Jump to content
സഹായം

"ജി.എൽ.പി.എസ്. കമ്പാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{Infobox School
{{Infobox School
|സ്ഥലപ്പേര്=KAMBAR
|സ്ഥലപ്പേര്=KAMBAR
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
വരി 59: വരി 58:
|logo_size=50px
|logo_size=50px
}}
}}
== ആമുഖം ==
കാസറഗോഡ് ജില്ലയിലെ, കാസറഗോഡ് സബ് ജില്ലയിലെ കമ്പാർ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ മുന്നേറ്റത്തിന് അടിത്തറയിട്ട പ്രൈമറി വിദ്യാലയം ആണ് ജി എൽ പി എസ്  കമ്പാർ .  1974 ജൂലൈ 8 ന് കമ്പാർ മദ്രസ്സയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.


== ചരിത്രം ==
== ചരിത്രം ==


1974 ജൂലൈ 8 ന് കമ്പാർ മദ്രസ്സയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. രണ്ടു വർഷത്തിലധികം മദ്രസ്സയിൽ പ്രവർത്തിക്കുകയും തുടർന്ന് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെയും ജമാ അത്തിന്റെയും ശ്രമഫലമായി പുതിയ സ്കൂൾ കെട്ടിടം നിലവിൽ വരികയും ചെയ്തു. ആരംഭം മുതൽ തന്നെ കന്നട, മലയാളം മാധ്യമങ്ങളിലായി വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തിയിരുന്നു. തുടക്കത്തിൽ രണ്ട് അധ്യാപകരുണ്ടായിരുന്ന സ്കൂളിൽ അതേ വർഷം തന്നെ ഒരു അറബിക് അധ്യാപകനും നിയമിക്കപ്പെട്ടു. 21-03-1978 ന് നിയമിതനായ ശ്രീ. ബി.പി.ദിവാകര ആണ് സ്കൂളിലെ ആദ്യ ഹെഡ്‌മാസ്റ്റർ.
1974 ജൂലൈ 8 ന് കമ്പാർ മദ്രസ്സയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. രണ്ടു വർഷത്തിലധികം മദ്രസ്സയിൽ പ്രവർത്തിക്കുകയും തുടർന്ന് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെയും ജമാ അത്തിന്റെയും ശ്രമഫലമായി പുതിയ സ്കൂൾ കെട്ടിടം നിലവിൽ വരികയും [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
മുസ്ലീം കലണ്ടർ പ്രകാരം അധ്യയനം നടത്തിയിരുന്ന സ്കൂൾ 2009-10 അധ്യയനവർഷം മുതൽ PTA യുടെ ആവശ്യപ്രകാരം സർക്കാർ അനുമതിയോടെ ജനറൽ കലണ്ടറിലാണ് അധ്യയനം നടത്തി വരുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 69: വരി 70:
ഒരു എക്കർ 30സെൻട് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങളിലായി 8 ക്ലാസ് മുറികളുണ്ട്.എല്ലാ ക്ലാസ് മുറികളും ടൈൽസ് പാകിയതാണ്.ഗേൾസ് ഫ്രണ്ട് ലി ടോയ്ലെറ്റുണ്ട്.8  ലേപ്പടോപ്പുകളും പ്രവര്ത്തിക്കുന്നുണ്ട്.കുടി വെള്ളത്തിനായി ഒരു കിണറും ഒരു ബോർവെല്ലും ഉണ്ട്. പാചകത്തിനായി ഗ്യാസ് കണക്ഷനുണ്
ഒരു എക്കർ 30സെൻട് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങളിലായി 8 ക്ലാസ് മുറികളുണ്ട്.എല്ലാ ക്ലാസ് മുറികളും ടൈൽസ് പാകിയതാണ്.ഗേൾസ് ഫ്രണ്ട് ലി ടോയ്ലെറ്റുണ്ട്.8  ലേപ്പടോപ്പുകളും പ്രവര്ത്തിക്കുന്നുണ്ട്.കുടി വെള്ളത്തിനായി ഒരു കിണറും ഒരു ബോർവെല്ലും ഉണ്ട്. പാചകത്തിനായി ഗ്യാസ് കണക്ഷനുണ്


