Jump to content
സഹായം

Login (English) float Help

"എൽ പി സ്കൂൾ ചേരാവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
= ചരിത്രം =
= ചരിത്രം =


=== ചേരാവള്ളി ചിറക്കടവം 57 നമ്പർ നായർ കരയോഗം 1955 ൽ ===
=== ചേരാവള്ളി ചിറക്കടവം 57 നമ്പർ നായർ കരയോഗം 1955 ൽ ചേരാവള്ളിപ്രദേശത്തെ സാധാരണക്കാരായ നാട്ടുകാരുടെ സാമൂഹിക -സാംസ്കാരിക -വിദ്യാഭ്യാസ രംഗത്തെ ഉന്നമനത്തിനു വേണ്ടി ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ചേരാവള്ളി അമ്പലം വക 30 സെൻറ് സ്ഥലത്ത് ഒരു ഓലമേഞ്ഞ ഷെഡ്‌ഡി ലാണ് സ്ഥാപിതമായത്. ആദ്യ മാനേജർ ശ്രീ മരുതനാടു ശങ്കരപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ ശ്രീ നല്ലാണിക്കൽ പപ്പുപിള്ള ആയിരുന്നു. അദ്ദേഹം ഉൾപ്പെടെ മൂന്ന് അധ്യാപകരാണ് ഉണ്ടായിരുന്നത്. 1955 വകുപ്പുതല അംഗീകാരം ലഭിക്കുകയും സ്കൂളിനായി ഉറപ്പുള്ള കെട്ടിടം ഉണ്ടാവുകയും ചെയ്തു. തൊട്ടടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്നതിനാൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിരുന്നു. അന്ന് ഷിഫ്റ്റ് സമ്പ്രദായം ആണ് ഉണ്ടായിരുന്നത് അറബി അധ്യാപിക ഉൾപ്പെടെ ഒമ്പത് അധ്യാപകരാണ് ഉണ്ടായിരുന്നത് 1988 ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി ===
 
=== ചേരാവള്ളിപ്രദേശത്തെ സാധാരണക്കാരായ നാട്ടുകാരുടെ സാമൂഹിക -സാംസ്കാരിക -വിദ്യാഭ്യാസ രംഗത്തെ ഉന്നമനത്തിനു വേണ്ടി ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ചേരാവള്ളി അമ്പലം വക 30 സെൻറ് സ്ഥലത്ത് ഒരു ഓലമേഞ്ഞ ഷെഡ്‌ഡി ലാണ് സ്ഥാപിതമായത്. ആദ്യ മാനേജർ ശ്രീ മരുതനാടു ശങ്കരപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ ശ്രീ നല്ലാണിക്കൽ പപ്പുപിള്ള ആയിരുന്നു. അദ്ദേഹം ഉൾപ്പെടെ മൂന്ന് അധ്യാപകരാണ് ഉണ്ടായിരുന്നത്. 1955 വകുപ്പുതല അംഗീകാരം ലഭിക്കുകയും സ്കൂളിനായി ഉറപ്പുള്ള കെട്ടിടം ഉണ്ടാവുകയും ചെയ്തു. തൊട്ടടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്നതിനാൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിരുന്നു. അന്ന് ഷിഫ്റ്റ് സമ്പ്രദായം ആണ് ഉണ്ടായിരുന്നത് അറബി അധ്യാപിക ഉൾപ്പെടെ ഒമ്പത് അധ്യാപകരാണ് ഉണ്ടായിരുന്നത് 1988 ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി ===


= ഭൗതികസൗകര്യങ്ങൾ =
= ഭൗതികസൗകര്യങ്ങൾ =
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1230380" എന്ന താളിൽനിന്ന് ശേഖരിച്ചത്