Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
കോഴിക്കോട് ജില്ലയിലെ മുക്കത്തുനിന്നും 6 കി. മീ  അകലെ മലമടക്കുകളിലെ കൂടരഞ്ഞി ഗ്രാമത്തിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.
കോഴിക്കോട് ജില്ലയിലെ മുക്കത്തുനിന്നും 6 കി. മീ  അകലെ മലമടക്കുകളിലെ കൂടരഞ്ഞി ഗ്രാമത്തിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.
== ചരിത്രം ==
== ചരിത്രം ==
തിരുവിതാംകൂറിൽ നിന്നുമുള്ള കുടിയേറ്റക്കാർ മുക്കം മോയി ഹാജിയുടെ പക്കൽ നിന്നും സ്ഥലം വാങ്ങി കാടു വെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചു കുടിയേറ്റക്കാർക്ക് നേതൃത്വം നല്കിയ പരേതനായ ഫാ. ബർനാഡിൻറെ  നേതൃത്വത്തിൽ 1949 ൽ കൂടരഞ്ഞി സെൻറ് സെബാസറ്റ്യൻസ് ചർച്ച് സ്ഥാപിതമായി.  1949ൽ സെബാസറ്റ്യൻസ്  എലമെൻററി സ്കൂളും സ്ഥാപിച്ചു.  മദ്രാസ് ഗവൺമോൻറിന്റെ  കീഴിലാരംഭിച്ച് ഈ സ്കൂളിൻറെ പ്രഥമ അധ്യാപകൻ കെ എ പൗലോസ് ആയിരുന്നു. തുടർന്ന് സ്ഥാപനം ഹയര് എലമെന്ററി സ്കൂളായി ഉയർന്നു [[സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/ചരിത്രം|കൂടുതൽ വായിക്കുക]]
തിരുവിതാംകൂറിൽ നിന്നുമുള്ള കുടിയേറ്റക്കാർ മുക്കം മോയി ഹാജിയുടെ പക്കൽ നിന്നും സ്ഥലം വാങ്ങി കാടു വെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചു കുടിയേറ്റക്കാർക്ക് നേതൃത്വം നല്കിയ പരേതനായ ഫാ. ബർനാഡിൻറെ  നേതൃത്വത്തിൽ 1949 ൽ കൂടരഞ്ഞി സെൻറ് സെബാസറ്റ്യൻസ് ചർച്ച് സ്ഥാപിതമായി.  1949ൽ സെബാസറ്റ്യൻസ്  എലമെൻററി സ്കൂളും സ്ഥാപിച്ചു.  മദ്രാസ് ഗവൺമോൻറിന്റെ  കീഴിലാരംഭിച്ച് ഈ സ്കൂളിൻറെ പ്രഥമ അധ്യാപകൻ കെ എ പൗലോസ് ആയിരുന്നു. തുടർന്ന് സ്ഥാപകൂടുതൽ വിവരങ്ങൾനം ഹയര് എലമെന്ററി സ്കൂളായി ഉയർന്നു [[സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


യു പി സ്കൂൾളിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
യു പി സ്കൂൾളിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [[സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/സൗകര്യങ്ങൾ|കൂടുതൽ വിവരങ്ങൾ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225328" എന്ന താളിൽനിന്ന് ശേഖരിച്ചത്