Jump to content
സഹായം

"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72: വരി 72:


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കർ പുരയിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 ക്ളാസ് മുറികളും നന്നായി സജ്ജീകരിച്ച ഒരു സയൻസ് ലാബും കംബ്യൂട്ടർ ലാബും കൂടാതെ 50 സീറ്റുള്ള   ഒരു മൾട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്. ബ്രോഡ് ബാന്റുകണക് ഷനുള്ള ഇന്റർനെറ്റു സൗകര്യവും ലാബിലുണ്ട്.     
പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 ക്ളാസ് മുറികളും നന്നായി സജ്ജീകരിച്ച ഒരു സയൻസ് ലാബും കംബ്യൂട്ടർ ലാബും കൂടാതെ 50 സീറ്റുള്ള ഒരു മൾട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്. ബ്രോഡ് ബാന്റുകണക്ഷനുള്ള ഇന്റർനെറ്റു് സൗകര്യവും ലാബിലുണ്ട്.     
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


  [[എൻ.സി.സി.]]
  [[എൻ.സി.സി.]]


കേരള ലക്ഷദ്വീപ്‌ ഡയറക്ടറേറ്റ്  -ന്റെ കീഴിലുള്ള കോട്ടയം ഗ്രൂപ്പിന്റെ ഭാഗമായ കേരള ബറ്റാലിയന്റെ സബ് യൂണിറ്റായി ഈ സ്കൂളിൽ എൻ സി സി യൂണിററ്‌ ആരം ഭിച്ചു .8, 9 ക്ലാസ്സുകളിലായി 100 കേഡേറ്റുകൾ ശ്രീ ജെയിംസ് ജോസഫ് ന്റെ നേതൃത്വത്തിൽ പരിശീലനം നേടിവരുന്നു. എല്ലാ വർഷവും നമ്മുടെ കുട്ടികൾ ദേശീയ തലത്തിലുള്ള ക്യാമ്പുകളിൽ പങ്കെടുക്കുകയും  മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു .
കേരള ലക്ഷദ്വീപ്‌ ഡയറക്ടറേറ്റിന്റെ കീഴിലുള്ള കോട്ടയം ഗ്രൂപ്പിന്റെ ഭാഗമായ കേരള ബറ്റാലിയന്റെ സബ് യൂണിറ്റായി ഈ സ്കൂളിൽ എൻ സി സി യൂണിററ്‌ ആരംഭിച്ചു .8, 9 ക്ലാസ്സുകളിലായി 100 കേഡേറ്റുകൾ ശ്രീ ജെയിംസ് ജോസഫിന്റെ നേതൃത്വത്തിൽ പരിശീലനം നേടിവരുന്നു. എല്ലാ വർഷവും നമ്മുടെ കുട്ടികൾ ദേശീയ തലത്തിലുള്ള ക്യാമ്പുകളിൽ പങ്കെടുക്കുകയും  മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു .


  [[ക്ലാസ് മാഗസിൻ]]
  [[ക്ലാസ് മാഗസിൻ]]
വരി 89: വരി 89:


ശ്രീമതി പ്രിയ എസ് ദാസ്  നേതൃത്വം നൽകുന്ന ജൂനിയർ റെഡ് ക്രോസ്സിൽ 50 കുട്ടികൾ പ്രവർത്തിക്കുന്നു.
ശ്രീമതി പ്രിയ എസ് ദാസ്  നേതൃത്വം നൽകുന്ന ജൂനിയർ റെഡ് ക്രോസ്സിൽ 50 കുട്ടികൾ പ്രവർത്തിക്കുന്നു.
ചിത്രങ്ങൾ


*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]]
523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1216012" എന്ന താളിൽനിന്ന് ശേഖരിച്ചത്