Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സോഷ്യൽ സയൻസ് ക്ലബ് റിപ്പോർട്ട് 2020
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് മാതാ എച്ച് എസ് മണ്ണംപേട്ട/സോഷ്യൽ സയൻസ് എന്ന താൾ മാതാ എച്ച് എസ് മണ്ണംപേട്ട/സോഷ്യൽ സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (സോഷ്യൽ സയൻസ് ക്ലബ് റിപ്പോർട്ട് 2020)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ - ഹണി എം.ജെ.

പ്രസിഡന്റ് - നന്ദന പി.നായർ
പ്രസിഡന്റ് - നന്ദന പി.നായർ
വരി 10: വരി 10:
ഒക്ടോബർ 2 ഗാന്ധിജയന്തി വാരാഘോഷവും സ്കൂളിൽ സംഘടിപ്പിക്കുകയും സ്കൂളിന് ഗ്രൗണ്ട് ഇടവഴികൾ മുറ്റം ക്ലാസ് റൂമുകൾ എന്നിവ വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

നവംബർ 1 കേരളപിറവിദിനം കേരള ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ച സമ്മാനങ്ങൾ നൽകി കേരളചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ പ്രദർശനം നടത്തി

ജനുവരി 26 റിപ്പബ്ലിക് ദിനം രാവിലെ 8 30ന് ദേശീയ പതാക ഉയർത്തുകയും സന്ദേശം നൽകുകയും മധുരപലഹാരങ്ങൾ വിതരണംചെയ്തു രാജ്യത്തിൻറെ അഖണ്ഡത കാത്തുസൂക്ഷിക്കേണ്ടത് ആവശ്യകതയെക്കുറിച്ചു നമ്മൾ ദേശസ്നേഹികൾ ആകണമെന്നും റിപ്പബ്ലിക് ദിനത്തിൽ കുട്ടികളെ ഓർമ്മിപ്പിച്ചു.

ജനുവരി 26 റിപ്പബ്ലിക് ദിനം രാവിലെ 8 30ന് ദേശീയ പതാക ഉയർത്തുകയും സന്ദേശം നൽകുകയും മധുരപലഹാരങ്ങൾ വിതരണംചെയ്തു രാജ്യത്തിൻറെ അഖണ്ഡത കാത്തുസൂക്ഷിക്കേണ്ടത് ആവശ്യകതയെക്കുറിച്ചു നമ്മൾ ദേശസ്നേഹികൾ ആകണമെന്നും റിപ്പബ്ലിക് ദിനത്തിൽ കുട്ടികളെ ഓർമ്മിപ്പിച്ചു.

സോഷ്യൽ സയൻസ് ക്ലബ് റിപ്പോർട്ട് 2020
ജൂൺ മാസത്തിൽ ഓൺലൈൻ ക്ലാസ് ആരംഭിച്ചതിനു ശേഷം സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. എല്ലാ സോഷ്യൽ സയൻസ് അധ്യാപകരും സോഷ്യൽ സയൻസിൽ താൽപര്യമുള്ള കുട്ടികളേയും അതിൽ ഉൾപ്പെടുത്തി. സോഷ്യൽ സയൻസ് ദിനാചരണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങളും പോസ്റ്റർ നിർമ്മാണത്തവും നടത്തി.ഉദാഹരണം; ഹിരോഷിമ നാഗസാക്കി ദിനം, യു എൻ ദിനം. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി

യുപി സാമൂഹിക ശാസ്ത്ര ക്ലബ്ബ്

യുപി സാമൂഹിക ശാസ്ത്ര ക്ലബ്ബ്

കുട്ടികളിൽ സാമൂഹികാവബോധം വളർത്തുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനു വേണ്ടിയാണ് സാമൂഹ്യശാസ്ത്രക്ലബ് രൂപീകരിച്ചിട്ടുള്ളത് അതിനായി എല്ലാ മാസവും രണ്ട് നാല് എന്നീ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നര മുതൽ രണ്ട് മണി വരെ എല്ലാ ക്ലബ്ബംഗങ്ങൾ ഒത്തുകൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്തു വരുന്നു എല്ലാ പ്രവർത്തനങ്ങളിലും തന്നെ ക്ലാസ് റൂമിൽ ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ പൊതുസമൂഹത്തിനും കൂടി ഗുണകരമായിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് ക്ലബ് അംഗങ്ങൾ കൂടുതൽ ഊന്നൽ നൽകാറുള്ളത് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് സാമൂഹികശാസ്ത്ര അധ്യാപകർ നേതൃത്വം നൽകുകയും പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ കുട്ടികൾ നേതൃത്വം നിർവഹിക്കുകയും ചെയ്തു വരുന്നു തികച്ചും യാന്ത്രികം ഇല്ലാത്തതും വൈവിധ്യമാർന്നതുമായ പ്രവർത്തനങ്ങളാണ് സാമൂഹികശാസ്ത്ര പ്രവർത്തനങ്ങൾ

വരി 18: വരി 18:
കേരള നിയമനിർമ്മാണസഭയുടെ 125-ാം വാഷികത്തോടനുബന്ധിച്ച് നടത്തിയ അഭിരുചി പരീക്ഷയിൽ ജില്ലാതലത്തിൽ വിജയിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കിയ ലെയ ജോജു തിരുവനന്തപുരത്ത് നിയമമന്ദിരത്തിൽ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. എൻ ശക്തനിൽനിന്ന് സമ്മാനം സ്വീകരിച്ചു

സ്ക്കൂളിൽ പഠിക്കുന്ന 15 വിദ്യാർത്ഥികളുടെ വീടുകളിൽ വൈദ്യുതി ഇല്ല എന്നു മനസ്സിലാക്കി. ആ വീടുകളിൽ വൈദ്യുതികണക്ഷൻ എത്തിക്കുന്നതിന് രൂപീകരിച്ച 'കൂട്ടുവെളിച്ചം' പദ്ധതി വൻ വിജയകരമായി തീർന്നു. വിദ്യാർത്ഥികൾക്ക് വെളിച്ചം നൽകിയതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് റെയ്സൽ പോൾ ടീച്ചർ തിരകഥയെഴുതി, സംവിധായകൻ ജോസഫ് വട്ടോലി സംവിധാനം ചെയ്ത 'കൂട്ടൂവെളിച്ചം' ടെലിഫിലിം കേരളചലച്ചിത്രോത്സവത്തിൽ തിളങ്ങി

ഗാന്ധിജയന്തിയോടനുബന്ധിച്ചു വരന്തരപ്പിള്ളി പോലീസ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മാതാ എച്ച്. എസ് ഒന്നാംസ്ഥാനം നേടി. അഖിലാഷ് ടി. എസ്, വിഷ്ണു കെ എന്നിവരാണ് പങ്കെടുത്തത്.ലോർഡ്സ് അക്കാദമിയിൽ നടത്തിയ ജനറൽ ക്വിസ് മത്സരത്തിൽ ലയ ജോജു , അഖിലേഷ് ടി.എസ് എന്നിവർക്ക് മൂന്നാം സ്ഥാനം കിട്ടി. ജില്ല ബാലവേദികലോത്സവത്തിൽ ജനറൽ ക്വിസ്  മത്സരത്തിൽ ലയ ജോജുവിന് രണ്ടാം സ്ഥാനം  കിട്ടി. 2016-17ഉപജില്ലാ സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ അഭിനവ് കെ ആർ, നന്ദന പി നായർ, എന്നിവർ മൂന്നാംസ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിൽ നടത്തിയ ചരിത്ര ക്വിസിൽ ഹന്ന ജോജു, അഷിത ശങ്കർ ഒന്നാം സ്ഥാനം കരസ്ഥമാക്കി

<!--visbot  verified-chils->
3,787

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1221623" എന്ന താളിൽനിന്ന് ശേഖരിച്ചത്