Jump to content
സഹായം

"എ.യു.പി.എസ്. പട്ടർകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Schoolwiki award applicant}}
{{prettyurl|A.U.P.S. Patterkulam}}
{{prettyurl|A.U.P.S. Patterkulam}}
മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ നറുകര വില്ലേജിൽ പട്ടർകുളം പ്രദേശത്തു സ്ഥിതി ചെയ്യുന്നവിദ്യാലയമാണ് പട്ടർകുളം എ യു പി സ്കൂൾ .1924 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽഅപ്പർ പ്രൈമറി വരെ ക്‌ളാസ്സുകളുണ്ട് .ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്പട്ടർകുളം എ യു പി സ്കൂൾ .[[എ.യു.പി.എസ്. പട്ടർകുളം/ചരിത്രം|തുടർന്ന് വായിക്കുക]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പട്ടർകുളം  
|സ്ഥലപ്പേര്=പട്ടർകുളം  
വരി 54: വരി 57:
|പി.ടി.എ. പ്രസിഡണ്ട്=ശറഫുദ്ധീൻ ടി  
|പി.ടി.എ. പ്രസിഡണ്ട്=ശറഫുദ്ധീൻ ടി  
|എം.പി.ടി.എ. പ്രസിഡണ്ട്=നജ്‌ല പി  
|എം.പി.ടി.എ. പ്രസിഡണ്ട്=നജ്‌ല പി  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=New School photo.jpg
|size=350px
|size=350px
|caption=പട്ടർകുളം എ യു പി സ്കൂൾ
|caption=പട്ടർകുളം എ യു പി സ്കൂൾ
|ലോഗോ=
|ലോഗോ=AUPS Patterkulam School Emblem.jpg
|logo_size=50px
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ''പാഠ്യേതര പ്രവർത്തനങ്ങൾ'' ==
== മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ പട്ടർകുളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പട്ടർകുളം എ യു പി സ്കൂൾ. മഹാനായ പുത്തലത്ത് കമ്മത് മൊല്ല അവർകളാണ് ഈ സ്കൂളിനു തുടക്കം കുറിച്ചത്. 1924ൽ ഇതിന്റെ പേര് AMLPS നറുകര എന്നായിരുന്നു. അധ്യാപകർ ഇല്ലാതിരുന്ന അക്കാലത്ത്‌ ഉള്ള സ്ഥലത്ത് പോയി കൊണ്ടുവന്നു സ്വന്തം പോക്കറ്റിൽ നിന്നും ശമ്പളം കൊടുത്താണ് സ്കൂൾ നടത്തിപ്പോന്നിരുന്നത് . 1968 ൽ അദ്ധേഹത്തിൻറെ മരണ ശേഷം ഭാര്യ ഫാത്തിമ ഏരിക്കുന്നൻ മാനേജരായി . തുടർന്ന് അവരുടെ മരണ ശേഷം മകൻ പുത്തലത്ത് അബ്ദുള്ളക്കുട്ടി മാനേജരായി സേവനം ചെയ്തു. അവരൊക്കെ നാടിനു വേണ്ടി ഒരുപാട് സൽപ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. ==
 
1999 മുതൽ ഏക പുത്രനായ സൈനുൽ ആബിദീൻ മനജേരുടെ ചുമതലകൾ നിർവഹിച്ചു വരുന്നു.1976 ൽ അഞ്ചാം ക്ലാസ്സ് തുടങ്ങി. 1978 ആയപ്പോഴേക്കും ഒരു പൂർണ UP സ്കൂളായി മാറുകയും പാഠ്യ പഠ്യേതര മേഖലയിൽ മഞ്ചേരി പ്രദേശത്തിന്റെ നെറുകയിൽ ശോഭിച്ചു കൊണ്ടിരിക്കുന്നു .
* ഡിജിറ്റൽ മാഗസിൻ
* സ്കൂൾ റേഡിയോ
* [[കൂടുതൽ അറിയാം|കൂടുതൽ അറിയാം..]].


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ക്ലബുകൾ ==
== ക്ലബുകൾ ==
*വിദ്യാരംഗം
*സയൻസ്


* സയൻസ് ക്ലബ്
* മാത്‍സ് ക്ലബ്
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* അറബി ക്ലബ് (അലിഫ് അറബി ക്ലബ് )
* ഹിന്ദി ക്ലബ് (സുരീലി ഹിന്ദി ,സുഗമ ഹിന്ദി ,റസീലി ഹിന്ദി )
* ഉറുദു ക്ലബ്
* ആരോഗ്യ ക്ലബ്
* പരിസ്ഥിതി ക്ലബ്
* എനർജി ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* വിദ്യാരംഗം
* സാഹിത്യ സമാജം   
* കൂടുതൽ അറിയാം....
[[പ്രമാണം:18579-fair 33.jpg|ലഘുചിത്രം|പകരം=|നടുവിൽ|[[പ്രമാണം:18579-fair 31.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]]][[പ്രമാണം:18579-fair 29.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:18579-fair 3.jpg|ലഘുചിത്രം|പകരം=|നടുവിൽ|[[പ്രമാണം:18579-fair 30.jpg|ലഘുചിത്രം|പകരം=|നടുവിൽ]]]]
==വഴികാട്ടി==
==വഴികാട്ടി==
മഞ്ചേരിയിൽ നിന്ന് കോഴിക്കോട് റൂട്ടിൽ 3  KM ബസ്സിലോ ഓട്ടോയിലോ യാത്ര ചെയ്‌താൽ  പട്ടർകുളം അങ്ങാടിയിൽ എത്താം .അവിടെനിന്നു പടിഞ്ഞാറോട്ട് 50 മീറ്റർ സഞ്ചരിക്കുക .അവിടെ കാണുന്ന ഇടത്തോട്ടുള്ള റോഡിലൂടെ  (AUPS  PATTERKULAM  SCHOOL ROAD ) 200  മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം.കൂടുതൽ അറിയാം...
{{Slippymap|lat= 11.19272816233298|lon= 76.13386242767228 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225666...2530606" എന്ന താളിൽനിന്ന് ശേഖരിച്ചത്