==പാഠ്യേതര പ്രവർത്തനങ്ങൾ==            
==പാഠ്യേതര പ്രവർത്തനങ്ങൾ==      
 
   .  ഹെല്ത് ക്ലബ്
   .  ഹെല്ത് ക്ലബ്
   .  ശുചിത്വ ക്ലബ്
   .  ശുചിത്വ ക്ലബ്
   .  ഇക്കോ ക്ലബ്
   .  ഇക്കോ ക്ലബ്
   .  വിദ്യാരംഗം കലാ സാഹിത്യവേദി
   .  വിദ്യാരംഗം കലാ സാഹിത്യവേദി
   .  പ്രവർത്തിപരിചയം  
   .  പ്രവർത്തിപരിചയം
 
== മാനേജ്മെന്റ് ==                                                         
== മാനേജ്മെന്റ് ==                                                         
     കാസറഗോഡ് ജില്ലയിലെ മൊഗ്രാ‌‌‌‌ൽ പുത്തൂർ പ‌‌ഞ്ചായത്തിലെ സർക്കാർ സ്കൂളുകളിൽ ഒന്നാണ്  ജി.എൽ. പി. എസ്. കമ്പാർ. പ‌‌ഞ്ചായത്തിന്റെ എല്ലാവിധ സഹായങളും ഈ സ്കൂളിന് ലഭിക്കുന്നുണ്ട്.
     കാസറഗോഡ് ജില്ലയിലെ മൊഗ്രാ‌‌‌‌ൽ പുത്തൂർ പ‌‌ഞ്ചായത്തിലെ സർക്കാർ സ്കൂളുകളിൽ ഒന്നാണ്  ജി.എൽ. പി. എസ്. കമ്പാർ. പ‌‌ഞ്ചായത്തിന്റെ എല്ലാവിധ സഹായങളും ഈ സ്കൂളിന് ലഭിക്കുന്നുണ്ട്.
വരി 82: വരി 85:
*ലോകേശ് എം.ബി.-തഹസീല്ദാർ
*ലോകേശ് എം.ബി.-തഹസീല്ദാർ
*ജമാൽ ഹുസൈൻ  -പി,ടി.എ.പ്രസിഡന്റ്,ജി.എൽ. പി. എസ്. കംമ്പാർ
*ജമാൽ ഹുസൈൻ  -പി,ടി.എ.പ്രസിഡന്റ്,ജി.എൽ. പി. എസ്. കംമ്പാർ
*മുജീബ് റഹ് മാൻ.കെ.എം.-വാ൪ഡ് മെമ്പ൪. മൊഗ്രാ‌‌‌‌ൽ പുത്തൂർ ഗ്രാമ പ‌‌ഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ.
*മുജീബ് റഹ് മാൻ.കെ.എം.-വാ൪ഡ് മെമ്പ൪. മൊഗ്രാ‌‌‌‌ൽ പുത്തൂർ ഗ്രാമ പ‌‌ഞ്ചായത്ത് വൈസ് പ്രസിഡണ്ട് .
*ജെയി൯ ജോസഫ് -എ‌‌‌‌‌‌‌‌‌‌‌ന്ജിനിയ൪
*ജെയി൯ ജോസഫ് -എ‌‌‌‌‌‌‌‌‌‌‌ന്ജിനിയ൪
*മന്സൂർ -തിരുവന്നതപുരത്ത് സെക്രെടരേടില്ല‍ ഹെല്ത് ഡിപാര്ട്മെൻട്
*മന്സൂർ -തിരുവന്നതപുരത്ത് സെക്രെടരേടില്ല‍ ഹെല്ത് ഡിപാര്ട്മെൻട്
വരി 90: വരി 93:
                                      
                                      
== വഴികാട്ടി ==
== വഴികാട്ടി ==
കാസർഗോഡ്-തലപ്പാടി എൻ.എച്.17 കടന്നു പോകുന്ന ചൗക്കി ജങ്ഷനിൽ നിന്നും 5കിലോമീടർ കിഴക്ക് ഭാഗത്താണ് ഈ സ്കൂൾ
{{Slippymap|lat=12.564468788780275|lon=74.9745667993527|zoom=16|width=full|height=400|marker=yes}}കാസറഗോഡ് മംഗലാപുരം ദേശീയ പാതയിൽ കാസറഗോഡ് നിന്നും 5 കിലോമീറ്റർ യാത്ര ചെയ്താൽ ചൗക്കി എന്ന സ്ഥലത്തു എത്തും അവിടെ  നിന്നും കിഴക്കോട്ടു ഉള്ള റോഡിൽ യാത്ര ചെയ്താൽ കമ്പാർ എത്തും. കാസറഗോഡ് കമ്പാറിലെ KEL ൽ നിന്നും1 KM ദൂരം
 
<!--visbot verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1226920...2531511" എന്ന താളിൽനിന്ന് ശേഖരിച്ചത്