Jump to content
സഹായം

"എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 72: വരി 72:


== ചരിത്രം ==
== ചരിത്രം ==
1955- ലാണ്  സിക്സ്ത്ത്  ഫോമിലേയ്ക്കുളള ( ഇന്നത്തെ എസ്.എസ്. എല്.സി) ആദ്യത്തെ പരീക്ഷ  നടന്നത്. ഈ  കാലഘട്ടത്തില്  [[ശ്രീ നീലകണ്ഠരു കൃഷ്ണരു]]  ഈ സ്ക്കൂളിന്  വീണ്ടും  1 ഏക്കര്  66  സെന്റ്  സ്ഥലം  കൂടി  നല്കുകയുണ്ടായി.അങ്ങനെ  സ്ക്കൂളിന്  ഇപ്പോഴുളള  ആകെ  ആസ്തിയായ 5 ഏക്കര്  16 സെന്റ്  സ്ഥലം  ലഭിക്കുകയിണ്ടായി.ഈസ്ഥലത്തിന്  ഒരു രൂപ  പോലും  വാങ്ങാതെയാണ്    സ്ക്കൂളിന്  സംഭാവനയായി  നല്കിയത്. 1955  ല്    ശ്രീ പട്ടം താണുപിളള മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്  ഈ സ്ക്കൂള്    സര്ക്കാരിലേയ്ക്ക് കൈമാറ്റം  ചെയ്യപ്പെട്ടത്.  അന്ന്  ചില  സാങ്കേതിക  തടസ്സങ്ങള് ഈ സ്ക്കൂള്  ഏറ്റെടുക്കുന്ന  കാര്യത്തില്  ഉണ്ടായിരുന്നു. എങ്കിലും അത് മാറ്റപ്പെട്ടു.   ഈ കാലഘട്ടത്തിലാണ്  സ്ക്കൂള്  ജനകീയ സ്ക്കൂളായി മാറ്റപ്പെട്ടത്. ഇതിന്  നാട്ടുകാരുടെയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന  വിശ്വംഭരന് സാറിന്റെയും  സേവനം  പ്രധാനമാണ്. 1966-67 കാലഘട്ടങ്ങളില്    കുട്ടികളുടെ  അമിതമായ  വര്ധനവ് നിയന്ത്റിക്കുവാന്  ഈ  സ്ക്കൂളിലെ പെണ് കുട്ടികളെ വേര്തിരിച്ച്  രണ്ടാക്കുകയാണുണ്ടായത്. തൊട്ടടുത്ത്  തന്നെ ഗവണ്മെന്റ് ഗേള്സ് ഹൈസ്ക്കൂള് സ്ഥാപിതമായി.ഈ സ്ക്കൂളിനും  ശ്രീ നീലകണ്ഠരു  കൃഷ്ണരു തന്നെയാണ് സ്ഥലം സംഭാവനയായി  നല്കിയത്.അന്നു മുതല്  ഈ സ്ക്കുള്  ഗവണ്മെന്റ്  ബോയ്സ്  ഹൈസ്ക്കൂളായി  അറിയപ്പെട്ടു തുടങ്ങി.  1966-67  കാലഘട്ടത്തില്  സ്ഥലം  എം.എല്.എ. ആയിരുന്ന ശ്രീ. സത്യനേശന്റെ  നേതൃത്വത്തില്    സ്ക്കൂളിന്    രണ്ട്    ഷെഡ്ഡും  ,  സ്ക്കൂളിന്  മുന്വശത്ത്  ഒരു  റോഡും,      റോഡിന്  വശത്തായി  വൈദ്യുത വിളക്കുകളും സ്ഥാപിച്ചു.ഒപ്പം സ്ക്കൂളിന് ചുറ്റുമതിലും  ലഭ്യമാക്കുകയുണ്ടായി.  1982-83 ല്  അന്നത്തെ  ഗവര്ണര് ആയിരുന്ന  ശ്രീ രാമചന്ദ്രമന്റെ  സാന്നിധ്യത്തില്  സ്ക്കൂള്  നീലകണ്ഠരു കൃ​ഷ്ണരു  മെമ്മോറിയല്  ഗവണ്മെന്റ് ഹൈസ്ക്കൂളായി  നാമധേയം  ചെയ്യപ്പെട്ടു.  2000-ല്  ഹയര് സെക്കന്ററി യായി  അപ് ഗ്രേഡ്  ചെയ്യുകയുണ്ടായി.2000-ന് ശേഷം  സ്ക്കൂള്  പ്രവര്ത്തനങ്ങള്  മെച്ചപ്പെട്ട  റിസല്ട്ടോടു കൂടി  നടന്നുവരുന്നു.
1955- ലാണ്  സിക്സ്ത്ത്  ഫോമിലേയ്ക്കുളള ( ഇന്നത്തെ എസ്.എസ്. എല്.സി) ആദ്യത്തെ പരീക്ഷ  നടന്നത്. ഈ  കാലഘട്ടത്തില്  [[ശ്രീ നീലകണ്ഠരു കൃഷ്ണരു]]  ഈ സ്ക്കൂളിന്  വീണ്ടും  1 ഏക്കര്  66  സെന്റ്  സ്ഥലം  കൂടി  നല്കുകയുണ്ടായി.അങ്ങനെ  സ്ക്കൂളിന്  ഇപ്പോഴുളള  ആകെ  ആസ്തിയായ 5 ഏക്കര്  16 സെന്റ്  സ്ഥലം  ലഭിക്കുകയിണ്ടായി.ഈസ്ഥലത്തിന്  ഒരു രൂപ  പോലും  വാങ്ങാതെയാണ്    സ്ക്കൂളിന്  സംഭാവനയായി  നല്കിയത്. 1955  ല്    ശ്രീ പട്ടം താണുപിളള മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്  ഈ സ്ക്കൂള്    സര്ക്കാരിലേയ്ക്ക് കൈമാറ്റം  ചെയ്യപ്പെട്ടത്.  [[എൻ.കെ.എം.ജി.എച്ച്.എസ്.എസ് ധനുവച്ചപുരം/ചരിത്രം|കൂടുതൽ വായിക്കാൻ]]
=44005_2.JPG|
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
വരി 127: വരി 126:


== പ്രാദേശിക പത്രം ==
== പ്രാദേശിക പത്രം ==
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം
 
<!--visbot  verified-chils->-->
<!--visbot  verified-chils->
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225576" എന്ന താളിൽനിന്ന് ശേഖരിച്ചത്