"ഹോളി ഫാമിലി എൽ പി ജി എസ് അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എൽ പി ജി എസ് അങ്കമാലി (മൂലരൂപം കാണുക)
15:06, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022ചരിത്രം
(ചരിത്രം) |
|||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
അങ്കമാലിയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു സുന്ദര ദിനമാണ് 1928 ഏപ്രിൽ 29 അന്നാണ് എറണാകുളം മുള എടുത്തത് പൊട്ടി വിടർന്ന വസന്തം പോലെ മറ്റൊരു ശിശുവും അങ്കമാലിയുടെ മടിത്തട്ടിൽ പിറന്നുവീണു അങ്കമാലിയുടെ | അങ്കമാലിയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു സുന്ദര ദിനമാണ് 1928 ഏപ്രിൽ 29 അന്നാണ് എറണാകുളം അതിരൂപതയിലെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മുള എടുത്തത്. പൊട്ടി വിടർന്ന വസന്തം പോലെ മറ്റൊരു ശിശുവും അങ്കമാലിയുടെ മടിത്തട്ടിൽ പിറന്നുവീണു അങ്കമാലിയുടെ തിരുനെറ്റിക്ക് ഒരു തിലകക്കുറിയായി പ്രശോഭിക്കുന്ന ഹോളി ഫാമിലി സ്കൂൾ ആണ് പ്രസ്തുത ശിശു. കേരള ചരിത്രത്തിലും സഭാ ചരിത്രത്തിലും ഒന്നുപോലെ പ്രശസ്തിയുടെ കൊടുമുടിയിൽ ഉയർന്നുനിൽക്കുന്ന അങ്കമാലിയിൽ അന്നത്തെ പള്ളി വികാരിയായിരുന്ന ഫാദർ ജോസഫ് പൈനാടത്ത് അവർകളുടെ കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശ്രമത്തിൻ്റെയും ഫലമായി അങ്കമാലി കിഴക്കേ പള്ളിയുടെ സമീപം 8 -10 -1103 (21 -5 -1928 )ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു .അതാണ് ഹോളി ഫാമിലി എൽപി സ്കൂളിൻ്റെയുo ഹൈസ്കൂളിൻ്റെയുo പിള്ളത്തൊട്ടിൽ . | ||
1957 വരെ ഹോളി ഫാമിലി സ്കൂൾ ഒരു മിഡിൽ സ്കൂൾ ആയി മാത്രം പ്രവർത്തിച്ചു പോന്നു അക്കാലത്ത് അങ്കമാലിയിലും പരിസരപ്രദേശങ്ങളിലും പെൺകുട്ടികളുടെ പഠനം മിക്കവാറും മിഡിൽ സ്കൂൾ കൊണ്ട് അവസാനിപ്പിച്ചിരുന്നു. ഈ | 1957 വരെ ഹോളി ഫാമിലി സ്കൂൾ ഒരു മിഡിൽ സ്കൂൾ ആയി മാത്രം പ്രവർത്തിച്ചു പോന്നു. അക്കാലത്ത് അങ്കമാലിയിലും പരിസരപ്രദേശങ്ങളിലും പെൺകുട്ടികളുടെ പഠനം മിക്കവാറും മിഡിൽ സ്കൂൾ കൊണ്ട് അവസാനിപ്പിച്ചിരുന്നു. ഈ ദുസ്ഥിതിയെ പരിഹരിക്കുന്നതിന് ഹോളിഫാമിലി സ്കൂളിനെ ഒരു ഹൈസ്കൂളായി ഉയർത്തേണ്ടത് ആവശ്യമായി വന്നു . 1957 ജൂലൈ രണ്ടാം തീയതി ഹൈസ്കൂളിന് അനുവാദം കിട്ടി. | ||
5/ 6/ 1961 ലോവർ പ്രൈമറി സെക്ഷൻ ഹൈസ്കൂളിൽ നിന്നും വേർതിരിച്ച് ഹോളിഫാമിലി എൽപി സ്കൂൾ ഹോളി ഫാമിലി ഹൈസ്കൂൾ എന്നിങ്ങനെ രണ്ട് സ്ഥാപനങ്ങളായി രണ്ടു ഹെഡ്മിസ്ട്രസ്മാരുടെ കീഴിൽ പ്രവർത്തനമാരംഭിച്ചു പ്രൈമറി സ്കൂളിൻറെ ആദ്യത്തെ ഹെഡ്മിസ്ട്രസ് ആയി റവ.സിസ്റ്റർ ഗ്രാസിയ നിയമിതയായി.1970 ൽ പള്ളി മാനേജ്മെൻറ് നിന്ന് മoത്തിൻ്റെ മാനേജ്മെൻറ് ലേക്ക് വിദ്യാലയം മാറി. ഹോളി ഫാമിലി വിദ്യാഭ്യാസ ഏജൻസിയുടെ പേര് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺവെൻറ് അങ്കമാലി എന്നാണ്.1978ൽ സ്കൂളിൻ്റെ സുവർണ ജൂബിലി ആഘോഷിച്ചു. | |||
