Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സി എഫ് എച്ച് എസ് കൊട്ടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=11905
|സ്ഥാപിതവർഷം=1905
|സ്കൂൾ വിലാസം=കൊട്ടിയം  
|സ്കൂൾ വിലാസം=കൊട്ടിയം  
|പോസ്റ്റോഫീസ്=കൊട്ടിയം  
|പോസ്റ്റോഫീസ്=കൊട്ടിയം  
വരി 72: വരി 72:
കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ  ചാത്തന്നൂർ ഉപജില്ലയിൽ കൊട്ടിയം നഗര ഹൃദയത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന വിദ്യാലയ മുത്തശ്ശിയാണ് സി.എഫ്.എച്ച്.എസ്, കൊട്ടിയം
കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ  ചാത്തന്നൂർ ഉപജില്ലയിൽ കൊട്ടിയം നഗര ഹൃദയത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന വിദ്യാലയ മുത്തശ്ശിയാണ് സി.എഫ്.എച്ച്.എസ്, കൊട്ടിയം
== ചരിത്രം ==
== ചരിത്രം ==
1905 ൽ കൊല്ലം സെന്റ്. അലോഷ്യസ് കോംമ്പൗണ്ടിൽ സി. എഫ് സ്കൂൾ എന്ന പേരിൽ ഐറിഷ് ബ്രദേഴ്സ് ആണ്‌ സ്കൂൾ ആരംഭിച്ചത്. [[സി എഫ് എച്ച് എസ് കൊട്ടിയം/ചരിത്രം|കൂടുതൽ വായിക്കുക]] പിന്നീട് ഇത് കൊല്ലം രൂപതയ്ക്ക് കൈമാറി. 6th 7th lower Training ആയിരുന്നു ഇത്. 1910 ൽ കൊട്ടുമ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഈ കൊട്ടുമ്പുറമാണ്‌ പിന്നീട് കൊട്ടിയം ആയി മാറിയത്. അന്ന് സി. എഫ് വെർനാക്കുലർ സ്കൂൾ എന്നാണ്‌ അറിയപ്പെട്ടിരുന്നത്.1910 ൽ 1 മുതൽ 5 വരെ ക്ലാസ്സ് തുടങ്ങി. തുടര്ന്ന് 1 മുതൽ 7 വരെ എൽ. പി. യു. പി വിഭാഗം പൂർത്തിയായി. 1935 ൽ lower training school, higer Training school ആയി മാറി. K.J Joseph B.A Lt. ആയിരുന്നു അന്നത്തെ പ്രഥമാധ്യാപകൻ. 1947 ൽ C F English Middle School തുടങ്ങി. അക്കാലത്ത് 5th standard  തേർഡ് ഫോറം എന്നാണ്‌ അറിയപ്പെട്ടിരുന്നത്.1950 ഇംഗ്ലീഷ് മിഡിൽ സ്കൂൾ ചേർത്ത് 4th forum high school  ആയി ഉയർത്തി. തുടർന്ന് 1951-52 ൽ 5ത് ഫോറം ആദ്യത്തെ sslc batch പരീക്ഷ എഴുതി. 1958 ൽ TTC യും LP യും ഇവിടെ നിന്ന് വേർപെടുത്തി CFTTI & LPS ന്‌ രൂപം കൊടുത്തു. 1972 ൽ ഇവിടെ നിന്നും പെൺകുട്ടികളെ വേർപെടുത്തി NSMGHS  സ്ഥാപിച്ചു. തുടർന്ന് ഈ സ്കൂൾ ബോയ്സ് ഹൈസ്കൂൾ ആയി അറിയപ്പെട്ടു. വിവിധ കാലയളവുകളിലായി പ്രഗത്ഭരായ പ്രഥമാധ്യാപരുടെ മേൽ നോട്ടത്തിൽ ഈ സ്കൂൾ ഉന്നതിയിലേക്ക് ഉയർന്നു. 1996 മുതൽ 2004 വരെ ഇവിടെ പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ച ശ്രീ. ബാബു ജോസഫ് സംസ്ഥാന സർക്കാരിന്റെ മികച്ച പ്രഥമാധ്യാപകനുള്ള അവാർഡിനർഹനായി. പഠനത്തോടൊപ്പം കലാകായിക മേഖലകളിലും മികച്ച പ്രകടനം കാഴ്ച വച്ച് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ.പയസ് എം.സി യുടെ നേതൃത്വത്തിൽ മുന്നേറുന്നു.
1905 ൽ കൊല്ലം സെന്റ്. അലോഷ്യസ് കോംമ്പൗണ്ടിൽ സി. എഫ് സ്കൂൾ എന്ന പേരിൽ ഐറിഷ് ബ്രദേഴ്സ് ആണ്‌ സ്കൂൾ ആരംഭിച്ചത്. [[സി എഫ് എച്ച് എസ് കൊട്ടിയം/ചരിത്രം|കൂടുതൽ വായിക്കുക]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 80: വരി 80:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്.
# സ്കൗട്ട് & ഗൈഡ്സ്.
എൻ.സി.സി.
# എൻ.സി.സി.
ബാന്റ് ട്രൂപ്പ്.
# ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിൻ.
# ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
# വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
# ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കൊല്ലം കത്തോലിക്കാ രൂപതയുടെ കീഴിൽ പ്രവർത്തിച്ച് വരുന്ന കോർപറേറ്റ് മാനേജ്മെന്റ് ആണ് സ്കൂൾ നടത്തിപ്പ്. കൊല്ലം രൂപത ബിഷപ്പ് ആണ് സ്കൂൾ മാനേജർ
കൊല്ലം കത്തോലിക്കാ രൂപതയുടെ കീഴിൽ പ്രവർത്തിച്ച് വരുന്ന കോർപറേറ്റ് മാനേജ്മെന്റ് ആണ് സ്കൂൾ നടത്തിപ്പ്. കൊല്ലം രൂപത ബിഷപ്പ് ആണ് സ്കൂൾ മാനേജർ


== മുൻ സാരഥികൾ ==
== മുൻ പ്രധാനാദ്ധ്യാപകർ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!തീയതി
|-
|1
|
|
|-
|2
|
|
|-
|3
|
|
|-
|4
|
|
|-
|5
|
|
|-
|6
|
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 108: വരി 136:
|
|
*  കൊല്ലം നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി NH 47 ന് തൊട്ട് കൊട്ടിയം ജംഗ്ഷനിൽ നിന്നും 300 മി ഉള്ളിലായി ഹോളിക്രോസ് ഹോസ്പിറ്റൽ റോഡിൽ സ്ഥിതിചെയ്യുന്നു.         
*  കൊല്ലം നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി NH 47 ന് തൊട്ട് കൊട്ടിയം ജംഗ്ഷനിൽ നിന്നും 300 മി ഉള്ളിലായി ഹോളിക്രോസ് ഹോസ്പിറ്റൽ റോഡിൽ സ്ഥിതിചെയ്യുന്നു.         
|}
|}
{{Slippymap|lat=8.86287|lon= 76.67156|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225092...2532553" എന്ന താളിൽനിന്ന് ശേഖരിച്ചത്