Jump to content
സഹായം

"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
vision
(ചെ.)No edit summary
(ചെ.) (vision)
വരി 54: വരി 54:

Strength of the school : 950 (V to X 2021 - 2022)

Vision : St Roch’s High School envisions to empower the girl students through God’s love and quality education , fostering in them critical thinking and problem solving abilities which motivate them to be committed and productive citizens in an ever changing global society.

Mission : As ICM educators, our mission to actualize the vision of our ICM foundress – Mother Marie Louise De Meester. We commit ourselves to work in a special way for the development of integrated personality of our students and staff by giving importance to deep faith formation, inculcation of moral and spiritual values and empowering them to create just and humane society. ഗോവൻപുരോഹിതരുടെ ക്ഷണം സ്വീകരിച്ച് 1924-ൽ തിരുവനന്തപുരത്തെത്തിയ ബൽജിയം ആസ്ഥാനമായുള്ള വിശുദ്ധ അഗസ്തിനിയൻ സഭാംഗങ്ങളായ റവറൻറ് മദർ ഹാരിയറ്റ് നോളെ, മദർ ഗബ്രിയേല, മദർ എലിശ എന്നീ മിഷണറി സഹോദരിമാർ തോപ്പ് എന്ന സ്ഥലത്ത് ഒരു കോൺവെൻറ് സ്ഥാപിച്ചു. തോപ്പിലും പ്രാന്തപ്രദേശങ്ങളിലുമുള്ള പാവപ്പെട്ടവരും നിരക്ഷരരുമായ സമൂഹത്തെ അക്ഷരവെളിച്ചം തൂകി കൈപിടിച്ചുയർത്തുവാൻ 1925 ൽസെന്റ് റോക്സ് കോൺവെന്റ് സ്കൂൾ ആരംഭിച്ചു. സാമൂഹിക സാംസ്കാരിക സാമ്പത്തികമേഖലകളിൽ പിന്നാക്കം നിന്നിരുന്ന മത്സ്യത്തൊഴിലാളികളുടെയും മറ്റ സാധാരണക്കാരുടെയും ദുരിതപൂർണ്ണമായ ജീവിതത്തിലേയ്ക്ക് വിജ്ഞാനവളർച്ചയുടെയും വിശ്വാസവളർച്ചയുടെയും പ്രത്യാശാകിരണങ്ങൾ ചൊരിയാൻ സ്കൂൾപ്രവർത്തനങ്ങൾക്ക് കഴിഞ്ഞു.

594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1229014" എന്ന താളിൽനിന്ന് ശേഖരിച്ചത്