പ്രഗൽഭരായ പ്രധാനാധ്യാപകരുടെയും മാനേജ്മെൻറി ന്റെയും കീഴിൽ ഈ വിദ്യാലയം വളരെയധികം നേട്ടങ്ങൾ കൈവരിച്ച് മുന്നേറിക്കൊണ്ടിരുന്നു. കാലോചിതമായ ഭൗതിക മാറ്റങ്ങൾ വിദ്യാലയത്തിന് ഉണ്ടായി . 2003 ജനുവരി 28, 29, 30 തീയതികളിൽ വിവിധ പരിപാടികളോടെ വിദ്യാലയത്തിന് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നടന്നു .2003- 2004 അധ്യയനവർഷത്തിൽ ആൺകുട്ടികളെ കൂടി ഉൾപ്പെടുത്തി അഡ്മിഷൻ നടത്താനുള്ള അനുവാദം ലഭിച്ചു .അതേവർഷംതന്നെ പാരലൽ ഇംഗ്ലീഷ് മീഡിയം ഒന്നാം ക്ലാസ് മുതൽ ആരംഭിച്ചു. | |||
14 /12/ 2004 റവ. ഫാദർ പോൾ കരിയാറ്റി പുതിയ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. 27/8/2005 പണിതീർത്ത പുതിയ വിദ്യാലയ കെട്ടിടത്തിൻ്റെ ആശിർവാദകർമ്മം നടത്തപ്പെട്ടു.5 /6 /2006 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. എല്ലാകാലവും വിദ്യാലയത്തിൻ്റെ ഉന്നതിക്കായി പ്രവർത്തിക്കാൻ ഏറ്റവും നല്ല പി .ടി.എ.കളും ഈ വിദ്യാലയത്തിന് ലഭിച്ച അനുഗ്രഹങ്ങളാണ്.വിദ്യാർത്ഥികളുടെ മാത്രമല്ല അവരുടെ കുടുംബത്തോടൊപ്പവും എന്നും എല്ലാ കാര്യങ്ങളിലും താങ്ങായി നിൽക്കാൻ ഈ വിദ്യാലയത്തിലെ മാനേജ്മെൻ്റിനും അധ്യാപകർക്കും രക്ഷാകർത്തൃസംഘടനയ്ക്കും സാധിക്കുന്നു എന്നത് അഭിമാനകരമാണ്. 1928 അങ്കമാലിക്ക് ആയി പിറന്നുവീണ ഹോളി ഫാമിലി സ്കൂൾ എന്ന ശിശു ഇന്ന് വളർന്ന് ശതാഭിഷിക്തയാകാൻ തയ്യാറെടുക്കുന്നു. ഈ വിദ്യാലയ മുറ്റത്ത് ഓടിക്കളിച്ച് പഠിച്ചുവളർന്ന ധാരാളം പ്രമുഖ വ്യക്തിത്വങ്ങളെ അങ്കമാലി സമ്മാനിക്കാൻ ഈ വിദ്യാലയ മുത്തശ്ശിയ്ക്ക് കഴിഞ്ഞിരിക്കുന്നു . ധാരാളം പ്രഗൽഭരായ അധ്യാപകരും മാനേജ്മെൻ്റും വിദ്യാലയത്തിൻ്റെ ഉന്നതിക്കായി ത്യാഗപൂർവ്വം പരിശ്രമിച്ചതിൻ്റെ ഫലമായി ഇന്നും അങ്കമാലി സബ്ജില്ലയിലെ പ്രമുഖ എയ്ഡഡ് വിദ്യാലയമായി ഹോളി ഫാമിലി സ്കൂൾ നിലകൊള്ളുന്നു. ദൈവാനുഗ്രഹത്തിൻ്റെ നാൾവഴികളിലൂടെ ഈ തിരുകുടുംബ വിദ്യാലയം മുന്നേറുവാൻ ജഗദീശ്വരൻ ഇടയാകട്ടെ | |||
14 /12/ 2004 റവ. ഫാദർ പോൾ കരിയാറ്റി പുതിയ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി .27/8/2005 പണിതീർത്ത പുതിയ വിദ്യാലയ കെട്ടിടത്തിൻ്റെ ആശിർവാദകർമ്മം നടത്തപ്പെട്ടു.5 /6 /2006 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. എല്ലാകാലവും വിദ്യാലയത്തിൻ്റെ ഉന്നതിക്കായി പ്രവർത്തിക്കാൻ ഏറ്റവും നല്ല പി .ടി.എ.കളും ഈ വിദ്യാലയത്തിന് ലഭിച്ച അനുഗ്രഹങ്ങളാണ്.വിദ്യാർത്ഥികളുടെ മാത്രമല്ല അവരുടെ കുടുംബത്തോടൊപ്പവും എന്നും എല്ലാ കാര്യങ്ങളിലും താങ്ങായി നിൽക്കാൻ ഈ വിദ്യാലയത്തിലെ മാനേജ്മെൻ്റിനും അധ്യാപകർക്കും രക്ഷാകർത്തൃസംഘടനയ്ക്കും സാധിക്കുന്നു എന്നത് അഭിമാനകരമാണ്. 1928 അങ്കമാലിക്ക് ആയി പിറന്നുവീണ ഹോളി ഫാമിലി സ്കൂൾ എന്ന ശിശു ഇന്ന് വളർന്ന് ശതാഭിഷിക്തയാകാൻ തയ്യാറെടുക്കുന്നു. ഈ വിദ്യാലയ മുറ്റത്ത് ഓടിക്കളിച്ച് പഠിച്ചുവളർന്ന ധാരാളം പ്രമുഖ വ്യക്തിത്വങ്ങളെ അങ്കമാലി സമ്മാനിക്കാൻ ഈ വിദ്യാലയ | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 150: | വരി 148: | ||
* സിസ്റ്റർ ആൽബി പോൾ | * സിസ്റ്റർ ആൽബി പോൾ | ||
* സിസ്റ്റർ ഷോളി ദേവസി | * സിസ്റ്റർ ഷോളി ദേവസി | ||
* ശ്രീമതി റീജ പോൾ | * ശ്രീമതി റീജ പോൾ ന്യായപ്പിള്ളി | ||
* സിസ്റ്റർ കുഞ്ഞു മേരി എൻ .എ | * സിസ്റ്റർ കുഞ്ഞു മേരി എൻ .എ | ||