Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"വയലാർ ബി വി ഗവ. എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Govt B V L P S Vayalar}}
{{prettyurl| Govt B V L P S Vayalar}}
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ ചേർത്തല സബ് ജില്ലയിൽ പട്ടണക്കാട് പഞ്ചായത്തിൻ്റെ പരിധിയിൽ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ: ബി.വി എൽ പി എസ് വയലാർ (പാറയിൽ സ്കൂൾ){{Infobox School
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=പട്ടണക്കാട്  
|സ്ഥലപ്പേര്=പട്ടണക്കാട്  
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
വരി 7: വരി 8:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q56523546
|യുഡൈസ് കോഡ്=32110401301
|യുഡൈസ് കോഡ്=32110401301
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 59: വരി 60:
|logo_size=50px
|logo_size=50px
}}
}}
 
ആലപ്പുഴ ജില്ലയിൽ ചേർത്തല സബ് ജില്ലയിൽ പട്ടണക്കാട് പഞ്ചായത്തിൻ്റെ പരിധിയിൽ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ: ബി.വി എൽ പി എസ് വയലാർ (പാറയിൽ സ്കൂൾ)
== ചരിത്രം ==
== ചരിത്രം ==
പട്ടണക്കാട് ഗ്രാമപഞ്ചായത്ത്പാറയിൽ ഭാഗത്ത് ജനങ്ങളുടെ വിദ്യാഭ്യാസ വളർച്ചയ്ക്കു വേണ്ടി ശ്രീനാരായണ ഗുരുവിൻ്റെ നിർദേശപ്രകാരം പാറയിൽ കുടുംബം 1901 ൽ ആരംഭിച്ച് ,പിന്നീട് ഗവൺമെൻ്റിലേക്ക് നൽകി പ്രവർത്തനം നടത്തി വരുന്നു.
പട്ടണക്കാട് ഗ്രാമപഞ്ചായത്ത്പാറയിൽ ഭാഗത്ത് ജനങ്ങളുടെ വിദ്യാഭ്യാസ വളർച്ചയ്ക്കു വേണ്ടി ശ്രീനാരായണ ഗുരുവിൻ്റെ നിർദേശപ്രകാരം പാറയിൽ കുടുംബം 1901 ൽ ആരംഭിച്ച് ,പിന്നീട് ഗവൺമെൻ്റിലേക്ക് നൽകി പ്രവർത്തനം നടത്തി വരുന്നു.
വരി 91: വരി 92:
*  
*  


== മുൻ സാരഥികൾ ==
== മുൻ അദ്ധ്യാപകർ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
#
📌 വിജയമ്മ പി.ജി-2000-2003
#
 
#
📌 കെ .ജി നിയതി- 2003-2006
 
📌 ജോസഫ് ആൻ്റണി - 2006 - 2007
 
📌 നിർമ്മലാദേവി. റ്റി - 2007-2013
 
📌 കെ.എസ്.ഗീത - 2013 -2016
 
📌 ജലജ.വി.പൈ-2016 - 2018
 
📌 ജോളി.ആർ- 2018-
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
L S S പരീക്ഷയിൽ മികച്ച പരിശീലനം നൽകുകയും എല്ലാ വർഷവും സ്കോളർഷിപ്പ് നേടുകയും ചെയ്യുന്നു.
കൃഷിയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. ജൈവ കൃഷി രീതിയിലുള്ള പച്ചക്കറിത്തോട്ടം, ജൈവ വൈവിധ്യ പാർക്ക് എന്നിവ സ്കൂളിൻ്റെ പ്രത്യേകതകളാണ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
 
#
🌷K R ഗൗരിയമ്മ
#
 
1957 ൽ E M S ൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന K R ഗൗരിയമ്മ വയലാർ B V L P S ലാണ് അവരുടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയത് എന്നത് സ്കൂളിന് എന്നന്നേക്കും അഭിമാനകരമായ കാര്യമാണ്. ചേർത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ K A രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നാണ് ഗൗരിയമ്മ ജനിച്ചത്.സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മഹാരാജാസ് കോളേജിൽ നിന്നും B A ബിരുദവും തുടർന്ന് നിയമബിരുദവും കരസ്ഥമാക്കി.1957 ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് T V തോമസും ഗൗരിയമ്മയും വിവാഹിതരായി.വാർദ്ധക്യ സഹജമായ നിരവധി അസുഖങ്ങൾ മൂലം ബുദ്ധിമുട്ടിയിരുന്ന ഗൗരിയമ്മ 2021 മെയ് മാസം 11 ന് തിരുവനന്തപുരത്തെ P R S ആശുപത്രിയിൽ വച്ച് അന്തരിച്ചു.
 
🌷 N R കൃഷ്ണൻ വക്കീൽ, G മാധവൻ IAS, ഇപ്പോഴത്തെ ഗവ: പ്ലീഡർ P G ലെനിൻ, അഡ്വ R P ഷേണായ് എന്നിങ്ങനെ നിരവധി പ്രമുഖർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ടെന്നത് വളരെ അഭിമാനകരമാണ്.
 
==വഴികാട്ടി==
==വഴികാട്ടി==
▪️വയലാർ റെയിൽവെ സ്റ്റേഷനിൽ നിന്നും 750 മീ പടിഞ്ഞാറോട്ട് സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്.
ചേർത്തലക്കും തുറവൂരിനും ഇടക്കുള്ള വയലാർ റെയിൽവെ സ്റ്റേഷനിൽ നിന്നും 750 മീ പടിഞ്ഞാറോട്ട് സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്.
 
▪️ ദേശീയപാതയിൽ ചേർത്തലക്കും തുറവൂരിനും മദ്ധ്യേ പൊന്നാംവെളിക്ക് സമീപമുള്ള പത്മാക്ഷി കവലയിൽ നിന്നും പടിഞ്ഞാറോട്ടു അന്ധകാരനഴി റൂട്ടിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചും സ്കൂളിൽ എത്താവുന്നതാണ്.


▪️ ഹൈവെയിൽ പത്മാക്ഷി കവലയിൽ നിന്നും അന്ധകാരനഴി റൂട്ടിൽ ഒന്നര കി മീ സഞ്ചരിച്ചും സ്കൂളിൽ എത്താവുന്നതാണ്.
----


==വഴികാട്ടി==
{{Slippymap|lat=9.746335028424836|lon= 76.3091978484473|zoom=18|width=full|height=400|marker=yes}}
*
----{{#multimaps:9.746335028424836, 76.3091978484473|zoom=8}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1214162...2533818" എന്ന താളിൽനിന്ന് ശേഖരിച്ചത്