"ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ (മൂലരൂപം കാണുക)
15:04, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→ഐ. ടി. അധിഷ്‌ഠിത പഠനം
വരി 84: | വരി 84: | ||
=== ഐ. ടി. അധിഷ്‌ഠിത പഠനം === | === ഐ. ടി. അധിഷ്‌ഠിത പഠനം === | ||
ഐ ടി അധിഷ്‌ഠിത ക്ലാസ്സ്‌റൂം പഠനത്തിന്റെ പ്രാധന്യം തിരിച്ചറിഞ്ഞുകൊണ്ട് ഒരു മാറ്റത്തിന്റെ പാതയിലാണ് സ്കൂൾ . കമ്പ്യൂട്ടറുകൾ , എൽ.സി.ഡി. പ്രൊജക്ടർ എന്നിവ ശ്രീ. കെ. എം. മാണി എം.എൽ.എ. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ചത് സ്കൂൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. പ്രിൻറർ അഭ്യുദയകാംക്ഷികൾ വാങ്ങി നൽകി. പാഠഭാഗങ്ങൾ ലളിതവും ആസ്വാദ്യവുമായി അവതരിപ്പിക്കുന്നതിനു ഇന്റെനെറ്റും മൾട്ടീമീഡിയ സങ്കേതങ്ങളും കാര്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ക്ലാസ് മുറികളിൽ വൈഫൈ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് കമ്പൂട്ടർ പ്രൊജക്ടർ എന്നിവ എല്ലാ ക്ലാസ് മുറികളിലും ഉറപ്പു വരുത്തിയിരിക്കുന്നു. | ഐ ടി അധിഷ്‌ഠിത ക്ലാസ്സ്‌റൂം പഠനത്തിന്റെ പ്രാധന്യം തിരിച്ചറിഞ്ഞുകൊണ്ട് ഒരു മാറ്റത്തിന്റെ പാതയിലാണ് സ്കൂൾ . കമ്പ്യൂട്ടറുകൾ , എൽ.സി.ഡി. പ്രൊജക്ടർ എന്നിവ ശ്രീ. കെ. എം. മാണി എം.എൽ.എ. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ചത് സ്കൂൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. പ്രിൻറർ അഭ്യുദയകാംക്ഷികൾ വാങ്ങി നൽകി. പാഠഭാഗങ്ങൾ ലളിതവും ആസ്വാദ്യവുമായി അവതരിപ്പിക്കുന്നതിനു ഇന്റെനെറ്റും മൾട്ടീമീഡിയ സങ്കേതങ്ങളും കാര്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ക്ലാസ് മുറികളിൽ വൈഫൈ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് കമ്പൂട്ടർ പ്രൊജക്ടർ എന്നിവ എല്ലാ ക്ലാസ് മുറികളിലും ഉറപ്പു വരുത്തിയിരിക്കുന്നു. | ||
[[പ്രമാണം:BS21 KTM 31524 5.jpg|നടുവിൽ|ലഘുചിത്രം | [[പ്രമാണം:BS21 KTM 31524 5.jpg|നടുവിൽ|ലഘുചിത്രം]] | ||
===കളി ഉപകരണങ്ങൾ === | ===കളി ഉപകരണങ്ങൾ === |