K.G. James 31.03.1992 - 31.12.1992 | |||
M.C. Chacko 01.01.1993 - 31.03.1996 | |||
T.C. Aley 01.04.1996 - 30.04.2001 | |||
A.T. Georgekutty 01.05.2001 - 31.03.2015 | |||
Saly Joseph 01.04.2015 - 31.03.2019 | |||
Sr. Zerita V.J. 01.04.2019 - 31.03.2019 | |||
Sr. Alphonsa P.A 01.06.2019 - 31.03.2022 | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
Saji Panthappalli - DRDO ( Defence Research & Development Organization) | |||
Kumari. Arundhathi B - Cine Artist ,Asst. Professor | |||
K.J. Philip - Film Director | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അധ്യാപകർ== | ==അധ്യാപകർ== | ||
വരി 84: | വരി 137: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.376916, 76.771308| zoom=15}} | റാന്നി ബസ് സ്റ്റാൻഡിൽ നിന്ന് മന്ദമരുതി വെച്ചൂച്ചിറ റോഡിൽ 10 കിലോ meeter യാത്ര ചെയ്‌താൽ വാകത്താനം കുരിശുകവല വഴി സ്കൂളിൽ എത്തിച്ചേരാം . | ||
മണിമല ബസ് സ്റ്റാൻഡിൽ നിന്ന് മുക്കട - ഇടമുറി - ശബരിമല പാതയിൽ 13 കിലോ മീറ്റർ യാത്ര ചെയ്തു സ്കൂളിൽ എത്തിച്ചേരാം{{#multimaps:9.376916, 76.771308| zoom=15}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |