Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സ്മാർട്ട് റും, ഒരു ഡി‍ിജിറ്റൽ ലൈബ്രറിയുമുണ്ട്.രണ്ട് ഇരു നിലകെട്ടിടങ്ങളും മുന്ന് ഒരു നില കെട്ടിടവുമുണ്ട്.

click here to  see pic
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്. 1857ൽ ഇംഗ്ലണ്ടിൽ ജനിച്ച ബേഡൻ പൗവ്വൽ ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ സഹോദരി ആഗ്നസ് ആണ് പെൺകുട്ടികൾക്കായുള്ള ഗൈഡ് പ്രസ്ഥാനം പവ്വലിന്റെ സഹായത്തോടെ 1910ൽ ഒന്നാമത്തെ ഗൈഡ് കമ്പനി രൂപീകരിച്ചത് ഇന്ത്യയിൽ ഈ പ്രസ്ഥാനം ജബത്പൂരിലാണ് ആദ്യം ആരംഭിച്ചത് ഇന്ന് ഈ പ്രസ്ഥാനം കേരളത്തിൽ വളരെ നല്ല നിലയിൽ സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്നു. നെയ്യാറ്റിൻകര താലൂക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ പ്രസ്താനത്തിന്റെ ശാഖ നമ്മുടെ സ്കൂളിലും പ്രവർത്തിക്കുന്നു പെൺകുട്ടികളിൽ ശാരീരികവും മാനസികവും ധാർമ്മികവും ആയ സവിശേഷതകൾ വളർത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഓരോ വർഷവും രാജ്യപുരസ്കാർ രാഷ്ട്രപതി പുരസ്കാർ എന്നീ അവാർഡുകൾ നമ്മുടെ കുട്ടികൾ നേടിയെടുക്കുന്നു അതോടൊപ്പം സംസ്ഥാന ജില്ലാ തലങ്ങളിൽ നിന്നുള്ള നിർദേശപ്രകാരം കുട്ടികളെ പരിശീലങ്ങൾക്കായി വിവിധക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും നല്ല പരിശീലനങ്ങൾ ലഭ്യമാക്കുകയും ചെയ്തു വരുന്നു. ഈ വർ‍ഷം ഇത്തരത്തിൽ 2 ക്യാമ്പുകൾ ഈ സ്കൂളിൽ വച്ച് നടക്കുകയുണ്ടായി. 16 ഗൈഡ്സും 5 സ്കൗട്ടും രാജ്യപുരസകാർ ടെസ്റ്റിൽ പങ്കെടുത്തു. 10 ഗൈഡ്സ് രാഷ്ട്രപതി പുരസ്കാർ  ടെസ്റ്റിൽ പങ്കെടുത്തു.

6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1219494" എന്ന താളിൽനിന്ന് ശേഖരിച്ചത്