Jump to content
സഹായം

"ജിഎച്ച്എസ്എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:

== ചരിത്രം ==
== ചരിത്രം ==
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ആരംഭകാലത്താണ് പാലക്കാട് ചിറ്റൂരിൽ വിദ്യാഭ്യാസത്തിനായി ചിറ്റൂർ ഹൈസ്‌കൂൾ തുറക്കുന്നത്. 1870 ഫെബ്രുവരി 15 ന് (1046 കുംഭം 1ന്) ചിറ്റൂരിൽ വിദ്യാലയം തുടങ്ങിയെന്നാണ് ലഭ്യമായ വിവരം. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം ഭാഷാടി‌സ്ഥാനത്തിൽ സംസ്ഥാന വിഭജനം രൂപപ്പെടുന്നതിനു മുന്നേ സെക്കൻഡറി വിദ്യാഭ്യാസത്തിന് ചിറ്റൂർ തുടക്കമിട്ടിരുന്നു. തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ തൃശൂർ പൊള്ളാച്ചി വഴിയിൽ ചിറ്റൂർ തത്തമംഗലം നഗരസഭയ്‌ക്ക് സമീപത്താണ് വിദ്യാലയം. 10.86 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം ഒരു കളപ്പുരയിലാണ് ആദ്യം തുടങ്ങിയത്. 12 കുട്ടികളാണ് ഒന്നാം ക്ലാസിൽ ഉണ്ടായിരുന്നത്. ഇതിൽ 10 പേർ ബ്രാഹ്മണരും 2 പേർ മറ്റു ജാതി വിഭാഗങ്ങളിലുമുള്ളവരായിരുന്നു. ശ്രീ. ശ്രീനിവാസനാണ് ആദ്യ പ്രധാനാധ്യാപകൻ. ഇന്ന്
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ആരംഭകാലത്താണ് പാലക്കാട് ചിറ്റൂരിൽ വിദ്യാഭ്യാസത്തിനായി ചിറ്റൂർ ഹൈസ്‌കൂൾ തുറക്കുന്നത്. 1870 ഫെബ്രുവരി 15 ന് (1046 കുംഭം 1ന്) ചിറ്റൂരിൽ വിദ്യാലയം തുടങ്ങിയെന്നാണ് ലഭ്യമായ വിവരം. തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ തൃശൂർ പൊള്ളാച്ചി വഴിയിൽ ചിറ്റൂർ തത്തമംഗലം നഗരസഭയ്‌ക്ക് സമീപത്താണ് വിദ്യാലയം. [[ജിഎച്ച്എസ്എസ് ചിറ്റൂർ/History|കൂടുതൽ അറിയാ൯]]
District school Chittur of his Highness The Maharajah of Cochin,was Inaugurated on 15th February 1870(1046 Kumbham 1). The school was started in a farm house with 12 Boys in Standard 1, 10 Brahmin boys and 2 sudra boys. First Headmaster was Sri Srinivasan.Presently UP,HS,HSS & VHSE Courses are offered by this Institution.1500 pupils are studying here. Contact Details Principal/Headmistress, GHSS Chittur, Chittur College Post, Chittur - Palakkad. Pin 678104 Phone: 04923 222540 e-mail: gbhssctr@gmail.com
 
== ഭൗതികസൗകര്യങ്ങൾ ==
 
ഭൗതികസൗകര്യങ്ങൾ
  10.86 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ ഇന്ന് യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി 1600 ലേറെ വിദ്യാർത്ഥികൾ പഠിക്കുന്നു. രണ്ട് പ്രധാന കളിസ്ഥലമുണ്ട്. സ്‌കൂൾ മൈതാനത്തിനടുത്ത് പ്രൈമറി വിദ്യാലയം (അമ്പാട്ടുപാളയം ജിഎൽപിഎസ്), ഒരു അംഗനവാടി എന്നിവയുമുണ്ട്. 2016 ൽ സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചിറ്റൂർ നിയോജക മണ്ഡലത്തിലെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർത്തുന്ന വിദ്യാലയമായി ചിറ്റൂർ ഗവ. ഹയർസെക്കൻ‍‍ഡറി സ്‌കൂളിനെ തിരഞ്ഞെടുത്തു. രണ്ടു ഘട്ടങ്ങളിലായി 13 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 33 ക്ലാസ് മുറികളും ചുറ്റുമതിലും ഒരു ആംഫി തിയറ്ററുമുണ്ടാകും. രണ്ടാം ഘട്ടത്തിൽ യുപി ബ്ലോക്ക്, എൽപി ബ്ലോക്ക്, മൈതാന നവീകരണം എന്നിവയുമാണ് പദ്ധതിയിൽ.  

141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1228752" എന്ന താളിൽനിന്ന് ശേഖരിച്ചത്