Jump to content
സഹായം

"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/ചരിത്രം
(ചെ.)No edit summary
(എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/ചരിത്രം)
വരി 72: വരി 72:
വിദ്യാഭ്യാസരംഗത്ത് മഹത്തായ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന കൊട്ടാരക്കര മാർത്തോമ്മാ ഹൈസ്ക്കൂൾ ഫോർ ഗേൾസ് .....
വിദ്യാഭ്യാസരംഗത്ത് മഹത്തായ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന കൊട്ടാരക്കര മാർത്തോമ്മാ ഹൈസ്ക്കൂൾ ഫോർ ഗേൾസ് .....


കൊട്ടാരക്കരയിലും ചുറ്റുപാടുമുള്ള പെൺകുട്ടികർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസവും അതോടൊപ്പം ആത്മീയ പരിശീലനവും നൽകുന്നതിനു വേണ്ടി മാർത്തോമ്മാ സഭയുടെ വകയായി 1923 ൽ ആവിയോട്ട് ശ്രീ. എ. ജെ. വർഗീസിന്റെ നേതൃത്വത്തിൽ ഒരു മിഡിൽ സ്കൂളായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മേടയിൽ ശ്രീ. കെ.ജോർജ് ആദ്യ പ്രഥമാധ്യാപകനായിരുന്ന ഈ സരസ്വതീക്ഷേത്രം 1926 ൽ ഒരു പൂർണ മിഡിൽ സ്കൂളായി. 1928 ൽ പുതിയ കെട്ടിടം നിർമിക്കുകയും 1935 ൽ തിരുവല്ല നിക്കോൾസൺ സ്കൂൾ അതിന്റെ ജൂബിലി  സ്മാരകമായി ഈ സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.
കൊട്ടാരക്കരയിലും ചുറ്റുപാടുമുള്ള പെൺകുട്ടികർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസവും അതോടൊപ്പം ആത്മീയ പരിശീലനവും നൽകുന്നതിനു വേണ്ടി മാർത്തോമ്മാ സഭയുടെ വകയായി 1923 ൽ ആവിയോട്ട് ശ്രീ. എ. ജെ. വർഗീസിന്റെ നേതൃത്വത്തിൽ ഒരു മിഡിൽ സ്കൂളായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. [[എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/ചരിത്രം|കൂടുതൽ വായിക്കുക]]
 
1948 ൽ സ്കൂളിന്റെ രജത ജൂബിലിയുടെ സ്മാരകമായി 1950 ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും സ്കൂൾ മാനേജ്മെന്റ് മാർത്തോമ്മാ സേവികാസംഘത്തെ ഏൽപ്പിക്കുകയും ചെയ്തു. ശേഷം 1960 ൽ കോർപ്പറേറ്റ് മാനേജ്മെന്റിൽ ചേർന്നു.1995 ൽ ഇവിടെ ഇംഗ്ലീഷ് മീഡിയം പാരലൽ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ സപ്തതി സ്മാരകമായി 8 ക്ലാസ് മുറികളുള്ള ഒരു ഇരുനില കെട്ടിടം പണി കഴിപ്പിച്ചു. പ്ലാറ്റിനം ജൂബിലി സ്മാരകമായി പണികഴിപ്പിച്ച കെട്ടിടം അഭി. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൂദാശ ചെയ്തു.
 
2012-2013 സ്കൂളിന്റെ നവതി വർഷമായിരുന്നു. ജീവകാരുണ്യ പ്രവർത്തങ്ങൾ, വിദ്യാർഥിനികൾക്ക് ഓവർക്കോട്ട് യൂണിഫോം, പൂർവ അധ്യാപക - വിദ്യാർഥി സംഘടന 'ഓർമ്മക്കൂട്ടം' രൂപീകരണം തുടങ്ങിയവ നവതി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ടു. കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലാ കായികമേള, സ്കൂൾ കലോത്സവ , ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.റ്റി. മേളകളിലും, വിദ്യാരംഗസാഹിത്യോത്സവത്തിലും മികച്ച പ്രകടനം തുടർച്ചയായി കാഴ്ചവയ്ക്കുന്നു.
 
2022 സ്കൂളിന്റെ ശതാബ്ദി വർഷമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1227609" എന്ന താളിൽനിന്ന് ശേഖരിച്ചത്