Jump to content
സഹായം

"എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(9999999)
No edit summary
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==
[[വയനാട്]] ജില്ലയിലെ ആദ്യത്തെ ഹൈസ്കൂളാണ് എസ്.കെ.എം.ജെ.ഹയർസെക്കൻഡറി സ്കൂൾ.1944ൽ സ്ഥാപിച്ച ഈവിദ്യാലയം പുളിയാർമല ജൈനക്ഷേത്രത്തിന്
[[വയനാട്]] ജില്ലയിലെ ആദ്യത്തെ ഹൈസ്കൂളാണ് എസ്.കെ.എം.ജെ.ഹയർസെക്കൻഡറി സ്കൂൾ.1944ൽ സ്ഥാപിച്ച ഈവിദ്യാലയം പുളിയാർമല ജൈനക്ഷേത്രത്തിന്
സമീപം ‌‌‌‌‌‌താൽക്കാലികമായി നിർമ്മിച്ച കെട്ടിടത്തിലാണ് ആരംഭിച്ചത്.1948 ലാണ് ഇന്നത്തെ കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.തികച്ചും സാമൂഹിക
സമീപം ‌‌‌‌‌‌താൽക്കാലികമായി നിർമ്മിച്ച കെട്ടിടത്തിലാണ് ആരംഭിച്ചത്.1948 ലാണ് ഇന്നത്തെ കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
 
[[എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ/ചരിത്രം|തുടർന്ന് വായിക്കുക]]
 
തികച്ചും സാമൂഹിക
സേവനം മാത്രം ലക്ഷ്യം വെച്ചാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി മറ്റു ജില്ലകളെ ആശ്രയിക്കേണ്ടിയിരുന്നതിനാൽ ആ സ്വപ്നം
സേവനം മാത്രം ലക്ഷ്യം വെച്ചാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി മറ്റു ജില്ലകളെ ആശ്രയിക്കേണ്ടിയിരുന്നതിനാൽ ആ സ്വപ്നം
മാറ്റിവെക്കേണ്ടി വന്ന വയനാടൻജനതയ്ക്ക് ഏറെ ആശ്വാസമായിരുന്നു എസ്.കെ.എം.ജെ.ഹൈസ്കൂൾ.ശ്രി,എം.കെ.ജിനചന്ദ്രൻ എന്ന മനുഷ്യസ്നേഹിയുടെ നിരന്തരമായ
മാറ്റിവെക്കേണ്ടി വന്ന വയനാടൻജനതയ്ക്ക് ഏറെ ആശ്വാസമായിരുന്നു എസ്.കെ.എം.ജെ.ഹൈസ്കൂൾ.ശ്രി,എം.കെ.ജിനചന്ദ്രൻ എന്ന മനുഷ്യസ്നേഹിയുടെ നിരന്തരമായ
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1229087" എന്ന താളിൽനിന്ന് ശേഖരിച്ചത്