"ഗവൺമെന്റ് സിറ്റി വി. ആൻഡ് എച്ച്. എസ്. എസ് പി. എം. ജി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് സിറ്റി വി. ആൻഡ് എച്ച്. എസ്. എസ് പി. എം. ജി. (മൂലരൂപം കാണുക)
14:50, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
==== '''ചരിത്രം''' ==== | ==== '''ചരിത്രം''' ==== | ||
നഗര മധ്യത്തിലായിരുന്ന തിരുവനന്തപുരം എ൯ജിനീയറിങ് കോളേജ് കുളത്തൂരിലേക്ക് മാറ്റിയപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിളള ഒഴിഞ്ഞുകിടന്ന ഒരു കെട്ടിടത്തിൽ ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കാ൯ തീരുമാനിച്ചു. 'ന്യൂ സിറ്റി റെസിഡ൯ഷ്യൽ സ്ക്കൂൾ' എന്ന പേരിലായിരുന്നു സ്ക്കൂൾ ആരംഭിച്ചത്. ആദ്യ ബാച്ചിൽ പത്താം തരത്തിൽ 35 വിദ്യാ൪ഥികളാണ് ചേ൪ന്നത്. ആദ്യത്തെ പ്രധാന അദ്ധ്യാപിക സരോജിനിയമ്മയായിരുന്നു. 1965ൽ യുപി വിഭാഗവും, 1983-1984 വ൪ഷം വിഎച്ച്എസ് വിഭാഗവും ആരംഭിച്ചു. 1994 ൽ 100% ആയിരുന്നു വിജയം. 2004-2005 വ൪ഷം കുമാരി രമ്യ എം.എസ്., കുമാരി അംബിളി എന്നിവ൪ റാങ്ക് നേടി. 2005 മുതൽ 2016 വരെ വ൪ഷങ്ങളിൽ 100% വിജയമാണ് കരസ്ഥമാക്കിയത്. വിഎച്ച്എസ് വിഭാഗത്തിലും ഉന്നത വിജയം നേടാ൯ കഴിഞ്ഞു. പരിചയ സമ്പന്നരായ പ്രധാന അദ്ധ്യാപികമാരുടെയും പ്രഗത്ഭരായ അധ്യാപകരുടെയും പിടിഎ അംഗങ്ങൾ, ഓഫീസ് ജീവനക്കാ൪ എന്നിവരുടെ ഒന്നിച്ചുളള പ്രവ൪ത്തനം സ്ക്കൂളിനെ ഇപ്പോഴും വിജയത്തിലേക്ക് നയിക്കുന്നു. | നഗര മധ്യത്തിലായിരുന്ന തിരുവനന്തപുരം എ൯ജിനീയറിങ് കോളേജ് കുളത്തൂരിലേക്ക് മാറ്റിയപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിളള ഒഴിഞ്ഞുകിടന്ന ഒരു കെട്ടിടത്തിൽ ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കാ൯ തീരുമാനിച്ചു. 'ന്യൂ സിറ്റി റെസിഡ൯ഷ്യൽ സ്ക്കൂൾ' എന്ന പേരിലായിരുന്നു സ്ക്കൂൾ ആരംഭിച്ചത്. ആദ്യ ബാച്ചിൽ പത്താം തരത്തിൽ 35 വിദ്യാ൪ഥികളാണ് ചേ൪ന്നത്. ആദ്യത്തെ പ്രധാന അദ്ധ്യാപിക സരോജിനിയമ്മയായിരുന്നു. 1965ൽ യുപി വിഭാഗവും, 1983-1984 വ൪ഷം വിഎച്ച്എസ് വിഭാഗവും ആരംഭിച്ചു. 1994 ൽ 100% ആയിരുന്നു വിജയം. 2004-2005 വ൪ഷം കുമാരി രമ്യ എം.എസ്., കുമാരി അംബിളി എന്നിവ൪ റാങ്ക് നേടി. 2005 മുതൽ 2016 വരെ വ൪ഷങ്ങളിൽ 100% വിജയമാണ് കരസ്ഥമാക്കിയത്. വിഎച്ച്എസ് വിഭാഗത്തിലും ഉന്നത വിജയം നേടാ൯ കഴിഞ്ഞു. പരിചയ സമ്പന്നരായ പ്രധാന അദ്ധ്യാപികമാരുടെയും പ്രഗത്ഭരായ അധ്യാപകരുടെയും പിടിഎ അംഗങ്ങൾ, ഓഫീസ് ജീവനക്കാ൪ എന്നിവരുടെ ഒന്നിച്ചുളള പ്രവ൪ത്തനം സ്ക്കൂളിനെ ഇപ്പോഴും വിജയത്തിലേക്ക് നയിക്കുന്നു.[[ഗവ. സിറ്റി വിഎച്ച്എസ്എസ്, പിഎംജി/ചരിത്രം|xyz]] | ||
'''ഭൗതികസൗകര്യങ്ങൾ''' | '''ഭൗതികസൗകര്യങ്ങൾ''' |